ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'മൂന്നാം പിറ ' എന്ന കവിത വായിച്ച് കവിയുടെ കവിത്വം നഷ്ടപ്പെട്ടെന്നുമൊക്കെ സങ്കടപ്പെടുന്ന ഒരു പാടു പേരെ വായിച്ചു. ആ മനുഷ്യൻ സിനിമയുടെ ഭ്രമ ലോകം വിട്ട്
ഇന്ന് എന്റെ ഭാര്യയുടെ ജന്മദിനമാണ്. വർഷങ്ങൾക്ക് മുൻപ് ആദ്യമായ് കണ്ടുമുട്ടിയപ്പോൾ ഞാൻ അറിഞ്ഞതേയില്ല, വളരെ നാളുകൾക്ക് ശേഷം ഇതുപോലൊരു ജന്മദിനത്തിൽ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന്.
അനുപല്ലവി രാഗശാന്തമായ് ഒഴുകും സംഗതിയിൽ കുളിച്ചവൻ ചരണത്തിലെരിഞ്ഞ വാക്കുകൾ - ക്കിടയിൽ ജോൺസനിരുന്നു ചിത്രമായ്...!
നിലക്കാതെ നിലവിളിച്ചുകൊണ്ട് എതിരെനിന്നും ഒരു വാഹനം കൂടി കടന്നുപോയി. തിരക്കിനിടെ കൂട്ടം തെറ്റിയ കുട്ടിയെപ്പോലെ തലച്ചോറിന്റെ കൈവിട്ട് എവിടെയെന്നില്ലാതെ തറഞ്ഞു നിന്ന കണ്ണുകൾ ഒരിക്കൽക്കൂടി തന്റെ കർത്തവ്യത്തിലേക്കു കടന്നു.
മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് ചെന്നപ്പോഴും അദ്ദേഹം വൈദ്യർക്ക് മുന്നിൽ വച്ച ഒരേയൊരു പിടിവാശി തനിക്കു പൂന്തോട്ടം വച്ചുപിടിപ്പിക്കാൻ ഇത്തിരി മണ്ണുവേണം എന്നായിരുന്നു. ഇതേ ബഷീറിനെ നമുക്ക് മതിലുകളിലും കാണാം. ആകാശത്തിനു കീഴിലെ ഏതുമണ്ണും ഒരു പൂന്തോട്ടക്കാരന് സമമാണ്....
കമല സുരയ്യയുടെ ‘രാത്രിയില്‍’ എന്ന കഥയിലെ ഒരു വാക്യമുണ്ട് :‘‘പണ്ടു റോമില്‍ കത്തുന്ന പന്തമെടുത്ത് ഓടി മല്‍സരിക്കുന്നവരെപ്പറ്റി. ക്ഷീണിച്ചു വീഴാറാകുമ്പോള്‍ ആ പന്തം പിന്നാലെ വരുന്ന ആള്‍ക്ക് ഏല്‍പ്പിക്കും. ഓട്ടക്കാര്‍ മരിച്ചു വീഴട്ടെ. പക്ഷേ, ആ...
മാധ്യമപ്രവർത്തകനായ ശ്രീ .അരുൺ എഴുതിയ ഈ യാത്രാവിവരണം ഒരുപാട് പ്രത്യേകതകളുള്ളതാണ് . സാധാരണ യാത്രാവിവരണങ്ങളിൽ കാണുന്നതുപോലെയുള്ള പ്രകൃതിവർണ്ണനകളോ സംസ്കാരവിവരണമോ ഒന്നും ഇതിലില്ല . എഴുത്തുകാരന്റെ ലക്ഷ്യം അതല്ല . കർണ്ണാടകയിലെ ദേവദാസികളുടെ അവസ്ഥയെക്കുറിച്ചുള്ള പഠനത്തിന് നാഷണൽ...
കഥാ മത്സരവുമായി ബന്ധപ്പെട്ട് എനിക്കും ഉണ്ട് ഒരോർമ്മ.ഒരു വലിയ കഥാകൃത്ത്, സാഹിത്യ കുലപതിയുമായി ബന്ധപ്പെട്ടാണത്. ടി. പത്മനാഭൻ ആണ് കക്ഷി. 2002 ൽ കലാലയ വിദ്യാർത്ഥികൾക്കുള്ള മാതൃഭൂമി വിഷുപ്പതിപ്പിൽ എന്റെ കഥയായ അന്ന (അ) പൂർണ്ണയുടെ...