ശ്രാവണ്‍ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മലയാളം ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാണവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്.
കണ്ടു നോക്കൂ വ്യത്യസ്തമായ ഒരു ഷോര്‍ട്ട് ഫിലിം ...
ഉപദേശിക്കാന്‍ എല്ലാവര്ക്കും അനായാസമായി കഴിയും , എന്നാല്‍ ജീവിതമാണ് യഥാര്‍ത്ഥ ഉപദേശം ... ഒരു വ്യത്യസ്ത ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ ....
പിന്നീട് നടക്കുന്ന സംഭവബഹുലമായ നിമിഷങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് വരച്ചുകാട്ടുകയാണ് "ഒരു വാലിന്റെ പ്രണയം" എന്ന ഈ ഷോര്‍ട്ട് ഫിലിം. ഒന്ന് കണ്ടുനോക്കൂ..
സമകാലീന പ്രസക്തിയുള്ള, പുരസ്ക്കാരങ്ങള്‍ നേടിയ ഒരു ഹ്രസ്വചിത്രം ... കിത്നേ മേം ചലേഗാ ?...
അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച 'ഉണ്ണിമൂലം' എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
ജീവിതത്തിന്റെ അര്‍ത്ഥമറിയാതെ ആത്മഹത്യയിലേക്ക് പോകുന്ന ജീവിതങ്ങളെ നമ്മുടെ ചുറ്റുപാടുകളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രം.
ദേഷ്യം വന്നാല്‍ പെണ്പിള്ളേര് ഇംഗ്ലീഷിലെ സ്പീച്ചു..!!! അത് എന്ത് കൊണ്ട് ???
ആര്‍ക്കും എന്തും ആകാം, കുഴപ്പമില്ല എന്നൊരു സെറ്റ് അപ്പ് ആണ് ഇന്നത്തെക്കാലത്ത്. 'ഈ കാലത്ത്' എന്ന ഈ ഹ്രസ്വചിത്രം ഒന്ന് കണ്ടു നോക്കൂ...
പ്രതികരിക്കുക തന്നെ വേണം എന്നാല്‍ അത് തെറ്റായ രീതിയിലാകരുത് ... മനോഹരമായ വീഡിയോ കാണാം...