എന്താണ് ഗോസിപ്പ് ? ഗോസിപ്പുകളെ എങ്ങനെ നേരിടാം ? മലയാളസിനിമയിൽ ഒരോ കാലത്ത് വന്നിരുന്ന ചില ഗോസിപ്പുകൾ

ഗോസിപ്പുകൾ…! അത് സിനിമയിലേയും രാഷ്ട്രീയത്തിലേയും മനുഷ്യസാമൂഹ്യ ജീവിതത്തിൻ്റെയും ഭാഗം തന്നെയാണ്. ഗോസിപ്പ് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? അത് നിങ്ങളെ വേദനിപ്പിക്കാറുണ്ടോ ? അറിയാം പരദൂഷണത്തിന്റെ മനശാസ്ത്രം

‘മത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ (ഇന്നത്തെ സിനിമാ വാർത്തകൾ )

ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഐഷ് വിക, ഹരിഗോവിന്ദ് സഞ്ജയ്,ബാബു അന്നൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മത്ത്

കർണാടകയിൽ ആടുജീവിതത്തെക്കാൾ കൂടുതൽ സ്ക്രീനുകൾ ടർബോയ്ക്ക് (ഇന്നത്തെ പ്രധാന സിനിമാ വാർത്തകൾ )

ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. കന്നഡ താരം രാജ് ബി. ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന ‘സ്വകാര്യം സംഭവ ബഹുലം (ഇന്നത്തെ പ്രധാന സിനിമാ വാർത്തകൾ )

ജിയോ ബേബിയെയും,ഷെല്ലിയെയും കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഫാമിലി ത്രില്ലര്‍ ചിത്രം’സ്വകാര്യം സംഭവബഹുല’ ത്തിലെ വീഡിയോ ഗാനം റിലീസായി

1000 കോടി ബോക്സ് ഓഫീസിലേക്ക്, മലയാള സിനിമക്കിത് സുവർണ കാലഘട്ടം

പൃഥ്വിരാജ് സിനിമ ഗുരുവായൂരമ്പലനടയിൽ കൂടി എത്തുന്നതോടെ 1000 കോടി എന്ന സ്വപ്ന റെക്കോർഡിലേക് കേരളം എത്തും എന്ന കാര്യം ഉറപ്പാണ്. ജനുവരി മുതൽ ഏപ്രിൽ വരെ 985 കോടി രൂപയാണ് ഗ്രോസ് കളക്ഷൻ നേടിയത്.

ഡെന്നിസ് ജോസഫ് ! എന്തൊരു അസാധ്യ പ്രതിഭ ആയിരുന്നു നിങ്ങൾ ! ഓർമപ്പൂക്കൾ…

ഈ മണ്ണിൽ എണ്ണിയാലൊടുങ്ങാത്തത്ര ഓർമ്മകൾ നൽകി ഡെന്നിസ് ജോസഫ് മാഞ്ഞു പോയിട്ട് ഇന്നു മൂന്നു വർഷങ്ങൾ .

കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന സൂപ്പർനാച്വറർ, ഹൊറർ ചിത്രമാണ് ‘ഗു’

ഗു എന്ന പേരു തന്നെ ഗുളികൻ്റെ ചുരുക്കപ്പേരാണ് ,കുട്ടികളും, കുടുംബങ്ങളും ഏറ്റെടുത്ത മാളികപ്പുറം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദേവ ന ന്ദയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മനസ് നിറയ്ക്കുന്ന ഫാമിലി എൻ്റർടെയിനറുമായി ഇന്ദ്രജിത്തും സർജാനോയും, ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ട്രെയിലർ (ഇന്നത്തെ പ്രധാന സിനിമാവർത്തകൾ )

ബനാനാ റിപ്പബ്ലിക്ക് – വീണ്ടും പൊളിറ്റിക്കൽ സറ്റയർ ചിത്രം മലയാളത്തിൽ . മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ…

കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം, സംവിധാനം ജിത്തു അഷറഫ്

സംവിധായകൻ ഷാഹി കബീർ തിരക്കഥ രചിച്ച ഈ ചിത്രം ഇമോഷണൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

പിടിവാശിക്കാരനായ പവിത്രന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വരുന്ന ഒരാൾ അയാളുടെ ജീവിതം മാറ്റി മറിക്കുന്നു (ഇന്നത്തെ സിനിമാ വാർത്തകൾ )

വിനീത് കുമാർ സംവിധാനം ചെയ്യുന്ന “പവി കെയർ ടേക്കർ” എന്ന ചിത്രത്തിൽ പവിത്രനായി ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു