Home Tags Malayalam short story

Tag: malayalam short story

വാടകക്കാരന്‍ – സുഹാസ് പാറക്കണ്ടി…

0
ആറു പേര്‍ താമസിക്കുന്ന ആകുടുസ്സുമുറിയില്‍ ഒരുപാടു അസൌകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും , അയാളുടെ ചെറിയ വരുമാനത്തിന്പറ്റിയ ഒരുമുറിയായിരുന്നു.

ഇരുഹൃദയങ്ങള്‍ (കഥ) – അന്നൂസ്

0
കാര്‍ത്ത്യായനിച്ചേച്ചിയെ പോലെത്തന്നെയായിരുന്നു ഞാനും. നാരായണേട്ടന്റെ കടയില്‍ ഒരു നേരമെങ്കിലും പോകാത്ത ദിവസങ്ങള്‍ നന്നേ ചുരുക്കം. കടുപ്പത്തിലൊരു ചായ, അല്ലെങ്കില്‍ ഒരു സിഗരറ്റ്. നെടുമുടി സ്കൂളില്‍ മാഷായി ചേര്‍ന്ന അന്ന് മുതലുള്ള ശീലം. പരസ്പരമുള്ള പുഞ്ചിരികള്‍. ഒന്നുരണ്ടു വര്‍ത്തമാനം പറച്ചിലുകള്‍. മാഷേ......എന്നൊരു വിളി. എന്തെങ്കിലും മേമ്പൊടിക്ക് പറഞ്ഞ് ഒരു പൊട്ടിച്ചിരി......

ചിറകൊടിഞ്ഞ കിനാവുകള്‍(കഥ) – സനൂപ്

0
അങ്ങനെ ഇന്നത്തെ പെണ്ണ് കാണലും കഴിഞ്ഞു.ഒന്നും ആര്‍ക്കും അത്ര തൃപ്തി ആയില്ല..പെണ്ണ് കാണാന്‍ എന്നും പറഞ്ഞു രണ്ടാമത്തെ തവണ ആണ് ലീവിനു നാട്ടില്‍ വരുന്നത്. മറ്റന്നാള്‍ തിരിച്ചു പോകാനായി. ഒന്നും ശരി ആയില്ലേ...

“ആ കൈയില്‍ ഇരുന്നത് ഒരു ബ്രസ്റ്റ് സ്‌കാന്‍ റിക്വസ്റ്റ് ആയിരുന്നത്രേ ….!” – മോനി കെ വിനോദ്

0
അതു വരെ നോര്‍മല്‍ ആയിരുന്ന നൈറ്റിംഗ് ഗേള്‍ നമ്പര്‍ വണ്‍ പെട്ടെന്ന് നില വിളിച്ചു കരയും മട്ടില്‍ പറഞ്ഞു... ' സാര്‍ , എന്നോട് തൈറോയിഡു സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞിരിക്കുന്നു, നമ്മുടെ എന്‍ഡോക്രൈനൊളൊജിസ്റ്റ് '

സുബൈദാന്റെ ആധിയും, ഫെയ്സ്ബുക് വ്യാധിയും..

1
ലജ്ജാവതിയെ ... അന്റെ കള്ള കട കണ്ണില്‍ .... നാനാ നന്നാ ... പാട്ടുകേട്ടതും സുബൈദ തിരിഞ്ഞു നോക്കി , ദാണ്ടേ നില്കുന്നു അയല്കാരനും കുട്ടികാലം മുതലേ ചെങ്ങായിയായ കുഞ്ഞാപ്പു

പ്രണയത്തിന്‍ സൌഭാഗ്യം : ഒരു സാങ്കല്‍പിക കഥ

0
ഇത് തികച്ചും സാങ്കല്‍പ്പികമായ ഒരു കഥയനെന്ന കാര്യം ഞാന്‍ ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.ഈ കഥയിലെ കഥാപാത്രങ്ങളും ജീവിത സാഹചര്യങ്ങളും ചിലപ്പോള്‍ നിങ്ങള്‍ക്കും ഇടയുണ്ടെ.

ഗോലാഘാട്ടിലെ ആദിവാസി കര്‍ഷകര്‍ – സുനില്‍ എം എസ്..

0
എന്നാല്‍ അവള്‍ ചെയ്യുന്ന ഏറ്റവും വലിയ കാര്യങ്ങള്‍ അതൊന്നുമല്ല. ടോപ്‌നോ തുടര്‍ന്നു. ഞങ്ങള്‍ ആദിവാസി കര്‍ഷകരുടെ ഏറ്റവും വലിയ ശാപം മദ്യപാനമാണ്.

“A REVENGE, OF A SOLDIER” (2 ) – ബൈജു ജോര്‍ജ്ജ്..

0
ഇത് കൂടാതെ മലബാറിനെക്കുറിച്ച് സ്വയമേവ അറിഞ്ഞു വെച്ച വിശാലമായൊരു കാഴ്ചപ്പാടും ഹെന്റിക്കുണ്ടായിരുന്നു

“..അലവലാതികളേ, തറ പരിപാടി കാണിച്ചാല്‍…” – മോനി കെ വിനോദ്..

0
' ഇവിടെ നിന്ന് തന്നെ മൊന്‍ഷിയൂര്‍ , ഹോട്ടലിലെ ക്ലീനെര്‍ പറഞ്ഞു . താങ്കളുടെ മുറിയില്‍ കട്ടിലിന്റെ രണ്ടു വശത്തും ചവച്ച ചൂയിംഗ് ഗം തേയ്ച്ചു വച്ചിരിക്കുന്നു എന്ന് . ദയവായി ഇത് ആവര്‍ത്തിക്കരുത് . അല്ലെങ്കില്‍ ഞങ്ങള്‍ക്ക് താങ്കളുടെ നാളത്തെ റൂം റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരും '

പത്രവായന – പ്രദീപ്‌ നന്ദനം

0
അപ്പോള്‍ അവള്‍ മോന്ത വീര്‍പ്പിക്കും . 'ഇതാ നിനക്ക് എന്നോടു സ്‌നേഹമില്ലാന്നു പറയുന്നത്. ഞാന്‍ പറയുന്നതൊന്നും ശ്രദ്ധിക്കില്ല. ലോകകാര്യമെല്ലാം നോക്കും. ഭാര്യേടേം പിള്ളാരുടേം കാര്യമൊന്നും അറിയണ്ടാ, ല്ലേ ? ..'

ഡെകെയര്‍ – സുഹാസ് പറക്കണ്ടി.

0
  അപ്പുമോനെന്താ ഇന്നും വല്ലാതിരിക്കുന്നെ , അമ്മയുടെ ചോദ്യം അപ്പുമൊന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. അവന്‍ വാടിയ ചെമ്പിലപൊലെ അമ്മയുടെ മാറില്‍ ചേര്‍ന്ന് കിടന്നു കണ്ണുകള്‍ പതിയെ അടച്ചു. ചെറുതായി പനിക്കുന്നുണ്ട്,...

ഞാനെന്ന ഞാന്‍ – ബൈജു ജോര്‍ജ്ജ്

0
എന്നാല്‍ .... ഇന്നു ഞാന്‍ തിരിച്ചറിയുന്നു ....!, ആ ഒന്നുമില്ലാത്ത നിഴലാണ് എന്റെ ശക്തി ...! ആ കഴിവുകളില്ലാത്ത ശൂന്യതയിലാണ് എന്റെ കഴിവുകള്‍ ...!

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(അവസാന ഭാഗം) – ബൈജു ജോര്‍ജ്ജ്

0
കീഴടങ്ങിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതായി എന്റെ അബോധ മനസ്സില്‍ എനിക്ക് തോന്നിയോ ...?, എന്റെ പടയാളികളുടെ ശക്തി അനുനിമിഷം വര്‍ദ്ധിച്ചു കൊണ്ടിരുന്നു ...!

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 17) – ബൈജു ജോര്‍ജ്ജ്

0
''ഇത് കഴിച്ചിട്ട് കിടന്നുകൊള്ളൂ ..., നിങ്ങള്‍ വളരെ ക്ഷീണിതനാണ് ...!'', അത് തന്ന ആലസ്യത്താല്‍ ഞാന്‍ വീണ്ടും മയക്കത്തിലേക്ക് വഴുതിവീണു .....!

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 16) – ബൈജു ജോര്‍ജ്ജ്

0
എനിക്ക് വിശപ്പോ .., ദാഹമോ .., ഒന്നും തന്നെയില്ല .., അതെല്ലാം ചത്തു കഴിഞ്ഞിരിക്കുന്നു ..., അല്ലെങ്കില്‍ തന്നെ ഇനി എങ്ങൊട്ടെക്കാണ് ..;

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 15) – ബൈജു ജോര്‍ജ്ജ്

0
അയാളുടെ ഉദ്ദേശം എനിക്ക് വ്യക്തമായി മനസ്സിലായി .., ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി ...., ഏകദേശം നാല്പത് .., നാല്പത്തിയഞ്ച് .., വയസ്സ് പ്രായമുള്ള ഒരു മദ്ധ്യവയസ്കനായിരുന്നൂവത് ...,

തിരോധാനം – സുഹാസ് പറക്കണ്ടി..

0
ചിന്തകള്‍ കാടുകയറി തുടങ്ങി , ശ്യാമിനെ പുറത്തേക്കു പറഞ്ഞയച്ച അയച്ച നിമിഷത്തെ സ്വയം ശപിച്ച് ഡൈനിംഗ് ടേബിള്‍ മുഖമമര്‍ത്തി ഇന്ദു കരഞ്ഞു തുടങ്ങി

പുഞ്ചിരി ടീച്ചര്‍..

0
വര്‍ഷങ്ങള്‍ക്ക് ശേഷം'പുഞ്ചിരി ട്ടീച്ചറിനെ കണ്ടപ്പോള്‍, എന്റെ കൂട്ടുകാരി അവളുടെ ബി.ഡിന്റെ ട്രെയിനിംഗിനായി ഞങ്ങള്‍ പഠിച്ച സ്ഥലത്താണ് ചേര്‍ന്നത്.

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 14) – ബൈജു ജോര്‍ജ്ജ്

0
ഓര്‍മ്മകള്‍ പുറകോട്ടോടുന്നു .., അവിടെ നിന്നും .., ഇവിടെ നിന്നും കടം വാങ്ങിയ പണവും .., കൈയ്യിലുള്ള കൊച്ചു സമ്പാദ്യവും .., എല്ലാം ചേര്‍ത്തുകൂട്ടി ..

വെറുപ്പ് – രണ്‍ജിത്ത് തവനൂര്‍

0
ഈ കയറില്‍ തൂങ്ങിയാടുന്ന എന്റെ ശരീരം ആരെങ്കിലും കാണുന്നതിന് മുന്‍പായി… നിന്നെ കാണാനായി വരാന്‍ കഴിയും എന്ന വിശ്വാസത്തോടെ…

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 13) – ബൈജു ജോര്‍ജ്ജ്

0
നീണ്ട കൂട്ടികിഴിക്കലുകള്‍ക്കൊടുവില്‍ ...; എന്റെ മനസ്സ് ഉറച്ച ഒരു തീരുമാനമെടുത്തു .., റിസള്‍ട്ട് എന്തു തന്നെയായാലും ഉടന്‍ നാട്ടിലേക്ക് തിരിക്കുക

ഒരു സാംസങ്ങ് ഗാലക്‌സി എസ് 5ഉം എന്റെ വട്ടും…!!!

0
ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ? ആദ്യമേ പറയാം എനിക്കു കുറച്ചു വട്ടുണ്ട്. അത് കൊണ്ട് എന്റെ മനസ് ലോലമാണ് ദയവായി എന്നെ ഉപദ്രവിക്കരുത്. കഴിഞ്ഞ ആഴ്ച എന്റെ വീട്ടില്‍ ഉണ്ടായ ഒരു സംഭവം ആണ്...

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 12) – ബൈജു ജോര്‍ജ്ജ്

0
ഒന്ന് മുരടനക്കിക്കൊണ്ട് .., ഞാനെല്ലാം പറയുവാന്‍ ആരംഭിച്ചു ...!, ശാന്തേച്ചിയുമായി ബന്ധപ്പെട്ടതും ..., ചുവന്ന തെരുവില്‍ പോയതും .., മദ്യപാനവും ..; എല്ലാം ..., വളരെ വിശദമായിത്തന്നെ ..! ചുവന്നതെരുവില്‍ പോയി എന്നറിഞ്ഞപ്പോള്‍ .., അദ്ദേഹം ഒരു കാര്യം എന്നോട് എടുത്തു ചോദിച്ചു ...! ബന്ധപ്പെടുമ്പോള്‍ കോണ്ടം ഉപയോഗിച്ചിരുന്നുവോ ..., എന്ന് ....?

സിനിമ(കഥ) – കുഞ്ഞിക്കണ്ണന്‍

അദ്ദേഹം വരുമ്പോള്‍ അപ്രതീക്ഷിതമായി കാണുന്നത് പോലെ അഭിനയിക്കണം. പരിചയം പുതുക്കണം. പിന്നെ കാര്യത്തിലേക്ക് കടക്കാം. സമയം ഏറെ കഴിഞ്ഞുപോയി . വയറ്റില്‍ വിശപ്പിന്റെ വിളി. ഭക്ഷണം കഴിക്കാന്‍ പോയാല്‍ അവസരം നഷ്ടപ്പെടും. കാത്തു നില്‍ക്കുക തന്നെ.

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 11) – ബൈജു ജോര്‍ജ്ജ്

0
ഈ സമയത്തും സജീവനുമായി ഞാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു . അവനിപ്പോഴും ആ ബേക്കറിയില്‍ത്തന്നെയാണ് .., അതിന്റെ ഉടമസ്ഥന്‍ .., ആ ബേക്കറി നോക്കാന്‍ പറ്റാതെ വന്ന അവസരത്തില്‍ ..; ഇവനെ ഏല്‍പ്പിച്ച് ..;

ขอบคุณ ครับ (കാപ്പ് ഖൂണ്‍ ക്രാപ്പ്) – ജോഷി കുര്യന്‍

വണ്ടിയില്‍ കേറി ഞാന്‍ കൂട്ടുകാരോട് പറഞ്ഞു : 'അയാള്‍ എതോ ഒരു ചന്ദ്രനെ കുറിച്ച് പറഞ്ഞ പോലെ തോന്നുന്നു.' അവര്‍ ചിരിച്ചു തള്ളി

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 10) – ബൈജു ജോര്‍ജ്ജ്

0
ഞായറാഴ്ച്ചകളിലും .., മണിച്ചേട്ടന്റെ വീട്ടില്‍ പണിയില്ലാത്ത മറ്റു ദിവസങ്ങളിലും .., ഞാന്‍ സജീവനെ കാണാനായി .., അവന്‍ ജോലി ചെയ്യുന്ന ബാക്കറിയില്‍ എത്തുമായിരുന്നു .., അവന്റെ കടയുടമസ്ഥന്‍ വളരെ സാധുവായൊരു മനുഷ്യനായിരുന്നു ..,

പ്രവാസത്തിന്റെ പ്രണയക്കുറിപ്പ് – ജഹാംഗീര്‍ പാലേരി

0
എന്റെ ഓഫീസ്‌കാബിനില്‍ കയറി പാസ്‌പോര്‍ട്ടും ഹാന്‍ഡ് ബാഗും എടുത്ത് കാറിനടുത്തേക്ക് ഓടുന്നതിനിടയില്‍ front office ഇല്‍ ഇരിക്കുന്ന പെണ്ണിനോട് i am going to India എന്ന് മാത്രം പറഞ്ഞു . ട്രവല്‍സില്‍ എത്തി , 'നീയെനിക്ക് ഇന്ത്യയിലേക്ക് എവിടെക്കെങ്കിലും ഒരു ടിക്കറ്റ് ഒപ്പിച്ച് തരുമോ ?

ഫേസ്ബുക്ക്, വാലന്‍ന്റൈന്‍, പിന്നെ ശശിയും – ജോഷി കുര്യന്‍

'ശശീ, ഡാ ഒരു ഹണ്‍ട്രെഡ് റുപീസ് താടാ, ജസ്റ്റ് റീച്ഡഡ് ബൈ ടുഡേസ് കൊച്ചുവേളി. ഓട്ടോയ്ക്ക് കൊടുക്കാനാ... ബൈ ദി ബൈ, ഐ സോ ഹേര്‍ ലാസ്റ്റ് വീക്ക് അറ്റ് പുഷ്പഗിരി വൈല്‍ ഐ വാസ് ഇന് കേരള...'

സ്‌നേഹത്തണല്‍ – ബൈജു ജോര്‍ജ്ജ്

0
''പക്ഷേ ..., സൌഭാഗ്യങ്ങള്‍ അല്ലല്ലോ അപ്പാ കിട്ടുവാന്‍ പോകുന്നത് ..., ഞാന്‍ മരിക്കുകയല്ലേ ....!, മരണം എന്നുവെച്ചാല്‍ എല്ലാം നഷ്ട്ടപ്പെടുത്തലല്ലേ ...!''