Home Tags Malayalam short story

Tag: malayalam short story

കര്‍ണ്ണപര്‍വ്വം – അവസാന ഭാഗം..

0
''എവിടെ തിരക്കഥാകൃത്ത് ? '' ദുബായിലെ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിലെ വെള്ളത്തില്‍ കാല്‍ ഇട്ടിരിപ്പാണ് തിരക്കഥാകൃത്ത് നവീന്‍. മുപ്പതു വയസ്സ് പ്രായം കാണും. അയാളുടെ മനസ്സില് അപ്പോള്‍ സംവിധായിക വിമല മേനോന്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു.

ഫേസ്ബുക്കില്‍ സ്റ്റാറ്റസ്സിടാന്‍ എനിക്കുമറിയാം (ആക്ഷേപഹാസ്യം) – അന്നൂസ്

0
"..എന്താടേ...തിലകാ സുഖമല്ലേ...?...... എന്തെങ്കിലും ചോദിച്ചില്ലെങ്കില്‍ പിള്ളേര്‍ക്ക് സങ്കടമാകുമല്ലോ എന്ന് കരുതി ഞാന്‍ ഗൌരവത്തോടെ ചോദിച്ചു. ചോദിക്കേണ്ട താമസം പിള്ളേര് രണ്ടു പേരും കൂടി പൊട്ടികരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു..." - പ്രശസ്ത ചെറുകഥാകൃത്ത് "അന്നൂസ്" എഴുതിയ ആക്ഷേപഹാസ്യകഥ - "ഫേസ്ബുക്കില്‍ സ്റ്റാറ്റസ്സിടാന്‍ എനിക്കുമറിയാം"

പാണ്ടിക്കുറുക്കന്‍ (നര്‍മ്മകഥ) – അന്നൂസ്

0
‘സാര്‍......’ അവന്‍ നീട്ടി വിളിച്ചു. മെല്ലിച്ച, നല്ല നീളമുള്ള തമിഴ് ലുക്കുള്ള ഒരു കൊച്ചന്‍. ‘സാര്‍...ഉങ്കള്ക്ക് അന്ത ജോണ്‍ സാര്‍ കാള്‍ പണ്ണി ഇരുന്താനാ..? ’ തമിഴന്‍ തന്നെ. ‘ഏതു ജോണ്‍സാര്‍.....? ’ പോടാ പാണ്ടീ....അവന്റൊരു ജോണ്‍സാര്‍ എന്നമട്ടില്‍ ഞാന്‍ കലിപ്പിച്ചു.

വൈശാഖപൌര്‍ണമി (കഥ) – ഭാഗം 13

0
ജെറ്റ് എയര്‍വേയ്‌സ് ഒന്‍പത് ഡബ്ലിയു നാനൂറ്റാറ് ലാന്റു ചെയ്തിരിയ്ക്കുന്നു. ടൈം ബോര്‍ഡ് കാണിച്ചു. എഴുന്നേറ്റ് അറൈവല്‍ എക്‌സിറ്റിലേയ്ക്കു നടന്നു. ബാഗ്ഗേജ് റിട്രീവലില്‍ അല്പം താമസമുണ്ടാകാം. കൈയ്യും വീശിപ്പോന്നാല്‍മതിയെന്ന് ചെറിയമ്മയോടു പ്രത്യേകം പറഞ്ഞിരുന്നു.

അയല്‍ക്കാര്‍ – ലേഖനം

0
അവിടെയുള്ള താമസം കൂടുതല്‍ പാകിസ്ഥാനികളെ കാണാനും പരിചയപ്പെടാനും സാധിച്ചു കൂട്ടത്തില്‍ ഏതോ ഓഫീസ്സ് ആവശ്യത്തിനായി xerox എടുക്കാനായി ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന പാകിസ്ഥാനിയുടെ പെരുമാറ്റം.ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു.രൂപഭാവത്തില്‍ ഒരു മലയാളി ആണെന്ന ധാരണയിലായിരുന്നു എന്റെ പെരുമാറ്റം.മലയാളികളെ കൊണ്ട് സമൃദ്ധമായ ആ നാട്ടില്‍ വേറെ ഒരു ഭാഷ ആവശ്യമില്ലെന്ന മട്ടില്‍, മലയാളത്തിലാണ് നാട്ടില്‍ എവിടെയാണ്‍ എന്ന ചോദ്യം ചോദിച്ചത്.

ചന്ദനം പെയ്യുമ്പോള്‍ (ചെറുകഥ)

0
അവന്‍ ചെറുതായി ശ്രദ്ധിക്കാന്‍ തുടങ്ങി.. ദേവി തുടര്‍ന്നു.. ''പലരും സ്‌നേഹിക്കുന്നു.. അധിക പേരും ചതിക്കുന്നു.. ചതിച്ചവര്‍ക്ക് പ്രണയം എന്ന ദിവ്യ വികാരം അനുഭവിക്കാന്‍ കഴിഞ്ഞില്ല എന്ന് കരുതിയാല്‍ മതി.. ചതിക്കപ്പെടുന്നവരാണ് ശരിക്കും പ്രണയം അറിഞ്ഞവര്‍.. ഒരുപക്ഷെ പ്രണയത്തിന്റെ ഇരകള്‍.. ബലി മൃഗങ്ങള്‍.. '' ഒന്നു നെടുവീര്‍പ്പിട്ടു അവള്‍ തുടര്‍ന്നു..

സമര്‍പ്പണം (കഥ) – അന്നൂസ്

0
‘പോട്ടേ...ഐഷൂ....’ അയാള്‍ ഭാര്യയുടെ നെറുകയില്‍ ഒരു ചുംബനം നല്‍കി. ഐഷുമ്മയുടെ നെറ്റിയിലൂടെ അയാളുടെ ചുടുകണ്ണീര്‍ ഒലിച്ചിറങ്ങി. ‘ഇന്നു തന്നെ കീഴടങ്ങണം......ഇയ്യ് ബെജാറാകണ്ട ഐഷൂ....ഓന്റെ മയ്യത്ത് നനയാണ്ട് കിടത്തിയിട്ടേ ഞമ്മള് പോകൂ.....വിഷമിക്കാണ്ട് വാതിലടച്ച് കിടന്നോളൂ......’

കഥ : വൈശാഖപൌര്‍ണമി – സുനില്‍ എം എസ് (ഭാഗം 3)

0
"കോന്‍' എന്നോ 'ആരാണ്' എന്നോ ഉള്ള ചോദ്യമാണു പ്രതീക്ഷിച്ചിരുന്നത്. പകരം തീരെ പ്രതീക്ഷിയ്ക്കാത്ത ചോദ്യമാണു കേട്ടത്. 'ഭ്രാന്തുണ്ടോ' എന്ന്! " - പ്രശസ്ത എഴുത്തുകാരന്‍ സുനില്‍ എം എസ് എഴുതിയ ചെറു കഥ..

ഫ്ലാറ്റ് നമ്പര്‍ 23 – ചെറുകഥ

0
ജോസിന്റെ ഒരു സുഹൃത്തുണ്ട് കറിയാച്ചന്‍ ..ജോസിനെ പലകാര്യത്തിലും സഹായിച്ചിട്ടുള്ള ആളാണ് കറിയാച്ചന്‍ .സിസ്‌ലി പറഞ്ഞ കാര്യം ജോസ് കറിയാച്ചനോട് അവതരിപ്പിച്ചു . 'ജോസേ ..സിസ്‌ലി പറേണതിലും കാര്യണ്ട് ..നീ എന്നാ കോപ്പാ കാണിക്കുന്നേ ...അവള്‍ക്കും ബോറടിക്കത്തില്ലയോ ..നീയിങ്ങനെ ബിസ്‌നെസ്സേന്നും പറഞ്ഞ് നടന്നാലെങ്ങനാ ..എന്നതായാലും ഞാന്‍ നോക്കാം ..നമ്മടെ ആള്‍ക്കാരെന്നെ ആയിക്കോട്ടെ ..സിസ്‌ലിക്കും അതൊരു സന്തോഷാകും ..' കറിയാച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ജോസിന് സമാധാനമായി .കറിയാച്ചന്‍ ഒരു കാര്യം ഏറ്റാല്‍ ഏറ്റതാ ...

സ്‌നേഹത്തിന്റെ വില..

0
''കുറവുകള്‍ ഉള്ളവര്‍ക്ക് അങ്ങനെയുള്ളവരെ കൂടുതല്‍ മനസിലാക്കാന്‍ കഴിയും? പോരായ്മകള്‍ ഇല്ലാത്തവര്‍ ഒരുപക്ഷേ ചട്ടുകാലനായിട്ടായിരിക്കുംഇവനെ കാണുന്നത്.'' ഇതു പറഞ്ഞിട്ട് ബാലന്‍ പണം കൊടുത്തു. പക്ഷേ, കച്ചവടക്കാരന്‍ പണം വാങ്ങാന്‍ തയാറായില്ല.

നാഗബന്ധം (കഥ) – റഷീദ് തൊഴിയൂര്‍..

0
,, ഉവ്വ് ആ ചെറുക്കന്‍ ഇപ്പോള്‍ തോട്ടങ്ങളില്‍ പണിക്ക് പോകുകയാണത്രേ.ദെഹണ്ണക്കാരനാവാന്‍ അവന് ഇഷ്ടല്ലാന്ന്.ഇത്തവണ തെക്ക്‌നിന്നുള്ള ആരോ ആണ് സദ്യ ഒരുക്കുവാന്‍ വരുന്നത് എന്നാ മുത്തശ്ശന്‍ പറഞ്ഞത് പേരുകേട്ട ദെഹണ്ണക്കാരനാണത്രേ ,, പ്രശസ്ത ചെറുകഥാകൃത്ത് റഷീദ് തൊഴിയൂര്‍ എഴുതിയ ചെറുകഥ - നാഗബന്ധം

തെരുവ് തെണ്ടികള്‍ ( ചെറുകഥ) – ജീവന്‍ രാജ്..

0
"..അച്ഛന്‍ വരുന്നുണ്ട് പാല്‍ കൊടുക്കാന്‍ പോയതാണ് വന്നപാടെ അമ്മയോട് ' ആ നായ് കുട്ടികള്‍ രണ്ടും ചത്തുകിടക്കുന്നു' ഏതോ വണ്ടികയറിയതാണ്.." ജീവന്‍ രാജ് എഴുതിയ ചെറുകഥ - തെരുവ് തെണ്ടികള്‍

മൊബൈല്‍ഫോണ്‍ റെയിഡ് – സുരാജ് രവീന്ദ്രന്‍

0
"..അന്വേഷകസംഘം ക്ലാസ്സില്‍ എത്തി സി ബി ഐ സ്‌റ്റൈലില്‍ പരിശോധന തുടങ്ങി. എന്നെ എഴുന്നേറ്റ് നിര്‍ത്തിച്ച ശേഷം ബാഗ് പരിശോധിച്ചു. ഒന്നും കിട്ടിയില്ല. കീശയില്‍ കയ്യിട്ടു. ഒരു കിടുങ്ങാ മണിയുടെ വ്യത്യാസത്തില്‍ നുമ്മ രക്ഷപ്പെട്ടു..." സുരാജ് രവീന്ദ്രന്‍ എഴുതിയ നര്‍മ്മത്തില്‍ ചാലിച്ച ചെറുകഥ - മൊബൈല്‍ഫോണ്‍ റയിഡ്...

ഇഞ്ചി മിട്ടായി (ചെറുകഥ) – രഞ്ജിത്ത് നീലന്‍..

0
"..അയാളുടെ കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ നാടോടി പെണ്‍കുട്ടിയുടെ ഒക്കത്തിരുന്ന കുട്ടി കൊടുത്ത രണ്ട് ഇഞ്ചിമുട്ടായി അയാളുടെ കുട്ടിയുടെ കൈയില്‍ ...." ശ്രീ. രഞ്ജിത്ത് നീലന്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കഥ - ഇഞ്ചി മിട്ടായി..

ഫ്രീക്കന്‍. ചെറുകഥ – രഞ്ജിത്ത് നീലന്‍..

0
"..ന്യൂഡില്‍സ് പോലെ ചുരുണ്ടമുടിയും കളര്‍ തിരിച്ചറിയാന്‍ പ്രയാസമുള്ള നരച്ച ജീന്‍സും ചെഗുവേരയുടെ പടമുള്ള ചുവന്ന ടീഷര്‍ട്ടും , അവന് കോളേജില്‍ ' ഫ്രീക്കന്‍ ' എന്ന പേര് സമ്മാനിച്ചു.." രഞ്ജിത്ത് നീലന്‍ എഴുതിയ ചെറുകഥ - ഫ്രീക്കന്‍..

ചെറുകഥ . പ്രതിബന്ധം – റഷീദ് തൊഴിയൂര്‍..

0
"അദൃശ്യ ശക്തിഎഴുതി തയ്യാറാക്കിയ, തിരുത്തുവാന്‍ കഴിയാത്ത തിരകഥയില്‍ നടനമാടുന്ന അനേകായിരം പേരില്‍ താനും നടനമാടുന്നു . അതായിരുന്നു സൂസന്റെ വിശ്യാസം. സൂസന് കുഞ്ഞുനാള്‍ മുതല്‍ക്കേ ആഗ്രഹങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്നു .ആഗ്രഹിക്കുന്നത് ഒന്നും തന്നെ നിറവേറാതെയായപ്പോള്‍ സൂസന്റെ ആഗ്രഹങ്ങള്‍ക്ക് അവള്‍ പ്രാധാന്യം നല്‍കാതെയായി." പ്രശസ്ത ബ്ലോഗര്‍ ശ്രീ. റഷീദ് തൊഴിയൂര്‍ എഴുതിയ ചെറുകഥ - പ്രതിബന്ധം......

ചെറുകഥ. അപശകുനം – റഷീദ് തൊഴിയൂര്‍..

0
ഞാനൊരു തനി ഗ്രാമവാസിയാണ്. ഗ്രാമവാസിയായതില്‍ വളരെയധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു .വാര്‍ക്ക കെട്ടിടങ്ങളോട് താല്‍പര്യമില്ലാത്ത ഞാന്‍ അതുകൊണ്ടുതന്നെയാണ് ഗ്രാമവാസികള്‍ വാര്‍ക്ക വീടുകള്‍ പണിതുയര്‍ത്താന്‍ അന്യോന്യം മത്സരിക്കുമ്പോഴും പുരാതനമായ മേല്‍കൂര ഓടുകളാല്‍ മേഞ്ഞ തറവാട് പൊളിക്കാതെ ഞാനും കുടുംബവും തറവാട്ടില്‍ തന്നെ വസിക്കുന്നത്. കുടുംബമെന്ന് പറഞ്ഞാല്‍ ഞാനും റിട്ടയര്‍ അദ്ധ്യാപകന്‍ ഗംഗാധരമേനോന്‍ എന്ന എന്‍റെ അച്ഛനും , അച്ഛന്‍റെ മാതാവ് ദാക്ഷായണിയമ്മയും, അനിയന്‍ ഉണ്ണികൃഷ്ണനും, അനിയത്തി കനകാംബികയും

ലാങ്കി പൂക്കള്‍ – കഥ

0
നീണ്ട യാത്രയുടെ ക്ഷീണത്തില്‍ ഗാഡമായ ഉറക്കത്തിലായിരുന്നു ബെഞ്ചമിന്‍ . തിരക്കേറിയ ട്രെയിന്‍ യാത്രക്ക് ശേഷം വീട്ടിലെത്തിയപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞിരുന്നു. ഏറെ നാളിനു ശേഷം വീട്ടിലെത്തിയതാണ് അവന്‍ .ഉറക്കത്തിലെപ്പോഴോ സ്വന്തം മൊബൈല്‍ ചിലക്കുന്നതായി അവനു തോന്നി . ഒരുവിധത്തില്‍ കൈ എത്തിച്ചു അവന്‍ ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു ...അപ്പുറത്ത് നിന്നും മധുരതരമായ ശബ്ദം..

അരെ ബല്ലേ ..

0
ഡ്യൂട്ടി കഴിഞ്ഞു, മെല്ലെ പുറത്തോട്ടിറങ്ങി... പിന്നെ നേരെ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു, ചെറിയ കടിയും ഒരു ചായയും, നാസ്ത പിന്നെ കുറച്ചു കഴിഞ്ഞിട്ട് കഴിക്കാം, സമയം വൈകീട്ട് ആറ് കഴിഞ്ഞതേ ഉള്ളൂ,.ഒരു സിഗരറ്റിനു തീ കൊടുത്തു ഗല്ലിയിലൂടെ റൂമിലേക്ക്‌ നടന്നു.

വിട

0
എന്‍റെ തോളിലേയ്ക്ക് ഇറ്റിറ്റു വീഴുന്ന ആ കണ്ണുനീര്‍ത്തുള്ളികള്‍ പറഞ്ഞിട്ടാണ്, അവളുടെ കണ്ണുകള്‍ അണപൊട്ടിയൊഴുകാന്‍ തുടങ്ങിയ കാര്യം ഞാന്‍ അറിഞ്ഞത്. ഈ നഗരം എനിക്കു സമ്മാനിച്ച പരാജയത്തിന്‍റെ എട്ടു വര്‍ഷങ്ങള്‍- ഇക്കാലത്തിനിടയില്‍ എന്നില്‍ ഉടക്കിനിന്നുപോയ ഒരേയൊരു മുള്ള് ആ പനിനീര്‍പുഷ്പ്പത്തിന്‍റെതായിരുന്നു. എട്ടു വര്‍ഷം നീണ്ട പ്രണയത്തിനോടുവില്‍ ഇങ്ങനെയൊരു വിരഹം ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ അതിന് ഇത്രകണ്ട് വേദന തരാന്‍ കഴിയുമെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. എന്‍റെ തോളില്‍ തളര്‍ന്നുകിടന്നു കരയുന്ന ഇവളെ ഞാന്‍ എന്തുപറ

ചെറു കഥ , ‘ഒറി ‘ എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി

0
കുടിലിനു മുന്‍പില്‍ എത്തിയ അയാള്‍ അവിടത്തെ രംഗം കണ്ട് നടുങ്ങി ഏതാനും ദിവസ്സങ്ങള്‍ കൊണ്ട് തന്‍റെ പ്രിയങ്കരിയായി മാറിയ നാടോടി യുവതിയുടെ കൈകളില്‍ കൈ വിലങ്ങുകള്‍ ഇട്ട് ജീപ്പില്‍ ഇരുത്തിയിരിക്കുന്നു .ഒപ്പം കുഞ്ഞ് അരികില്‍ ഇരുന്ന് എടുക്കുവാന്‍ വേണ്ടി വാവിട്ടു കരയുന്നു .യുവതിക്ക് അയാള്‍ നല്‍കിയ പുതിയ വസ്ത്രത്തില്‍ നിറയെ രക്തക്കറ.

പ്രതിഫലം (കഥ)

കരഞ്ഞുകൊണ്ടാണ് അയാളും പിറന്നു വീണത്. ലോകത്തിലെ ഏറ്റവും നിഷ്‌കളങ്കമായ മനസ്സോടെ.. അമ്മ അവനു അമ്മിഞ്ഞ നല്‍കി.. കണ്ണുനീര് പയ്യെ പുഞ്ചിരിയുടെ മഴവില്ലിനു വഴിമാറി.. സ്‌നേഹസമ്പന്നയായ അമ്മ അയാളെ പൊന്നുപോലെ വളര്‍ത്തി…

ആവര്‍ത്തനം..(കഥ)

കാലന്‍ തന്റെ കുരുക്ക് മുറുക്കി.. ആ വൃദ്ധന് എതിര്‍ക്കാനാവില്ലായിരുന്നു ..അയാള്‍ ഒപ്പം നടന്നു.. ശരീരത്തിന്റെ ഭാരം പയ്യെ കുറഞ്ഞു വരുന്നതായി ആ പടുകിളവന് തോന്നി.. ഒപ്പം ദീര്‍ഘനാളായുള്ള അസുഖങ്ങളെല്ലാം പെട്ടന്ന് മാറിയത് പോലെ … പെട്ടന്ന് കാലനെ കാണാനില്ലാണ്ടായി..

നഗരക്കാഴ്ച്ചകള്‍ (കഥ)

നഗരങ്ങള്‍ക്ക് രാത്രി ഒരു പ്രത്യേക സൌന്ദര്യമാണ്. പ്രത്യേക ഗന്ധമാണ്. പ്രത്യേക ജീവിതമാണ്. പകല്‍ കാണുന്ന മനുഷ്യരല്ല രാത്രിയില്‍ മദ്യപിച്ചു ച്ഛര്‍ധിച്ചു വഴി വൃത്തികേടാക്കുന്ന പകലിന്റെ മാന്യദേഹങ്ങള്‍ ഒരുപാടുകാണാം രാത്രി നമ്മുടെ നഗരങ്ങളില്‍. ഒപ്പം...

ഹോര്‍മോണിന്റെ വികൃതികള്‍

0
ജനലഴികള്‍ക്കിടയിലൂടെ ചിന്നിച്ചിതറി വീഴുന്ന സൂര്യപ്രകാശം മുഖത്ത് പതിക്കുന്നുണ്ടെങ്കിലും തന്റെ ദൃഢഗാത്രമായ ശരീരത്തെ കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന കമ്പി ളിപ്പുതപ്പ് മുഖത്തോട്ടിട്ട് വെയിലിനോട് മല്ലിടുകയാണ് റോഷന്‍. ഒടുവില്‍ കാതുകളില്‍ പ്രകമ്പനം കൊള്ളിക്കുന്ന ആംബുലന്‍സിന്റെ ആര്‍ത്തനാദം കേട്ടിട്ടാണ് ഞായറാഴ്ചയുടെ സുഖകരമായ പകല്‍ നിദ്രയില്‍ നിന്നും അവന്‍ ഞെട്ടിയുണര്‍ന്നത്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പതിനൊന്നാം നിലയിലുള്ള തന്റെ ഫ്‌ലാറ്റില്‍ നിന്നും അവന്റെ കണ്ണുകള്‍ ആരുടെയൊ പ്രാണരക്ഷക്ക് വേണ്ടി കിതക്കുന്ന ആ ആംബുലന്‍സില്‍ ഉടക്കി നിന്നു. ത്രസിപ്പിക്കുന്ന സംഗീതത്തോടെയുള്ള തന്റെ മൊബൈല്‍ ഫോണിന്റെ നിലവിളി അവന്റെ ശ്രദ്ധ തിരിച്ചു.