Home Tags Malayalam literature

Tag: malayalam literature

ഭാര്യയുടെ ജന്മദിനം (കഥ)

0
ഇന്ന് എന്റെ ഭാര്യയുടെ ജന്മദിനമാണ്. വർഷങ്ങൾക്ക് മുൻപ് ആദ്യമായ് കണ്ടുമുട്ടിയപ്പോൾ ഞാൻ അറിഞ്ഞതേയില്ല, വളരെ നാളുകൾക്ക് ശേഷം ഇതുപോലൊരു ജന്മദിനത്തിൽ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന്.

ഒരു ന്യൂനപക്ഷ കവിത- ഷമീന ബീഗം

0
രേഖകൾ തിരഞ്ഞു തിരഞ്ഞ് ഒടുവിൽ ... ഏറ്റവും ഒടുവിൽ ഞാൻ ഖബർസ്ഥാനിൽ എത്തി. ഖബറിൽ കിടക്കുന്ന എന്റെ ഉപ്പുപ്പമാരേ നിങ്ങളെനിക്കാ രേഖകൾ തരിക.. നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നതി ന്റെ പൊടി പിടിച്ച ആ തെളിവുകൾ

ഭാഷ പഠിക്കാൻ മാത്രമല്ല ഭാഷയെ സ്‌നേഹിക്കാനും കൂടിയാണ് അധ്യാപകർ പഠിപ്പിക്കേണ്ടത്. അതിനായി ഇതാ ചില നിർദ്ദേശങ്ങൾ

0
ഭാഷാപഠനം ശരിയായ രീതിയിൽ മുന്നോട്ടു പോയാൽ മാത്രമേ മാതൃഭാഷയെ സ്നേഹിക്കുന്ന തലമുറകൾ ഇവിടെ ഉണ്ടാകൂ. വെറുമൊരു വിഷയം(സബ്ജക്റ്റ് ) എന്നമട്ടിൽ സമീപിച്ചാൽ മാർക്ക് നേടാൻ പഠിപ്പിക്കുന്നതല്ലാതെ അല്ലെങ്കിൽ പഠിക്കുന്നതല്ലാതെ പ്രത്യേകിച്ചൊരു ഗുണവും ഭാഷയ്ക്കുണ്ടാകില്ല. ഭാഷാധ്യാപകർ ആണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. ഭാഷ പഠിക്കാൻ മാത്രമല്ല ഭാഷയെ സ്‌നേഹിക്കാനും കൂടിയാണ് അധ്യാപകർ പഠിപ്പിക്കേണ്ടത്. അതിനായി ഇതാ ചില നിർദ്ദേശങ്ങൾ

ചൂരൽ വാരഫലപ്രയോഗത്തിന്റെ അവശ്യകത ഇപ്പോൾ നന്നായി മനസ്സിലാകുന്നു കൃഷ്ണൻ നായർ സാർ

0
കുട്ടിക്കൃഷ്ണമാരാര്‍ ഒരിക്കല്‍ എം കൃഷ്ണൻ നായർ സാറിനോട് പറഞ്ഞത്രേ: “ജീവിച്ചിരിക്കുന്നവരുടെ കൃതികള്‍ വിമര്‍ശിക്കുകയേ അരുത്.” ആ മഹാനുഭാവന്റെ ഉപദേശം സ്വീകരിക്കാതെ സാഹിത്യ വാരഫലത്തിലൂടെ മാരാരുടെ ആത്മാവിനെ നിരന്തരം വേദനിപ്പിച്ചുകൊണ്ടിരുന്നുവെന്ന് ഒരിക്കൽ കൃഷ്ണൻ നായർ സാർ തന്നെ എഴുതി.

മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി കുറുപ്പ് ഓര്‍മയായിട്ട് നാലുവർഷങ്ങൾ, പ്രണാമം

0
പ്രേമതപസ്വിയായ പാർവതി പ്രകൃതിയിലെല്ലാം തിരയുന്നത് പ്രിയമാനസനെയാണ്. ഗംഗയോടും ഹിമഗിരിശൃംഗത്തോടും വനതരുവൃന്ദത്തോടും പൊന്മാനുകളോടും ആ തപസ്വിനിക്ക് ഒരേയൊരാളെക്കുറിച്ചേ ചോദിക്കാനുള്ളൂ. ശ്രീരാമൻ വനദേവതമാരോടും മൃഗപക്ഷി സഞ്ചയങ്ങളോടും

പൊന്നിൽക്കുളിക്കാത്ത മല്ലികാവസന്തം: വിജയരാജ മല്ലികയുടെ ആത്മകഥയെക്കുറിച്ച്

0
യാദൃശ്ചികമായാണ് വിജയരാജ മല്ലികയുടെ 'മല്ലികാവസന്തം' എന്ന ആത്മകഥ ഹാൻസ്ദ സോവേന്ദ്ര ശേഖറിന്റെ ആത്മകഥയോളം പോരുന്ന 'മൈ ഫാതെർസ് ഗാർഡൻ' എന്ന പുസ്തകത്തിന് ശേഷം വായിക്കുന്നത്. തന്റെ ആത്മകഥാ പുസ്തകം ഇറങ്ങിയിട്ടുണ്ടെന്ന് അറിയിച്ചത്

ഗിരീഷ് പുത്തഞ്ചേരി -ദീപ്തമായ ഒരു ഓർമ

0
വാക് വൈഭവം കൊണ്ട് അക്ഷരവിസ്മയം സൃഷ്ടിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ അനുഗ്രഹീത കവിയും ഗാനരചയിതാവും ആണ് ഗിരീഷ് പുത്തഞ്ചേരി. അസാമാന്യമായ പദസമ്പത്തും കാവ്യശേഷിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഭാവഗാനങ്ങൾ ഇന്നും

കുഞ്ഞലീന്റെ മീൻകൊട്ട

0
ഫോർമാലിൻ പ്രയോഗം തുടങ്ങുന്നതിനും വളരെക്കാലം മുൻപ്. "കൂയി...കൂ...യി, അയിലാ പത്തിന് രണ്ട്...പത്തിന് രണ്ട്... കൂ...യി...." പഴയ റബ്ബർ സോള് കൊണ്ട് ചേർത്ത് കെട്ടിയ മീൻകൊട്ടയും തലയിൽ പേറി കുഞ്ഞാലി നടന്നു വരുന്നുണ്ട്. അപ്പുറത്തെ വീട്ടിലെ കമലാക്ഷിയും ഇപ്പുറത്തെ വീട്ടിലെ ശാരദയുമൊക്കെ കുഞ്ഞാലിയെ കാത്തു നിൽക്കുന്നുണ്ട്.

‘വേരു പൊട്ടിയ കാലിന്‍ മുറിവായില്‍നിന്നിറ്റും നീറല്‍ വീഴുന്നൂ ഞങ്ങള്‍ നടക്കുന്നിടത്തൊക്കെ’

0
എന്നു ചരിത്രത്തെയും പാരമ്പര്യത്തെയും അതിന്റെ സൂക്ഷ്മഛായയില്‍ വരച്ച കവിയാണ് അക്കിത്തം. വേരു പൊട്ടിച്ച വിപരീത നിര്‍ബന്ധത്തെ 'കാലധര്‍മ്മത്തിന്റെ സങ്കടസത്യ'മായി അദ്ദേഹം ഉള്‍ക്കൊള്ളുന്നു.

ശബരിമലയും അയ്യനും: മലഅരയരുടെ വാമൊഴി സാഹിത്യവും

0
പന്തളം രാജാവിന്റെ രാജവാഴ്ച തുടങ്ങുന്ന എ.ഡി 904-ൽ ആണ് (10-ാം നൂറ്റാണ്ടിൽ ആണ്) ഈ രാജവാഴ്ച എന്നു വ്യക്തമാകുന്നു. എന്നാൽ ഈ ഘട്ടത്തിൽ വിവിധ ഗോത്രവിഭാഗങ്ങൾ ഭരണം നടത്തി വന്നിരുന്നു.

ഒരു മണ്ടൻ്റെ സ്വപ്‌നങ്ങൾ -6

ടെലിഫോൺ വീണ്ടും വീണ്ടും റിംഗ് ചെയ്തുകൊണ്ടിരുന്നു.ഞാൻ ആകെക്കൂടി വിഷമത്തിലായി എന്നുവേണം പറയാൻ .ടെലിഫോൺ എടുക്കാൻ ഞാൻ ഒന്നു മടിച്ചു.

ഗുരുവും കണ്ണാടിയും (കവിത, എൻ.കെ.അജിത് ആനാരി)

0
എന്നെ ഞാനായിത്തുറന്നുകാട്ടും പിന്നെയെന്നാത്മധൈര്യത്തെയാവഹിക്കും കെട്ടിലും മട്ടിലുമുത്തൻതന്നെന്നു മിണ്ടാതെ ചൊല്ലിപ്പറഞ്ഞയക്കും !

കരയും വെള്ളവും പോലെ (കവിത)

0
കരയുംവെള്ളവും പണ്ടേ - വിടചൊല്ലിപ്പിരിഞ്ഞവർ. ആദികാലത്തിലന്യോന്യം പ്രേമിച്ചൊന്നായ്ക്കഴിഞ്ഞവർ.

കാറ് കേടായപ്പോൾ അവർ ‘ജാക്കി’ ചോദിച്ചു, ചില ബസ് യാത്രകളിലേ ആ പേര് കേട്ടിട്ടുണ്ടായിരുന്നുള്ളൂ

0
പത്തിരുപത്തഞ്ചു വര്ഷമായി കാറോടിച്ചു തുടങ്ങിയിട്ട്. എങ്കിലും പെട്രോൾ, സ്റ്റിയറിംഗ്, ആക്സിലേറ്റർ, ബ്രേക്ക്, ക്ലച് ഇതല്ലാതെ മറ്റൊന്നിനെപ്പറ്റിയും എനിക്കറിയില്ല. അറിയാൻ ശ്രമിച്ചിട്ടുമില്ല.

ഹാർമ്മോണിയം; സച്ചിദാനന്ദൻ പുഴങ്കരയുടെ കവിത

0
അനുപല്ലവി രാഗശാന്തമായ്‌ ഒഴുകും സംഗതിയിൽ കുളിച്ചവൻ ചരണത്തിലെരിഞ്ഞ വാക്കുകൾ - ക്കിടയിൽ ജോൺസനിരുന്നു ചിത്രമായ്‌...!

പ്രണയരതി (കഥ)

0
മഴയുടെ വരവറിയിച്ച് ഇടിമുഴങ്ങിയപ്പോഴാണ് മാർഗരറ്റ് മയക്കത്തിൽ നിന്നുണർന്നത്.. ശരീരമാകെ വേദന.. പനി വിട്ടുമാറിയിട്ടില്ല.. ഫോൺ റിംഗ് ചെയ്തു.. ഹലോ.. ങ്ങാ .. ശരി ബുക്കും പൈസയും കടയിൽ ഏൽപിച്ചിട്ടുണ്ട്...

വെളിച്ചം (കവിത )

0
ഇരുളിലൊരു തിരി- യുരുകിയമരുമ്പോഴല്ലയോ ഒരു വിളക്കായി ജ്വലിപ്പത് കൈതൊഴാന്‍ നമ്മള്‍! കരളുരുകി, കരിന്തിരി കറുക്കുന്നതിന്‍ മുമ്പ് കാണുന്നതല്ലയോ ദീപത്തിന്‍ നാളം!

മൗനധ്വനി : ജഗദീഷ് കോവളം (പുസ്തകപരിചയം)

0
കവിതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജഗദീഷ് കോവളത്തിന്റെ (Jagadeesh Kovalam)പ്രഥമ നോവലായ 'മൗനധ്വനി' കഴിഞ്ഞ ദിവസം പ്രകാശനം ചെയ്യപ്പെട്ടിരുന്നു. പുസ്തകത്തെ പരിചയപ്പെടുത്തുന്നത് ഉണ്ണികൃഷ്ണൻ കുണ്ടയത്ത് (Unnikrishnan Kundayath)

ഹിന്ദിയും ബ്രഹ്മചര്യവും

0
രണ്ടും തമ്മിൽ ഒരു ബന്ധവും ഇല്ല. എങ്കിലും ഗോവിന്ദൻ എന്ന് രേഖകളിൽ പേരുള്ള, കൊച്ചു ഗോവിന്ദൻ എന്നറിയപ്പെടുന്ന ഞങ്ങളുടെ ഹിന്ദി ട്യൂഷൻ സാർ നിത്യ ബ്രഹ്മചാരിയായിരുന്നു.

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ -4

ഈ ജോലി വേണ്ട എന്ന് തീരുമാനിക്കാൻ എനിക്ക് അധികസമയം വേണ്ടിവന്നില്ല.ഞാൻ ആ ഓഫർ ലെറ്റർ ചുരുട്ടിക്കൂട്ടി ചവറ്റുകൂട്ടയിലേക്ക് ഇട്ടു . ജോൺ ചെറിയാനും ഉണ്ണികൃഷ്ണനും ഒരേ ശബ്ദത്തിൽ ചോദിച്ചു. "എന്തുവിവരക്കേടാണ് നീ കാണിക്കുന്നത്?"

അഭയാർത്ഥികൾ (കവിത)

0
യൂ.എസ്- മെക്സിക്കൻ അതിർത്തിയിൽ അച്ഛന്റെ ടീഷർട്ടിനുള്ളിൽ പറ്റിപ്പിടിച്ചു മരിച്ചുകിടക്കുന്ന പെൺകുഞ്ഞിന്റെ ചിത്രം കാലത്ത് മനസ്സ് പൊള്ളിക്കുന്നു.

ആത്മഹത്യ ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ആരെങ്കിലും നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ ?

0
ആത്മഹത്യക്കും ജീവിതത്തിലും ഇടയിലുള്ള മുടിനാര് കനമുള്ള നൂൽപ്പാലത്തിലൂടെ എപ്പോഴെങ്കിലും കടന്നു പോയിട്ടുണ്ടോ ?

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ 3

കാറിൽ വന്ന ആ സ്ത്രീ ആരാണെങ്കിലും എനിക്ക് എന്താ?അതായിരുന്നു എന്റെ ചിന്ത.പക്ഷേ ഇന്റർവ്യൂ ചെയ്യുന്ന സ്ഥലത്തെങ്ങാനും അവർ എന്നെ കണ്ടാൽ നാണക്കേടാകും എന്ന് ഒരു ചിന്ത മനസ്സിനെ അലട്ടാതിരുന്നുമില്ല

ലിലിത്ത് (കഥ)

0
യോഹന്നാൻ 1:1 - ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. 1:3- സകലവും അവൻ മുഖാന്തരം ഉളവായി. ഇരുളിന് കനം വെച്ച് തുടങ്ങി. മരുഭൂമിയിൽ മണൽകാറ്റ് വീശിയടിച്ചു. കാറ്റിനും മീതെ ലിലിത്ത് അവളുടെ സുന്ദരമായ അളകങ്ങൾ പാറിച്ച് ഒഴുകി നടന്നു

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ – 2

ബാംഗ്ലൂരിൽ ജോലി തേടി എത്തുന്ന പലരുടേയും ആദ്യത്തെ അഭയകേന്ദ്രം ആണ് ശിവാജിനഗറിലുള്ള മലബാർ ലോഡ്‌ജ്‌. എന്ന് പറയാം.എനിക്ക് ഒരു ജോലിവേണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല.

ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ – 1

ജീവിതം എന്നത് സ്വപ്നങ്ങളുടെ ഒരു ചീട്ട് കൊട്ടാരമാണ്.അവിടെ വേണമെങ്കിൽ രാജാവാകാം.അല്ലങ്കിൽ മന്ത്രിയോ സേവകനോ ഭടനോ എന്തുവേണമെങ്കിലും ആകാം. നമ്മളുടെ ഇഷ്ടം പോലെ വേഷങ്ങൾ തിരഞ്ഞെടുക്കാം.ഞാനും ഒരു വേഷം തിരഞ്ഞെടുക്കുന്നു.

താവഴി – കഥ

0
നിലക്കാതെ നിലവിളിച്ചുകൊണ്ട് എതിരെനിന്നും ഒരു വാഹനം കൂടി കടന്നുപോയി. തിരക്കിനിടെ കൂട്ടം തെറ്റിയ കുട്ടിയെപ്പോലെ തലച്ചോറിന്റെ കൈവിട്ട് എവിടെയെന്നില്ലാതെ തറഞ്ഞു നിന്ന കണ്ണുകൾ ഒരിക്കൽക്കൂടി തന്റെ കർത്തവ്യത്തിലേക്കു കടന്നു.

യുവതി ജോലിചെയ്ത ആശുപത്രി അഥവാ പപ്പട നിർമ്മാണക്കമ്പനി

0
ഒരു ചെറിയ കൊട്ടാരത്തിൽ (ആശുപത്രി) ഞാൻ ജോലി ചെയ്തിരുന്നു. അത്യാവശ്യം പ്രജകൾ സങ്കടം ഉണർത്തിയ്ക്കാൻ രാവിലെ മുതൽ എത്താറുണ്ട്. ഓ പി മാത്രം അല്ല പള്ളിയറയിൽ കിടത്തി ചികിത്സയും (ഐ പി ) ഉണ്ട്.

‘സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയം എന്ന പെണ്‍കുട്ടി’എന്ന തിരക്കവിത

0
പഴയ ഫോട്ടോയിലെഅപരിചിതമുഖത്തെതിരഞ്ഞിറങ്ങിയ പേരിന്റെഒരു ക്ലോസ്അപ് ഷോട്ടില്‍സിസ്റ്റര്‍ ആഗ്നസ് മാര്‍ത്ത മറിയംവന്നു നില്ക്കുന്നുഒരു ശവഘോഷ യാത്രയുടെ സംഗീതംപശ്ചാത്തലത്തെ പിടിമുറുക്കുന്നു

ആണിന്റെ കിറുക്ക്‌ സർഗ്ഗശേഷി, പെണ്ണിന്റെ സർഗ്ഗശേഷി കിറുക്ക് !

0
ആണിന്‍റെ കിറുക്കുകളെ 'ജീനിയസ്' എന്ന് ആഘോഷിക്കുന്ന ലോകം സര്‍ഗ്ഗശേഷിയുള്ള സ്ത്രീ സ്വന്തം ജീവിതം പറഞ്ഞാലും അത് 'നട്ടപ്രാന്ത്' എന്ന് വിധിയെഴുതും! എല്ലാ സ്ത്രീ എഴുത്തുകാര്‍ക്കും ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വരാറില്ല.