ഉപാന്തമാത്ര, മനസ്സിൽ സത്യത്തിന്റെ നെയ്ത്തിരി കത്തിച്ച ഷോർട്ട് മൂവി

എൻ കെ ആദർശ് സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ഉപാന്തമാത്ര’ . അവസാനത്തിന് മുൻപുള്ള നിമിഷം…

ഒരു റീചാര്‍ജ്ജ് മതി ജീവിതം മാറി മറിയാന്‍ : ഷോര്‍ട്ട് ഫിലിം

ഒരു റീചാര്‍ജ്ജിനു പിന്നില്‍ നടന്ന രസകരമായ സംഭവം ഒന്ന് കണ്ടു നോക്കൂ.

‘നിക്കര്‍’ ഇട്ടു നടന്ന കാലത്തെ കഥ: ഒരു കോമഡി ഷോര്‍ട്ട് ഫിലിം

പേര് പോലെ തന്നെ നിക്കര്‍ ഇട്ടു നടന്ന കാലത്തെ പിള്ളാരുടെ ചിന്തയയാണ്‌ ഈ കൊച്ചു ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്.

യാത്രകളില്‍ ഇങ്ങനെ ഒരു അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ ?

ഹരീഷ് കുമാറിന്‍റെ മനോഹരമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റുഹസ്ര്വ ചിത്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി നിര്‍ത്തുന്നു. നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്കു.

ചുരുളഴിയാത്ത രഹസ്യങ്ങളുമായി ‘ഇക്കു’

ചുരുളഴിയാത്ത ഒരുപാടു ചോദ്യങ്ങളും സംഭവങ്ങളും ഈ ലോകത്തുണ്ട്. അതില്‍ എറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചോദ്യമാണ് പ്രേതം ഭൂതം അത്മാവ് ഇതൊക്കെ ഈ ലോകത്തുണ്ടോ ?

അയലത്തെ വീട്ടിലെ ചേച്ചിമാരെ കമന്റ് അടിക്കുന്നവര്‍ക്ക് “ഒരു മുന്നറിയിപ്പ്”

മൊബൈല്‍ ദുരുപയോഗം ഒരു സന്തുഷ്ട കുടുംബത്തെ എങ്ങനെ തകര്‍ത്തുകളയുമെന്ന് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.

ബേസില്‍ ആള് പുലിയാണ് കേട്ടോ!

കുഞ്ഞിരാമായണത്തിന്‍റെ സംവിധായകന്‍ ബേസില്‍ ജോസഫിന്‍റെ ഷോര്‍ട്ട് ഫിലിമുകള്‍.

മലയാള കോമഡി ഷോര്‍ട്ട് ഫിലിം : ‘വല്ലതും നടക്ക്വോ ?’

രോഹിത് കെ പി രചനയും സംവിധാനവും നിര്‍വഹിച്ച് രാകേഷ് നിര്‍മ്മിച്ച ഒരു നര്‍മ്മത്തില്‍ ചാലിച്ച ഷോര്‍ട്ട് ഫിലിമാണ് ” “വല്ലതും നടക്ക്വോ “.

മലയാളം കോമഡി ഷോര്‍ട്ട് ഫിലിം : ബുള്‍സൈ

ഇന്നത്തെ യുവാക്കള്‍ അഭിമുഖീകരിക്കുന്ന കഷണ്ടി, പെണ്ണുകാണല്‍ ഒക്കെയും കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ …

“..വിക്ക് ഒരു രോഗമാണോ..?” – ഈ ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ …

ശ്രാവണ്‍ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മലയാളം ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാണവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ്‌ സി ചന്ദ്രനാണ്.