Home Tags Malayalam short film

Tag: malayalam short film

ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട്

0
സാധാരണക്കാരൻറെ ദൈനം ദിന ചിന്തകൾക്ക് ഭരണകൂടങ്ങളും അവരുടെ ഉപജാപക സംഘങ്ങളും അജണ്ടകൾ തീരുമാനിക്കുന്ന ആസുര കാലത്തു ചിരിച്ചു തള്ളുന്നതിനു പകരം ചിന്തിക്കാൻ വക നൽകുന്നുണ്ട് ഈ ചിത്രം.

ഒരു റീചാര്‍ജ്ജ് മതി ജീവിതം മാറി മറിയാന്‍ : ഷോര്‍ട്ട് ഫിലിം

0
ഒരു റീചാര്‍ജ്ജിനു പിന്നില്‍ നടന്ന രസകരമായ സംഭവം ഒന്ന് കണ്ടു നോക്കൂ.

‘നിക്കര്‍’ ഇട്ടു നടന്ന കാലത്തെ കഥ: ഒരു കോമഡി ഷോര്‍ട്ട് ഫിലിം

0
പേര് പോലെ തന്നെ നിക്കര്‍ ഇട്ടു നടന്ന കാലത്തെ പിള്ളാരുടെ ചിന്തയയാണ്‌ ഈ കൊച്ചു ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്.

യാത്രകളില്‍ ഇങ്ങനെ ഒരു അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ ?

0
ഹരീഷ് കുമാറിന്‍റെ മനോഹരമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റുഹസ്ര്വ ചിത്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി നിര്‍ത്തുന്നു. നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്കു.

ചുരുളഴിയാത്ത രഹസ്യങ്ങളുമായി ‘ഇക്കു’

0
ചുരുളഴിയാത്ത ഒരുപാടു ചോദ്യങ്ങളും സംഭവങ്ങളും ഈ ലോകത്തുണ്ട്. അതില്‍ എറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചോദ്യമാണ് പ്രേതം ഭൂതം അത്മാവ് ഇതൊക്കെ ഈ ലോകത്തുണ്ടോ ?

അയലത്തെ വീട്ടിലെ ചേച്ചിമാരെ കമന്റ് അടിക്കുന്നവര്‍ക്ക് “ഒരു മുന്നറിയിപ്പ്”

0
മൊബൈല്‍ ദുരുപയോഗം ഒരു സന്തുഷ്ട കുടുംബത്തെ എങ്ങനെ തകര്‍ത്തുകളയുമെന്ന് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.

ബേസില്‍ ആള് പുലിയാണ് കേട്ടോ!

0
കുഞ്ഞിരാമായണത്തിന്‍റെ സംവിധായകന്‍ ബേസില്‍ ജോസഫിന്‍റെ ഷോര്‍ട്ട് ഫിലിമുകള്‍.

കാര്‍ത്തുവിന്റെ കഥ ഒരു മുന്നറിയിപ്പാണ് : ഹൃസ്വ ചിത്രം

0
കാര്‍ത്തുവിന്റെ കഥ ഒരു മുന്നറിയിപ്പാണ്.. ഈ ചിത്രം കണ്ടു കഴിഞ്ഞ ശേഷം നിങ്ങളും പറയുന്നത് ഇങ്ങനെ തന്നെയാകും

മലയാള കോമഡി ഷോര്‍ട്ട് ഫിലിം : ‘വല്ലതും നടക്ക്വോ ?’

0
രോഹിത് കെ പി രചനയും സംവിധാനവും നിര്‍വഹിച്ച് രാകേഷ് നിര്‍മ്മിച്ച ഒരു നര്‍മ്മത്തില്‍ ചാലിച്ച ഷോര്‍ട്ട് ഫിലിമാണ് " "വല്ലതും നടക്ക്വോ ".

മലയാളം കോമഡി ഷോര്‍ട്ട് ഫിലിം : ബുള്‍സൈ

0
ഇന്നത്തെ യുവാക്കള്‍ അഭിമുഖീകരിക്കുന്ന കഷണ്ടി, പെണ്ണുകാണല്‍ ഒക്കെയും കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ ...

“..വിക്ക് ഒരു രോഗമാണോ..?” – ഈ ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ …

0
ശ്രാവണ്‍ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മലയാളം ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാണവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ്‌ സി ചന്ദ്രനാണ്.

എങ്ങനെ ഒരു ‘സ്ഥാനാര്‍ഥി’ ഉണ്ടാകുന്നു ??? ഒരു നല്ല ഷോര്‍ട്ട് ഫിലിം

0
കണ്ടു നോക്കൂ വ്യത്യസ്തമായ ഒരു ഷോര്‍ട്ട് ഫിലിം ...

ഉപദേശിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും …. മലയാളം ഷോര്‍ട്ട് ഫിലിം …

0
ഉപദേശിക്കാന്‍ എല്ലാവര്‍ക്കും അനായാസമായി കഴിയും , എന്നാല്‍ ജീവിതമാണ്‌ യഥാര്‍ത്ഥ ഉപദേശം ... ഒരു വ്യത്യസ്ത ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ ....

“..ഒരു വാലിന്റെ പ്രണയം..” – ഒരു തകര്‍പ്പന്‍ ഷോര്‍ട്ട് ഫിലിം

0
പിന്നീട് നടക്കുന്ന സംഭവബഹുലമായ നിമിഷങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് വരച്ചുകാട്ടുകയാണ് "ഒരു വാലിന്റെ പ്രണയം" എന്ന ഈ ഷോര്‍ട്ട് ഫിലിം. ഒന്ന് കണ്ടുനോക്കൂ..

‘കിത്നേ മേം ചലേഗാ ?’…. ഒരു കിടിലന്‍ ഷോര്‍ട്ട് ഫിലിം

0
സമകാലീന പ്രസക്തിയുള്ള, പുരസ്ക്കാരങ്ങള്‍ നേടിയ ഒരു ഹ്രസ്വചിത്രം ... കിത്നേ മേം ചലേഗാ ?...

അജു വര്‍ഗ്ഗീസിന്‍റെ ‘ഉണ്ണി മൂലം’ : ഷോര്‍ട്ട് ഫിലിം

0
അജു വര്‍ഗീസ്‌ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച 'ഉണ്ണിമൂലം' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

“നേരറിയാതെ” – മലയാളം ഷോര്‍ട്ട് ഫിലിം !!!

0
ജീവിതത്തിന്‍റെ അര്‍ത്ഥമറിയാതെ ആത്മഹത്യയിലേക്ക് പോകുന്ന ജീവിതങ്ങളെ നമ്മുടെ ചുറ്റുപാടുകളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രം.

ഈ പെണ്‍പിള്ളേര്‍ക്ക് ദേഷ്യം വന്നാല്‍ പിന്നെ ഇംഗ്ലീഷില്‍ ചൂടാവുന്നത് എന്താ ?

0
ദേഷ്യം വന്നാല്‍ പെണ്‍പിള്ളേര്‍ ഇംഗ്ലീഷിലെ സ്പീച്ചു..!!! അത് എന്ത് കൊണ്ട് ???

ഈ കാലത്ത് പെണ്‍കുട്ടികളെയൊക്കെ എങ്ങനെ വിശ്വസിക്കും ? ഷോര്‍ട്ട് ഫിലിം…

0
ആര്‍ക്കും എന്തും ആകാം, കുഴപ്പമില്ല എന്നൊരു സെറ്റ് അപ്പ് ആണ് ഇന്നത്തെക്കാലത്ത്. 'ഈ കാലത്ത്' എന്ന ഈ ഹ്രസ്വചിത്രം ഒന്ന് കണ്ടു നോക്കൂ...

“നിങ്ങള്‍ ആളുമാറിയാ അടിച്ചത്” അഥവാ “ആ അടി മാറി കൊണ്ടു” !!! മനോഹരമായ ഒരു ഷോര്‍ട്ട് ഫിലിം വീഡിയോ

0
പ്രതികരിക്കുക തന്നെ വേണം എന്നാല്‍ അത് തെറ്റായ രീതിയിലാകരുത് ... മനോഹരമായ വീഡിയോ കാണാം...

ഷോര്‍ട്ട് ഫിലിം – മീശ..

0
മീശ നഷ്ട്ടപ്പെട്ട നായകന്‍ ആ മുഹൂര്‍ത്തത്തെ അഭിമുഖീകരിക്കാന്‍ ചെയ്യുന്ന പല ബുദ്ധിപരമായ ശ്രമങ്ങളുടെയും ഹാസ്യ ആവിഷ്കാരമാണ് മീശ എന്ന ഷോര്‍ട്ട് ഫിലിം.

മലക്കപ്പാറ – എന്‍വിയോണ്‍മെന്റല്‍ സസ്റ്റൈനബിള്‍ വില്ലേജ് ഇന്‍ കേരള..

0
പിന്നെ 4 ഇടങ്ങളില്‍ സ്വാതന്ത്ര്യദിനപതാക ഉയര്‍ത്തല്‍ പരിപാടികള്‍ ഉണ്ടായി. എല്ലാം കഴിഞ്ഞിട്ടും തിരിച്ചു പോരാന്‍ മനസുതോന്നിയില്ല.

ഷോര്‍ട്ട് ഫിലിം – കുട്ടിസുറുമ…

0
അത് നിഷ്‌കളങ്കമായ സ്‌നേഹത്തില്‍ പൊതിഞ്ഞതാവുമ്പോള്‍ കുറച്ചുകൂടി മധുരമേറും. ആ മധുരം ഞങ്ങള്‍ നുകര്‍ന്നതുപൊലെ നിങ്ങള്‍ക്കും നുകരാനാവും ഈ മനോഹര ഷോര്‍ട്ട് ഫിലീമിലൂടെ... ഒന്ന് കണ്ടുനോക്കൂ..

3ഡി കാഴ്ചയൊരുക്കി ഷോര്‍ട്ട് ഫിലിം ‘360°’ എത്തി

0
2ഡിയിലും 3ഡി യിലുമായി (അനഗ്‌ളിഫ്ഫ്/ടെലിവിഷന്‍) നിര്‍മിച്ചിരിക്കുന്ന ചിത്രം മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ 3ഡി ഷോര്‍ട്ട്ഫിലിമാണ്. ഹോളിവുഡ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള വിഷ്വല്‍ എഫെക്ട്‌സും ഹൈ എന്‍ഡ് !ഗ്രാഫിക്‌സും ചിത്രത്തിന്റെ ഉള്ളടക്കത്തിന് കരുത്തു പകരുന്നു

ദി തേര്‍ഡ് ലോ – ഷോര്‍ട്ട് ഫിലിം..

0
സുഹൃത്ബന്ധത്തിന്‍റെ ഊഷ്മളതയില്‍ തുടങ്ങുന്ന ചിത്രം, പ്രണയവും ഒളിച്ചോട്ടവുമെല്ലാം സാധാരണയായി മാറിയിരിക്കുന്ന നമ്മുടെ സമൂഹത്തിന്, ഒരു നല്ല സന്ദേശവുമായാണ് അവസാനിപ്പിക്കുന്നത്.

ക്രുവല്‍ ജോക്ക് (മലയാളം ടെലിഫിലിം )

0
ഒന്നുരണ്ടു പേർ ചേർന്ന് ഒരു തമാശക്കുവേണ്ടി മറ്റൊരാളെ പറ്റിക്കാൻ ശ്രമിക്കുന്നു. അതിനെ തുടർന്ന് പറ്റിക്കപ്പെട്ട വ്യക്തിയുടെ കുടുബ ബന്ധത്തിൽ വലിയൊരു പൊട്ടിത്തെറി സംഭവിക്കുന്നു. തുടർന്നുണ്ടാകുന്ന ചില സംഭവ വികാസങ്ങളാണ് ഈ ഹൃസ്വചിത്രത്തിലൂടെ പറയുന്നത്.

ഇന്‍വേര്‍സ് – ഷോര്‍ട്ട് ഫിലിം

0
ശ്രീരാജ് രവീന്ദ്രന്‍ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്‍റെ സംഗീതം വിനയ് ജോണ്‍ കൈകാര്യം ചെയ്യുന്നു. നഗരത്തിന്റെ തിരക്കുകളിലെ സാധാരണക്കാരുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയോരുക്കിയ ഈ ഷോര്‍ട്ട് ഫിലിം കാണാന്‍ മറക്കരുത്.

യാഥാര്‍ത്യത്തിന്റെ നേര്‍ക്കാഴ്ചയുമായി ‘നീര്‍ക്കുമിളകള്‍’ -ഷോര്‍ട്ട് ഫിലിം

0
സംരക്ഷകന്‍ തന്നെ സംഹരിക്കുവാന്‍ തുനിഞ്ഞു നില്ക്കുന്ന വൈരുധ്യാവസ്ഥയിലാണ് ഇന്നത്തെ സമൂഹം.ആ സമൂഹത്തിനു നേരേ സ്വയം വിമര്‍ശനത്തിന്റെ കണ്ണാടി തുറന്ന് വെച്ചിരിക്കുകയാണ് 'നീര്‍ക്കുമിളകള്‍'.

കാല്‍പന്തുകളിയുടെ കഥ പറയുന്ന കിക്കോഫ്-ഷോര്‍ട്ട് ഫിലിം..

0
വെര്‍ട്ടിക്കല്‍ മീഡിയയുടെ ബാനറില്‍ രെഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചെറുചിത്രം വ്യത്യസ്തമായ ഒരു വീക്ഷണത്തിലൂടെയാണ് കളിയേയും കളി ആവേശത്തേയും കൈകാര്യം ചെയ്യുന്നത്.

മഞ്ഞാന – ഷോര്‍ട്ട് ഫിലിം

0
ആനയെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ കഥയിലൂടെയാണ് ചിത്രം വികസിക്കുന്നത്. ആനയെപോലെതന്നെ കുട്ടി ഹൈടെക് യുഗത്തിലെ ജന്മമായ മണ്ണുമാന്തി യന്ത്രത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണുമാന്തി എന്ന മഞ്ഞാന കുട്ടിയുടെ വീടും നാടും നശിപ്പിക്കുക മാത്രമല്ല ജീവനുവരെ ഭീഷണിയാകുന്നു.