0 M
Readers Last 30 Days

malayalam short story

വാടകക്കാരന്‍ – സുഹാസ് പാറക്കണ്ടി…

ആറു പേര്‍ താമസിക്കുന്ന ആകുടുസ്സുമുറിയില്‍ ഒരുപാടു അസൌകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും , അയാളുടെ ചെറിയ വരുമാനത്തിന്പറ്റിയ ഒരുമുറിയായിരുന്നു.

Read More »

ഇരുഹൃദയങ്ങള്‍ (കഥ) – അന്നൂസ്

കാര്‍ത്ത്യായനിച്ചേച്ചിയെ പോലെത്തന്നെയായിരുന്നു ഞാനും. നാരായണേട്ടന്റെ കടയില്‍ ഒരു നേരമെങ്കിലും പോകാത്ത ദിവസങ്ങള്‍ നന്നേ ചുരുക്കം. കടുപ്പത്തിലൊരു ചായ, അല്ലെങ്കില്‍ ഒരു സിഗരറ്റ്. നെടുമുടി സ്കൂളില്‍ മാഷായി ചേര്‍ന്ന അന്ന് മുതലുള്ള ശീലം. പരസ്പരമുള്ള പുഞ്ചിരികള്‍. ഒന്നുരണ്ടു വര്‍ത്തമാനം പറച്ചിലുകള്‍. മാഷേ……എന്നൊരു വിളി. എന്തെങ്കിലും മേമ്പൊടിക്ക് പറഞ്ഞ് ഒരു പൊട്ടിച്ചിരി……

Read More »

ചിറകൊടിഞ്ഞ കിനാവുകള്‍(കഥ) – സനൂപ്

അങ്ങനെ ഇന്നത്തെ പെണ്ണ് കാണലും കഴിഞ്ഞു.ഒന്നും ആര്‍ക്കും അത്ര തൃപ്തി ആയില്ല..പെണ്ണ് കാണാന്‍ എന്നും പറഞ്ഞു രണ്ടാമത്തെ തവണ ആണ് ലീവിനു നാട്ടില്‍ വരുന്നത്. മറ്റന്നാള്‍ തിരിച്ചു പോകാനായി. ഒന്നും ശരി ആയില്ലേ എന്ന

Read More »

“ആ കൈയില്‍ ഇരുന്നത് ഒരു ബ്രസ്റ്റ് സ്‌കാന്‍ റിക്വസ്റ്റ് ആയിരുന്നത്രേ ….!” – മോനി കെ വിനോദ്

അതു വരെ നോര്‍മല്‍ ആയിരുന്ന നൈറ്റിംഗ് ഗേള്‍ നമ്പര്‍ വണ്‍ പെട്ടെന്ന് നില വിളിച്ചു കരയും മട്ടില്‍ പറഞ്ഞു…
‘ സാര്‍ , എന്നോട് തൈറോയിഡു സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞിരിക്കുന്നു, നമ്മുടെ എന്‍ഡോക്രൈനൊളൊജിസ്റ്റ് ‘

Read More »

സുബൈദാന്റെ ആധിയും, ഫെയ്സ്ബുക് വ്യാധിയും..

ലജ്ജാവതിയെ … അന്റെ കള്ള കട കണ്ണില്‍ …. നാനാ നന്നാ …

പാട്ടുകേട്ടതും സുബൈദ തിരിഞ്ഞു നോക്കി , ദാണ്ടേ നില്കുന്നു അയല്കാരനും കുട്ടികാലം മുതലേ ചെങ്ങായിയായ കുഞ്ഞാപ്പു

Read More »

പ്രണയത്തിന്‍ സൌഭാഗ്യം : ഒരു സാങ്കല്‍പിക കഥ

ഇത് തികച്ചും സാങ്കല്‍പ്പികമായ ഒരു കഥയനെന്ന കാര്യം ഞാന്‍ ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.ഈ കഥയിലെ കഥാപാത്രങ്ങളും ജീവിത സാഹചര്യങ്ങളും ചിലപ്പോള്‍ നിങ്ങള്‍ക്കും
ഇടയുണ്ടെ.

Read More »

ഗോലാഘാട്ടിലെ ആദിവാസി കര്‍ഷകര്‍ – സുനില്‍ എം എസ്..

എന്നാല്‍ അവള്‍ ചെയ്യുന്ന ഏറ്റവും വലിയ കാര്യങ്ങള്‍ അതൊന്നുമല്ല. ടോപ്‌നോ തുടര്‍ന്നു. ഞങ്ങള്‍ ആദിവാസി കര്‍ഷകരുടെ ഏറ്റവും വലിയ ശാപം മദ്യപാനമാണ്.

Read More »

“..അലവലാതികളേ, തറ പരിപാടി കാണിച്ചാല്‍…” – മോനി കെ വിനോദ്..

‘ ഇവിടെ നിന്ന് തന്നെ മൊന്‍ഷിയൂര്‍ , ഹോട്ടലിലെ ക്ലീനെര്‍ പറഞ്ഞു . താങ്കളുടെ മുറിയില്‍ കട്ടിലിന്റെ രണ്ടു വശത്തും ചവച്ച ചൂയിംഗ് ഗം തേയ്ച്ചു വച്ചിരിക്കുന്നു എന്ന് . ദയവായി ഇത് ആവര്‍ത്തിക്കരുത് . അല്ലെങ്കില്‍ ഞങ്ങള്‍ക്ക് താങ്കളുടെ നാളത്തെ റൂം റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരും ‘

Read More »

പത്രവായന – പ്രദീപ്‌ നന്ദനം

അപ്പോള്‍ അവള്‍ മോന്ത വീര്‍പ്പിക്കും .
‘ഇതാ നിനക്ക് എന്നോടു സ്‌നേഹമില്ലാന്നു പറയുന്നത്. ഞാന്‍ പറയുന്നതൊന്നും ശ്രദ്ധിക്കില്ല. ലോകകാര്യമെല്ലാം നോക്കും. ഭാര്യേടേം പിള്ളാരുടേം കാര്യമൊന്നും അറിയണ്ടാ, ല്ലേ ? ..’

Read More »