Home Tags Malayalam movie

Tag: malayalam movie

നിങ്ങളും ഞാനും ജീവിക്കുന്ന ലോകം എങ്ങനെയാണ് ഇര തേടുന്നതെന്നറിയാമോ ?

0
പിറവം പോലീസ് സ്റ്റേഷനിൽ ജോയിൻ ചെയ്യാനെത്തുന്ന പ്രവീൺ മൈക്കിൾ എന്ന ഒരു പോലീസുകാരനിൽ നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്

ദീർഘചുംബനത്തിനിടക്ക് രണ്ടിടങ്ങളിലേക്ക് വേർപ്പെട്ട ചുണ്ടുകളുടെ വേദനയാണ് മായാനദി

0
മാത്തനെ ഞാൻ കണ്ടിട്ടുണ്ട്. സോഡിയാക്കിലെ ഇരുട്ടുമുറിയുടെ ആളൊഴിഞ്ഞ വടക്കേയറ്റത്ത് ഒഴിഞ്ഞഗ്ലാസിലേക്കു മുഖം പൂഴ്ത്തി കിടക്കുന്ന, ചോര തൂവിയ തിര നേരങ്ങളിലെ

മഹേഷിന്റെ പ്രതികാരവും ഭാസ്കരന്റെ പ്രതികാരവും – ഒരു താരതമ്യ പഠനം

0
അർഹതപ്പെട്ടതെങ്കിലും, മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളെ പരാമർശിക്കുമ്പോൾ ഏറെയൊന്നും ഉയർന്നു കേൾക്കാത്ത പേരാണ് രഘുനാഥ് പലേരിയുടേത്. ഗ്രാമീണനായ ഒരു മലയാളി 'അത്യാധുനിക'നും, 'പരിഷ്കാരി'യുമെല്ലാം

ആ അമ്മയെ ഞാൻ തേടി പോകില്ല, അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ തേടി വരും

0
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഇറങ്ങിയ മലയാള സിനിമകളിൽ ഇഷ്ടപെട്ട ഒത്തിരി സിനിമകൾ ഉണ്ട്. അതിൽ തന്നെ എപ്പോൾ കണ്ടാലും മടുക്കാത്ത വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന കണ്ടു

ഒരു പാന്റ് കീറുന്നതിന് എന്താണിത്ര അത്ഭുതം എന്ന് ചിന്തിച്ചാൽ ഈ സീനിന്റെ ഭംഗി ആസ്വദിക്കാൻ പറ്റില്ല

0
ഇക്കണ്ട കാലം മുഴുവനും കണ്ട സിനിമകളിൽ വച്ച് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ ഒരു സീൻ ആണ് കാർണിവൽ സിനിമയിലെ ഭരതന്റെ പാന്റ് കീറുന്ന സീൻ

‘വെടി ലുക്ക്’ എന്ന് അധിക്ഷേപിച്ച ഞരമ്പുരോഗിക്കെതിരെ സരയു

0
മലയാള നടിമാർക്കെതിരെ കുടുംബസംസ്കാരം വിളമ്പുന്ന സദാചാര ആങ്ങളമാരുടെയും അമ്മായിമാരുടെയും ഒരുപാട് വാർത്തകൾ നാം ദിവസേന കേൾക്കാറുണ്ട്. ഇത്തരക്കാർ തന്നെ പലതരത്തിലുണ്ട് , ഒന്ന് മതബോധം എന്ന

ശാസ്ത്രീയ തെളിവോടെ കണ്ടുപിടിക്കാമെങ്കിലും കുറ്റസമ്മതം ഭേദ്യത്തിലൂടെ നേടിയെടുക്കുക എന്നതാണ് പോലീസ് രീതി

0
ഏറെ ഇഷ്ടപ്പെട്ട ഒരു സിനിമയാണിത്. പല ലേയറുകൾ ഉള്ള, ഒരു ഷോട്ടുപോലും ആസ്ഥാനത്തല്ലാത്ത ഒരു മനോഹരചിത്രം. അതിലെ പോലീസ് മർദ്ദനരംഗങ്ങൾ പോലും

ഇതിനൊരു ക്‌ളീഷേ ക്ലൈമാക്സ്‌ റീ ഷൂട്ട്

0
പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമ 1985 കാലഘട്ടത്തിൽ ഇന്ന് പറിച്ചു നടാൻ പറ്റിയ ഒരേ ഒരു സംവിധായകൻ ജോഷി സാർ മാത്രമാണ് .അന്നത്തെ കെട്ടിടങ്ങളും ചുവരെഴുത്തും വേഷവിധാനങ്ങളും അന്നിറങ്ങിയ സിനിമപാട്ടുകൾ

സുകുമാരന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും പ്രത്യേകത സുകുമാരനെ മാറ്റിനിര്‍ത്തി ആ ചിത്രത്തെ ഓര്‍ക്കാനാവില്ല എന്നതായിരുന്നു

0
മലപ്പുറം ജില്ലയിലെ എടപ്പാളില്‍ പരമേശ്വരന്‍ നായരുടെയും സുഭദ്രാമയുടെയും മകനായി 1948 ജൂണ്‍ 10-നാണു എടപ്പാള്‍ പൊന്നംകുഴി വീട്ടില്‍ സുകുമാരന്‍ നായര്‍ എന്ന സുകുമാരന്‍ സുകുമാരന്‍ ജനിച്ചത്. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണു സുകുമാരനുള്ളത്. പ്രാഥമിക വിദ്യാഭ്യാസം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി

വരനെ അത്രയൊന്നും ആവശ്യമില്ലാത്ത പെണ്ണുങ്ങളും അനുരാഗലോലഗാത്രിയും

0
അടുത്ത് റിലീസ് ആയ രണ്ടു സിനിമകൾ അയ്യപ്പനും കോശിയും, വരനെ ആവശ്യമുണ്ട് രണ്ടും രണ്ടു തലത്തിൽ നല്ല സിനിമകൾ ആണ്.. രണ്ടും ആസ്വദിച്ചാണ് കണ്ടത്. എന്നാൽ ഇവിടത്തെ സൈബർ പോരാളികൾ രണ്ടാമത്തെ സിനിമയെ തരം താഴ്ന്ന രീതിയിൽ അധിക്ഷേപിക്കുന്നത് കണ്ടിരുന്നു.

ഈ കണ്ണികൂടി; ഒരു ദുരൂഹ മരണം…അതോ ആത്മഹത്യയോ ?

0
പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടൻ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാനത്തെ പേജിൽ എഴുതിയിരുന്ന ചിത്രശാല എന്ന പംക്തിയിൽ ആണ് ഞാൻ ആദ്യമായി ഈ ചിത്രത്തെ പറ്റി കേൾക്കുന്നത്. സാധാരണ നിരൂപണം എഴുതുമ്പോൾ അദ്ദേഹം പ്രധാന കഥാ ശകലങ്ങളും ചിലപ്പോൾ മുഴുവൻ കഥ തന്നെയും തുറന്നെഴുതാറുണ്ടായിരുന്നു

നാഗവല്ലിക്ക് രൂപം നൽകിയ ശില്പി

0
കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ മലയാള സിനിമാ മേഖല ഉണരണം, പൊരുതണം

0
പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിൽ പൊരുതുന്നത് ഭൂരിഭാഗവും വിദ്യാർത്ഥികളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ആണ്. നിരവധി സംസ്ഥാനങ്ങളിൽ അവർക്ക് പിന്തുണ അർപ്പിച്ചും

” ഫാസിസം വീട്ടിലെത്തുമ്പോൾ “

0
ബേബിയും സിമിയും അടുക്കളയിൽ നിന്നു ബോബിയെ പറ്റി സംസാരിക്കുന്ന സമയം ആ സ്പേസിലേക്കു ഉണ്ടാകുന്ന interrogation ആണ്‌ ഷമ്മിക്ക് ആ വീട്ടിൽ ഉള്ള ആദിപത്യത്തിന്റെ ആദ്യ ഇടപെടൽ . State നമ്മുടെ ഉടമസ്ഥനാണ് എന്നിരിക്കെ നമ്മുടെ സ്വകാര്യതയിൽ

മൂക്കില്ലാ രാജ്യത്ത്, തിലകൻ എന്ന മഹാനടന്റെ അന്നോളമുള്ള വേഷപകർച്ചകളിൽ നിന്നുള്ള വ്യത്യസ്തത

0
എനിക്കേറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണ് 1991-ല്‍ പുറത്തിറങ്ങിയ മൂക്കില്ലാ രാജ്യത്ത് എന്ന സിനിമ.ഇഷ്ടക്കൂടുതലിനുള്ള പ്രധാനകാരണം തിലകൻ എന്ന നടന്റെ അന്നോളമുള്ള വേഷപകർച്ചകളിൽ നിന്നുള്ള വ്യത്യസ്തത തന്നെ.

ലക്ഷണമൊത്ത ഫാമിലി ഡ്രാമയാണ് കെട്ട്യോളാണ് എന്റെ മാലാഖ

0
സ്വയംഭോഗം മുതൽ വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധം വരെ തെറ്റാണെന്ന് പഠിപ്പിക്കുന്ന ദുഷിച്ച മതങ്ങൾ.ലൈംഗികത എന്നാൽ ഗാംഗ്-ബാംഗും ചങ്ങലയിൽ കൈകെട്ടിയിട്ടുള്ള ചാട്ടവാറടിയും അനൽസെക്‌സും മാത്രമാണെന്ന് മുൻധാരണയുള്ള വിവരശൂന്യർ....

മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി ഇന്നും ജീവിക്കുന്ന സത്യൻ

0
1952 ലെ ആത്മസഖിയാണ്‌ സത്യന്‍ ആദ്യമായി അഭിനയിച്ചു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമെന്ന് ചരിത്രകാരന്മാർ പറയുന്നു. അതിനും ഒരു വർഷം മുന്നേതന്നെ പ്രേംനസീറും ആദ്യമായി അഭിനയിച്ച ത്യാഗസീമയിലൂടെ അഭിനയിച്ചു തുടങ്ങിയിരുന്നുവെങ്കിലും ആ ചിത്രം റിലീസായില്ലായെന്നത് വസ്തുതയുമാണ്.

പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

0
പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. പതിനെട്ടാം നൂറ്റാണ്ടിലെ രക്ത രൂക്ഷിത ആഘോഷമായ മാമാങ്കത്തിന്റെ ഈ ആവിഷ്കാരം പ്രതീക്ഷിച്ചപോലെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഈ വീഡിയോ കാണിച്ചു തരുന്നു.

ഇനിയെങ്കിലും ആരെയും പേടിക്കാതെ ശ്രീനിവാസനും ചിന്നുവും ഹൃദയം തുറന്നു ചിരിക്കട്ടെ

0
പഠിച്ചിരുന്ന സ്കൂളിൽ അമിതവണ്ണമുള്ള ഒരു ടീച്ചർ ഉണ്ടായിരുന്നു. ആ തടിയുടെ പേരില്‍അവരറിയാതെ അവരെ കളിയാക്കി ചിരിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. അന്നത് എനിക്കൊരു തമാശ മാത്രമായിരുന്നു..

ദേവാങ്കണങ്ങൾ കയ്യെത്തിപ്പിടിച്ച താരകം

0
നഷ്ടപ്പെടലിന്റെ ഒരവസ്ഥ . അത് വിവരിക്കാൻ ആവില്ല. കഴിഞ്ഞ കാലങ്ങൾ എല്ലാം നിശ്ചല ദൃശ്യങ്ങൾ ആയതുപോലെ. ഇന്നിന്റെ തരുശുനിലങ്ങളിലേക്ക് വിരുന്നു വരുന്ന ഓർമ്മകളുടെ വേനൽമഴ. 

ഷക്കീല സല്യൂട്ട്, ഈ വ്യക്തിത്വത്തിന് !

0
ഷക്കീല ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അസ്വദിക്കാൻ സാധിച്ചിട്ടില്ല. സെക്‌സ് ആസ്വദിച്ചിട്ടുള്ളത് കൂടുതലും ഇംഗ്ലീഷ് സിനിമകളിലാണ്.സെക്സ് ആസ്വദിക്കാൻ വേണ്ടി മാത്രം ചില ഇംഗ്ലീഷ് സിനിമകൾക്ക് കയറിയിട്ടുണ്ട്.

മലയാളിമനസ്സിന്റെ നൊമ്പരമായി വീണുടഞ്ഞ കിരീടത്തിന് മുപ്പതു വയസ്സ്

0
"മോനെ, കത്തി താഴേഡ്രാ, കത്തി താഴേടാനാ പറഞ്ഞേ... നിന്റെ അച്ഛനാടാ പറയ്ണേ, കത്തി താഴേഡ്രാ" ഇതൊന്നു മാത്രം മതി, ചിത്രത്തെ തിരിച്ചറിയാൻ.. സേതുമാധവനേം അച്യുതൻനായരേം തിരിച്ചറിയാൻ.. കിരീടം എന്ന ചിത്രത്തെ തിരിച്ചറിയാൻ..

നിപ്പയുടെ അപ്പനോട്..

0
ആയിരങ്ങൾ മരിച്ചു പോകേണ്ടിയിരുന്ന ഒരു മഹാവിപത്തിനെ ശാസ്ത്രം കൊണ്ടും സമയോചിതമായ രാഷ്ട്രീയ നീക്കങ്ങൾ കൊണ്ടും മരണവും ജീവിതവും ഒന്നു തന്നെയാണെന്ന് ചിന്തിച്ച കുറേ മനുഷ്യരും ചേർന്ന് നേരിട്ടതിന്റെ കഥയാണ് ആഷിഖ് അബു സംവിധാനം ചെയ്ത 'വൈറസ്'.

ഒരു തമാശക്കഥ പറയട്ടെ ?

0
തടിയനെന്ന് ഓമനപ്പേരുള്ള വണ്ണമുള്ള എന്നെ ഒരുത്തൻ ഒരിക്കൽ ആനക്കൊപ്പം നിർത്തി ഒരു ഫോട്ടോ എടുത്തു, രണ്ടാനകൾ എന്നും പറഞ്ഞു അവൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ട് കളിയാക്കി, കളിയാക്കുക എന്നത് വലിയ തമാശയാണല്ലൊ ? ശോഭ ചിരിക്കുന്നില്ലെ എല്ലാവരും ചിരിച്ചു, ഞാൻ മാത്രം ചിരിച്ചില്ല. 

സിനിമയിലെ സ്ത്രീവിരുദ്ധത, പൃഥ്വിരാജ് തനി അവസരവാദി

0
നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങിനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത് ?അത് എങ്ങിനെയാണ് ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്? മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്‍തുള്ളല്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ..!

കൊള്ളസംഘങ്ങൾക്ക് എന്തുപറ്റി ?

0
"അല്ലോളീ, ഇപ്പ കൊള്ളസംഘൊന്നൂല്യേ?" ജോസ് പ്രകാശിനെ 'റോട്ടുമ്മല് ' വച്ച് കണ്ട കോഴിക്കോട്ടുകാരന്റെ സംശയത്തിലെ തമാശ വിടുക. എന്നിട്ടോർത്തു നോക്കുക. എവിടെപ്പോയി നമ്മുടെ കൊള്ളസംഘങ്ങൾ?

ഉയരെയിലെ ഗോവിന്ദും അനുരാഗക്കരിക്കിൻ വെള്ളത്തിലെ എലിസബത്തും

0
ഉയരെയിലെ ഗോവിന്ദായിരുന്നു ഒരിക്കൽ താനും എന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട് ഒരു യുവാവിന്റെ കുറിപ്പ് വായിച്ചു. . ആ സിനിമ കണ്ടിറങ്ങിയ നിമിഷം മുതൽ ഇതെനിക്കും പലവട്ടം പറയാൻ തോന്നിയതാണ്.

ലൂസിഫർ; സൂപ്പർ എന്റർടൈനർ

0
കാത്തിരിപ്പിന്റെയും ആകാംക്ഷയുടെയും ഒടുവിൽ ലൂസിഫർ തിയറ്ററുകളിൽ എത്തുമ്പോൾ ലാലേട്ടൻ എന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന്റെ അലങ്കാരവും മലയാള സിനിമയുടെ മുതൽക്കൂട്ടായ പ്രിത്വിരാജിന്റെ സംവിധാന മികവും ഒത്തിണങ്ങിയ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാം. പ്രിത്വിരാജ് നിങ്ങൾ ഒരു പുതുമുഖ സംവിധായകൻ ആണെന്ന് ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത രീതിയിൽ ആയിരുന്നു ഓരോ സീനും പ്രേക്ഷകനിലേക്ക് എത്തിച്ചത്. ലാലേട്ടനെ നിങ്ങൾ എങ്ങനെ കാണാൻ ആഗ്രഹിച്ചുവോ അതുപോലെ തന്നെയാണ് ഞങ്ങൾ പ്രേക്ഷകർ ഓരോരുത്തരും ആഗ്രഹിച്ചത്.

‘ഒരു പുഷ്പം മാത്രമെന്‍’ എന്ന ഗാനത്തില്‍ നിങ്ങള്‍ കേള്‍ക്കാതെ പോയ ഒരു വരിയുണ്ട് !

0
ഈ ഗാനത്തെ കുറിച്ച് ഒരു രഹസ്യമുണ്ട്. ഇതിലെ വരികളില്‍ ഒളിഞ്ഞു കിടക്കുന്ന ഒരു രഹസ്യം. എന്താണ് ആ രഹസ്യം എന്നല്ലേ?

മഹേഷിന്റെ പ്രതികാരവും ഒരു ഫെയ്‌സ് ബുക്ക് മാപ്പപേക്ഷയും.

0
  സിനിമ റിലീസ് ചെയ്ത് നാളുകളേറെ പിന്നിട്ടശേഷം സിനിമയുടെ വ്യാജന്‍ കണ്ട് കുറ്റബോധം തോന്നി നിര്‍മ്മാതാവിനുതന്നെ കത്തയക്കുന്നത് നമ്മള്‍ ഇതിനുമുന്‍പ് കേട്ടിട്ടില്ല. മലയാള സിനിമയില്‍ ഇതാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു മാപ്പപേക്ഷ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ...