Home Tags Malayalam short story

Tag: malayalam short story

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 9) – ബൈജു ജോര്‍ജ്ജ്

0
വീണ്ടും ബാഹ്യലീലകള്‍ നീട്ടിക്കൊണ്ടുപോകുവാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും ..., അവരിലതു .., അതിരുകള്‍ ഭേദിച്ചു കഴിഞ്ഞിരുന്നു .., ഒരു മുരള്‍ച്ചയോടെ അവര്‍ ..; അവരിലേക്ക് എന്നെ സംവേദിപ്പിച്ചു .., ഇടുങ്ങിയ വീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് .., തച്ചുടച്ച് .

Can good things overcome bad things – ബൈജു ജോര്‍ജ്ജ്

0
ജീവിതത്തില്‍ നമ്മള്‍ കടന്നു പോകുന്ന വഴികള്‍ .., പല വിധത്തില്‍ ഉള്ളതാണ് .., അതില്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാം .., ചതിക്കുഴികള്‍ ഉണ്ടാകാം .., നന്മകള്‍ ഉണ്ടാകാം .., തിന്മകള്‍ ഉണ്ടാകാം ...!,

മറവി – ദിലീപ് പുനലൂര്‍

0
വരണ്ടുകിടക്കുന്ന നെല്‍പാടം,മുന്നിലും പിന്നിലുമുള്ള കാഴ്ച്ചകള്‍ കേശവനെ വേദനിപ്പിച്ചു.പാടത്തു ക്രിക്കറ്റ് കളിക്കുന്ന കുട്ടിക്കളെ നോക്കി അയാള്‍ വെറുതെ അവിടെ നിന്നു. 'അപ്പുപ്പാ മാറിക്കോ പന്തങ്ങു വരും ' കുട്ടികളില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു.

ബ്ലേഡ് കുഞ്ഞമ്മ (കഥ) – അന്നൂസ്

0
ഓ...പതിവില്ലാതെ പുറത്തിറങ്ങിയത് കൊണ്ടാവും ഈ കിതപ്പും വെപ്രാളോം.....' പാറുത്തള്ള കേള്‍ക്കെ ചെറുതായി പൊട്ടിച്ചിരിക്കാനും കുഞ്ഞമ്മ മറന്നില്ല. 'നീയൊന്നു മാറിക്കെ ഞാന്‍ അകത്തോട്ടൊന്നു കയറട്ടെ....' അയാളുടെ യാചന അവര്‍ കേട്ടതായി തോന്നിയില്ല. 'പപ്പൂട്ടിയെ കണ്ടോ..? രൂപ കിട്ടിയോ...അത് പറ....'

മുഖ്യമന്ത്രിയുടെ അവാര്‍ഡ് (കഥ) – സുനില്‍ എം എസ്സ്

0
ഞാന്‍ അസ്വസ്ഥനായി. ഞാനൊരല്പം കൂടി മുന്നോട്ടു നീങ്ങി നില്‍ക്കാന്‍ ശ്രമിച്ചു. മുന്നിലൊട്ടും ഇടമില്ല. ഇനി മുന്നിലുള്ളതു കുഴിയാണ്. ടാറിട്ട റോഡിനും ഫുട്പാത്തിനുമിടയിലുള്ള, ചെളിവെള്ളം കെട്ടിക്കിടക്കുന്ന കുഴി. പലപ്പോഴും ബസ്സ് ആ ചെളിവെള്ളത്തിലാണു വന്നു നില്‍ക്കാറ്. ഇനി മുന്നോട്ടു നീങ്ങിയാല്‍ ആ ചെളിക്കുഴിയിലേയ്ക്കിറങ്ങേണ്ടി വരും.

പാലം(കഥ) – രണ്‍ജിത്ത് തവനൂര്‍

0
അന്നും പതിവുപോലെ ആല്‍മരത്തണലിലിരുന്ന് പാലത്തിലേക്ക് നോക്കിയിരുന്നുകൊണ്ട് ചാത്തുകുട്ടിയും ജീവിതത്തോട് വിടപറഞ്ഞു... കാത്തിരുന്ന തന്റെ പ്രിയസഹോദരനെ ഇനിയൊരിക്കല്‍ക്കൂടി കാണണം എന്ന സാധിക്കാത്ത ആഗ്രഹത്തോടെ... തങ്ങളുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിലേക്ക് കോടീശ്വരനായി തന്റെ അനുജന്‍ കയറി വരുമെന്ന സ്വപ്‌നം സ്വപ്‌നമായിരുന്നെന്ന് മനസ്സിലാക്കാന്‍ കഴിയാതെ... ചാത്തുക്കുട്ടിയും യാത്രയായി.

പിറകിലെക്കൊഴുകുന്ന നിഴലുകള്‍ – ബൈജു ജോര്‍ജ്ജ് (ഭാഗം8)

0
ഈ രാത്രി തന്നെ ഇവിടെനിന്നും ഓടിപ്പോയാലോ .., എന്നുവരെ ഞാന്‍ ചിന്തിച്ചു . എന്നാല്‍ എന്റെ കൈകളും .., കാലുകളും അദ്ര്ശ്യമായ ബന്ധനത്തില്‍ അകപ്പെട്ടതായി എനിക്കു തോന്നി ....

തമ്പാട്ടി (കഥ) – അസീസ്‌ ഈസ്സ..

0
അതികം വൈകാതെ സൂതനും മരിച്ചു ഒറ്റയ്ക്ക് സൂതന്റെ വീട്ടില്‍ കഴിയാന്‍ അവള്‍ക്കും പേടിയായിരുന്നു അപ്പഴാ ഉപ്പ പറഞ്ഞത്, താമസം വീട്ടിലേക്ക് മാറാന്‍ , അവള്‍ മടിച്ചെങ്കിലും ഉപ്പ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു വന്നു ,

പിറകിലെക്കൊഴുകുന്ന നിഴലുകള്‍ – ബൈജു ജോര്‍ജ്ജ് (ഭാഗം 7)

0
തുണി കഴുകി കുളിക്കാന്‍ തുടങ്ങിയപ്പോഴാണ് .., അപ്പുറത്തെ മുറിയില്‍നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്..., ആ സ്ത്രി കുളിക്കാനായി കേറിപ്പോകുന്നതു ഞാന്‍ കണ്ടിരുന്നു ..!,

Lost of malayalam cinema – ബൈജു ജോര്‍ജ്ജ്.

0
ആ പ്രതിഭയെ നേരിട്ട് കാണുവാനുള്ള ഒരു അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് ...! പ്‌ളസ് ടു കഴിഞ്ഞ് .., സിനിമയോടുള്ള കമ്പം മൂത്ത് .., ആരോടും പറയാതെ മദ്രാസിലേക്ക് നാടുവിട്ട കാലം ...!,

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 6) – ബൈജു ജോര്‍ജ്ജ്

0
ഇനി വൈകുന്നേരം നാലുമണിക്കാണ് സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കായി ക്ഷേത്ര നട തുറക്കുന്നത് .! രണ്ടു ദിവസത്തോളമായി .., ഞാനി ചിറ്റുവട്ടത്ത് എത്തി ചേര്‍ന്നിട്ട് , അതിനാല്‍ കുറച്ചൊക്കെ , അവിടുത്തെ കാര്യങ്ങള്‍ എനിക്കു മനസ്സിലായി കഴിഞ്ഞിരുന്നു ...!

”Success can buy in the shoppes….” – ബൈജു ജോര്‍ജ്ജ്

0
''we cant never get success in the shoppes .....'''! അത് നമ്മുടെ ഉള്ളില്‍ തന്നെയാണുള്ളത് .., നമ്മള്‍ തന്നെയാണ് അത് കണ്ടെത്തേണ്ടത് ..,

ഹിമപാതം (കഥ) – അഭിലാഷ് രവീന്ദ്രന്‍

0
അകത്തു പ്രവേശിച്ചവരെ ആരും ശ്രദ്ധിച്ചതേയില്ല. ഏകാഗ്രതയില്‍ മനശാന്തിയെ പ്രാപിച്ച് ജന്മത്തെ കൃതാര്‍ത്ഥമാക്കാനുള്ള തത്രപ്പാടിലാണവര്‍. ഗുഹയുടെ ഉള്‍ത്തളത്തില്‍ ഒരിളം ചൂട് തങ്ങി നിന്നിരുന്നു. പിന്‍ഭാഗത്തായി പുറത്തേക്ക് തുറക്കുന്ന ഗുഹയുടെ മറ്റൊരു പിളര്‍പ്പില്‍ രണ്ടു സന്യാസിമാര്‍ വിറകുകത്തിക്കുന്നു.

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 5) – ബൈജു ജോര്‍ജ്ജ്

0
എന്നാല്‍ എന്റെ ആ ...വീട്ടിലേക്കുള്ള നിത്യ സന്ദര്‍ശനത്തിനു പ്രചോദനം ഇതൊന്നുമായിരുന്നില്ല ...,പ്രമീള .., ആയിരുന്നു അതിനു കാരണം ..., ലോനചേട്ടന്റെ ഏറ്റവും ഇളയമകള്‍ ..., വിവാഹിതയാണെങ്കിലും ..., ഭര്‍ത്താവ് ഗള്‍ഫില്‍ ആയതിനാല്‍ ..;അവര്‍ സ്വന്തം വീട്ടില്‍ തന്നെയായിരുന്നു നിന്നിരുന്നത് ...!

മ്മടെ ചായകട – ഋഷി വി എസ്സ്

0
കൂട നടന്നവരൊക്കെ അങ്ങ് ഡിഗ്രീം കഴിഞ്ഞു പണിക്കു പോകാനും ജീവിക്കാനും തുടങ്ങി. ഇതു കണ്ടാലൊന്നും നമ്മള് വീഴുല്ല എന്ന ശപഥം മനസില്‍ ദിവസേന ഉരുവിട്ടുകൊണ്ടിരിന്നു..'തളരരുത് തളരരുത്' എന്ന് ഉറ്റ കൂട്ടുകാരും..ഞാന്‍ പിടിച്ചു നിന്നു ഏതാണ്ട് രണ്ട് കൊല്ലം.

”DO BEST AND GET BEST..” – ബൈജു ജോര്‍ജ്ജ്

0
''നിന്റെ സഹോദരരില്‍ ഒരുവന് ..., നീ ചെയ്ത സഹായം എനിക്ക് തന്നെയാണ് ചെയ്തത്..!'', എന്നുവെച്ചാല്‍ മറ്റൊരുവനെ സഹായിക്കുമ്പോള്‍ .., അവനുവേണ്ടി നല്ലത് ചെയ്യുമ്പോള്‍ അവിടെ ..., ദൈവീക ചേതന വന്നു നിറയുന്നു .., അതുവഴി ആത്മീയമായ തലത്തിലേക്ക് അവന്‍ ഉയര്‍ത്തപ്പെടുന്നു ....!, മനസന്തോഷം അവനില്‍ വന്നു നിറയുന്നു ...!

പിറകിലെക്കൊഴുകുന്ന നിഴലുകള്‍ – ബൈജു ജോര്‍ജ്ജ്(4)

0
പിന്നെ ധാരാളം കായല്‍ വാളയും , കല്ലുത്തിയും , മുശുവും ..., ചൂണ്ടയില്‍ കുരുങ്ങും , മുശു കുടുങ്ങിയാല്‍ , വളരെ സുക്ഷിച്ചു വേണം അതിനെ കൊളുത്തില്‍ നിന്നും അടര്‍ത്തി മാറ്റുവാന്‍ ...., ഇല്ലെങ്കില്‍ ; അവന്‍ കൊമ്പു കൊണ്ട് ഒരു കാച്ചു , കാച്ചിയാല്‍ മതി , കടച്ചിലും ...., വേദനയും , എല്ലാം ചേര്‍ന്ന് കുത്ത് കിട്ടുന്നവന്‍ ഞെളിപിരി കൊള്ളും ....!

പൂവന്‍കുട്ടി(കഥ) – സുനില്‍ എം എസ്സ്

0
പൂവന്‍കുട്ടി. പാവം പൂവന്‍കുട്ടി. എത്ര തവണ അവള്‍ പൂവന്‍കുട്ടിയുടെ പുറത്തു തലോടിയിരിയ്ക്കുന്നു! എത്ര തവണ പൂവന്‍കുട്ടി അവളുടെ ഉള്ളംകൈയ്യില്‍ നിന്ന് തീറ്റ കൊത്തിത്തിന്നിരിയ്ക്കുന്നു! എത്ര തവണ അവന്‍ വന്ന് തല ചരിച്ച് അവളുടെ മുഖത്തേയ്ക്കു നോക്കി നിന്നിരിയ്ക്കുന്നു!

Are ….you, believe yourself..? – ബൈജു ജോര്‍ജ്ജ്

0
ഒരു പക്ഷേ .., ആ സൂപ്പര്‍ മാര്‍ക്കറ്റിലെ .., അല്ലെങ്കില്‍ ആ കമ്പനിയിലെ മാനേജര്‍ക്കുള്ള ശമ്പളം പതിനായിരത്തോട് അടുത്തായിരിക്കും ...! അവിടെ അയാളും ഒരു മാനേജര്‍ തന്നെയാണ് .., എന്താണ് ഈ വ്യത്യാസങ്ങള്‍ക്ക് കാരണം .., ഇവിടെ ഒരാള്‍ എണ്‍പതിനായിരം വാങ്ങുന്നു ..., മറ്റെയാള്‍ പതിനായിരം വാങ്ങുന്നു ..., എന്നാല്‍ രണ്ടുപേരും മാനേജര്‍മാരാണുതാനും ..!

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(3) – ബൈജു ജോര്‍ജ്ജ്

0
'അപ്പമോ ....?'', ഞാന്‍ ഒന്നമ്പരന്നു ; ജോലിയെ കുറിച്ചുള്ള എന്റെ സങ്കല്പങ്ങളില്‍ ഞാന്‍ ഒരിക്കലും പ്രതിക്ഷിക്കാത്ത ഒന്നായിരുന്നു അത് .....! , അപ്പം തിന്ന് പരിചയം ഉണ്ടെന്നല്ലാതെ , അതുണ്ടാക്കുന്ന വിധം എനിക്ക് അജ്ഞാതം ആയിരുന്നു ....!

പ്രിയപ്പെട്ടവള്‍(കഥ) – അന്നൂസ്

0
അവള്‍ കരഞ്ഞില്ല. കരയാന്‍ പോകുന്നത് പോലെ ഒരുക്കി വയ്ക്കപ്പെട്ട മുഖഭാവം നൊടിയിട കാട്ടി, അവള്‍ ഒരു നോട്ടമെറിഞ്ഞു. നീണ്ട നിശബ്ദതയ്ക്കിടയില്‍ എന്നില്‍ നിന്നുയര്‍ന്ന നെടുവീര്‍പ്പ് അവസരമാക്കി അവള്‍ പോകാന്‍ എഴുന്നേറ്റു

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം3) – ബൈജു ജോര്‍ജ്ജ്

0
കേരളത്തിനു പുറത്തുള്ള മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനങ്ങള്‍ ആണല്ലോ ...., ചായക്കടയും ..., ബേക്കറിയും . ഏതായാലും ഒരു ചായ കുടിക്കാം ...!, മലയാളിയാണെങ്കില്‍ എന്റെ കഷ്ടപ്പാട് തുറന്നു പറയുകയും ചെയ്യാമല്ലോ ; എന്ന ഉദ്ദേശത്തില്‍ ഞാനാ കടയിലേക്കു കയറി ....!

എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍(ഭാഗം2) – ജോഷി കുര്യന്‍

നാടകം കഴിഞ്ഞു കര്‍ട്ടന് പിന്നില്‍ എത്തിയ ജോബിയെ കുനിച്ചു നിര്‍ത്തി ഞാന്‍ ഇടിക്കുന്നത് കണ്ടു ഓടി വന്നു രക്ഷപ്പെടുത്തിയത് ഫൈസലും ജിജുവും കൂടിയാണ്. 'എന്തിനെട നീ ഓനിട്ടു ചാര്‍ത്യേ?' ഫൈസലിന് ഒന്നും പിടികിട്ടിയില്ല. 'അവന്‍ നാടകത്തില്‍ രാജകുമാരന്‍ ഒക്കെ ആയിരിക്കും, എന്ന് വെച്ച് ഷഹനാനെ കൈക്ക് കേറി പിടിക്കണോ?' എന്റെ കലിപ്പ് അപ്പോളും മാറിയിരുന്നില്ല. ഞാന്‍ ഷെഹനാനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് തിരിച്ചറിഞ്ഞത് അപ്പോളായിരുന്നു.

വൈശാഖപൌര്‍ണമി (കഥ -ഭാഗം15) – സുനില്‍ എം എസ്സ്

0
നാനൂറ്റിനാല്പത്തിനാലിന്റെ വാതില്‍ തുറന്നത് വിശാഖം തന്നെയാണ്. കണ്ടപാടെ സദാനന്ദ് അവളെത്തന്നെ നോക്കി നിന്നുപോയി. അവളാകെ മാറിപ്പോയിരുന്നു. ആശുപത്രിയിലെ രോഗികളുടെ യൂണിഫോം അഴിച്ചുകളഞ്ഞിരിയ്ക്കുന്നു. ആകാശനീലിമയുടെ നിറമുള്ള പുതിയ ചുരിദാറാണ് അവള്‍ ധരിച്ചിരുന്നത്.

”THE MAN..WHO STAND BEHIND..THE WALL…? – ബൈജു ജോര്‍ജ്ജ്

0
ഇവിടെ ഒറ്റ കുടുംബം ..., മാത്രമേയുള്ളൂ മനുഷ്യര്‍ ..., അവര്‍ക്ക് ഒറ്റ ഇടം മാത്രമേയുള്ളൂ ..., ഭൂമി .., അവര്‍ക്ക് ജാതിയില്ല ..., രാജ്യത്തിന്റെ അതിരുകളില്ല ..!, ഈ ഭൂമി നമ്മുടെ ആവാസകേന്ദ്രം അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ..., ബുദ്ധിയുള്ള .., വിവേചന ശക്തിയുള്ള .., മനുഷ്യകുലത്തിനുണ്ട് ..! അതിനുള്ളില്‍ നടമാടുന്ന ഓരോ അക്രമങ്ങള്‍ക്കും .., അനീതികള്‍ക്കും എതിരെ ശബ്ദമുയര്‍ത്തെണ്ടത് നമ്മുടെ കര്‍ത്യവ്യമാണ് .., കടമയാണ് ...!

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം3) – ബൈജു ജോര്‍ജ്ജ്

0
സത്യത്തില്‍ പലപ്പോഴും അതിനുള്ള കാശു എന്റെ കൈയില്‍ ഉണ്ടാവാറില്ലെങ്കിലും ; ഞാന്‍ ആ കടയുടെ മുന്നില്‍ സജീവമായിത്തന്നെ നില്‍ക്കാറുണ്ടായിരുന്നു ; ഇന്റര്‍വെല്‍ അവസാനിക്കുന്നതിനുള്ള മണി മുഴങ്ങുന്നതുവരെ .....; ഇതിനിടയില്‍ ഏതെങ്കിലും പരിചയക്കാരന്റെ ഓസില്‍ ഞാന്‍ പപ്പടവടയും , ചായയും കഴിച്ചിട്ടുണ്ടായിരിക്കും ....,എന്നാല്‍ പലപ്പോഴും മറ്റുള്ളവര്‍ തിന്നുന്നതുകണ്ട്. സായുജ്യമടയുവാന്‍ ആയിരുന്നു .....എന്റെ വിധി ..!

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 2) – ബൈജു ജോര്‍ജ്ജ്

0
ഒരു രൂപാ കൊടുത്താല്‍ കിട്ടുന്ന ; ഏറ്റവും മുന്നിലുള്ള ബെഞ്ച് ടിക്കെറ്റുകള്‍ ആയിരുന്നു ഞങ്ങള്‍ ഇരുന്നിരുന്നത് . ഏറ്റവും പിന്നിലുള്ള ഫസ്റ്റ് ക്ലാസ്സ് സീറ്റുകള്‍ ; അന്ന് ഞങ്ങളുടെ സ്വന്പ്നങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നത് . മുന്നിലെ ബെഞ്ചുകളില്‍ ഇരുന്നുകൊണ്ട് ; ഞങ്ങള്‍ അടിക്കടി പിന്നിലേക്ക് തിരിഞ്ഞു നോക്കുമായിരുന്നു ........!

” ചക്കര പാത്തു ” – ഹാഫി

0
ഭയന്ന് വിറച്ചു ഞാന്‍ ഓടുമ്പോള്‍ പിന്നില്‍ നിന്നും പട്ടിയുടെ കരച്ചില്‍ പോലെ എന്തോ ഒന്ന് കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി . എന്നെ ഉപദ്രവിക്കാന്‍ പിന്തുടര്‍ന്നിരുന്ന പട്ടിയെ ഒരു കല്ലെടുത്ത് എറിഞ്ഞോടിച്ചു എന്നെ നോക്കി പുഞ്ചിരിക്കുന്ന ആ വൃദ്ധ സ്ത്രീ ... കിതച്ചു നില്‍കുന്ന എന്നോടായി അവര്‍ പറഞ്ഞു '' കുട്ടി പൊയ്‌ക്കോ .. ആ പട്ടി ഇനി വരൂല ... ''

പിറകിലെക്കൊഴുകുന്ന നിഴലുകള്‍ – ബൈജു ജോര്‍ജ്ജ്

0
ഞാനറിയാതെ എന്റെ ചുണ്ടില്‍ ഒരു വരണ്ട ചിരി വിരിഞ്ഞു, പിറുപിറുക്കുക യായിരുന്നു എന്റെ അധരങ്ങള്‍..! മരണം , ആത്മഹത്യ എല്ലാത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം.

എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ – ജോഷി കുര്യന്‍.

“കഴിഞ്ഞ മാസം ഏഴാം തിയതി എന്‍റെ സിനിമ റിലീസ് ആയി. സൂപ്പര്‍ഹിറ്റ്‌. ഏഴു വര്ഷം നീണ്ട കാത്തിരിപ്പ്‌. അന്ന് നമ്മുടെ കൂടികാഴ്ചയുടെ അവസാനം മൂവാറ്റുപുഴ സ്റ്റാന്‍ഡില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ ജോഷി പറഞ്ഞ വാചകമില്ലേ – ചെയ്സ് യുവര്‍ ഡ്രീംസ്‌."