അവസാന യാത്ര (കഥ)
എത്ര നേരം ബസ് കാത്തുനിന്നു എന്നയാൾക്ക് ഓർമ്മയില്ല .സമയം രാത്രിയോ പകലോ എന്ന് തിരിച്ചറിയാനും പറ്റുന്നില്ല .ആകാശത്തിൽ ഒരു നീലയും ചുമപ്പും കലർന്ന
എത്ര നേരം ബസ് കാത്തുനിന്നു എന്നയാൾക്ക് ഓർമ്മയില്ല .സമയം രാത്രിയോ പകലോ എന്ന് തിരിച്ചറിയാനും പറ്റുന്നില്ല .ആകാശത്തിൽ ഒരു നീലയും ചുമപ്പും കലർന്ന
ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.
ഒരു ഭര്‍ത്താവ് ഭാര്യയെയോ അതല്ലങ്കില്‍ കാമുകന് കാമുകിയെയോ പിരിയുന്ന നൊമ്പരമാണ് ഇതെന്ന് ധരിച്ചെങ്കില്‍ നിങ്ങക്ക് തെറ്റി.
അന്ന് രാവിലെ അയാള്‍ ഓഫീസിലേക്ക് പോകുമ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചു,
‘വൈകിട്ട് നേരത്തെ വരണം, ഇന്നെങ്കിലും മോനെയൊന്ന് ഡോക്റ്ററെ കാണിക്കണം’
‘നിനക്കെന്താ അവനെയും കൂട്ടി ഡോക്റ്ററടുത്തേക്ക് പോയിക്കൂടെ? എല്ലാവീട്ടിലും അമ്മയാണല്ലൊ മക്കളെയുംകൂട്ടി നടക്കുന്നത്’
‘എനിക്ക് പോകാന്‍ പ്രയാസമൊന്നും ഇല്ല, പിന്നെ മക്കളുടെ എല്ലാ കാര്യത്തിനും ഇവിടന്ന് തന്നെ പോകുന്നതല്ലെ; പിന്നെ ഇതിനായിട്ട് ഞാനെന്തിനാ പോകുന്നത്?’
“നീ എന്തെങ്കിലും കഴിച്ചുവോ….”
“ഇല്ല….. കയ്യിലുള്ള അവസാന ഹലാലയും എണ്ണിപ്പെറുക്കി ഇന്നു നാട്ടിലേക്കയച്ചു…… ഈ മാസത്തെ ഡയാലിസിസിനു അതു തികയില്ല എങ്കിലും…”
“നീ പോയി എന്തെങ്കിലും കഴിക്കൂ…..“ കീശയില്‍ കയ്യിട്ട് ഇരുനൂറു റിയാലിന്റെ രണ്ടു കെട്ടുകള്‍ മുനീര്‍ പുറത്തെടുത്തു… പിന്നെ അതില്‍ നിന്ന് ഒരു നോട്ടെടുത്തു തനിക്കു നേരെ നീട്ടി….
“വേണ്ട മുനീര്‍…. നിന്നോടുള്ള ഈ കടം എങ്ങനെ ഞാന്‍ വീട്ടും….. അതിനും മാത്രം എന്തു ബന്ധമാണു മൊനെ നമ്മള് തമ്മില്‍ ഉള്ളത്?” തന്റെ ഗദ്ഗദം നിറഞ്ഞ വാക്കുകളെ ചെറു പുഞ്ചിരിയോടെയാണ് മുനീര്‍ നേരിട്ടത്….
“ഇതു നീ തിരിച്ചു തരിക തന്നെ വേണം….. തൊഴിലാളികളുടെ ഓവര്‍ ടൈം കാശാണ്…… ഉച്ചക്ക് ബ്രക്ക് ടൈമില്‍ പൂട്ടില്ലാത്ത ആ മേശവലിപ്പില്‍ വച്ചിട്ടു പോരാന്‍ പേടി ആയതുകൊണ്ട് കൂടെ എടുത്തു എന്നു മാത്രം…. നിന്റെ അടുത്ത മാസം സാലറിയില്‍ ചിലപ്പോള്‍ ഞാനിതു കട്ട് ചെയ്തേക്കും…. ഇപ്പോള്‍ അതൊന്നും ആലോചിക്കേണ്ട, നീ പോയി വല്ലതും കഴിക്കൂ……”
അടുത്തുള്ള ബൂഫിയയില്‍ നിന്നും ഒരു സാന്റ്വിച്ച് കഴിച്ചു തിരികെ വരുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു…….. സൈനബയുടെ നമ്പര്‍…..
“മച്ചാ…..” ഭയം കലര്‍ന്ന ആ വിളിയില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു…….
ഇരിക്കുന്ന കസേരക്കു തീരെ സുഖം പോര. ചന്തി നോവുന്നു.
കനകം ഒരു കുഷ്യനിങ്ങെടുക്ക്.
ഇരിക്കുന്ന കസേരക്കു തീരെ സുഖം പോര. ചന്തി നോവുന്നു.
കനകം ഒരു കുഷ്യനിങ്ങെടുക്ക്.
ഡിയര്‍ ക്യാപ്റ്റന്‍ ഷീബ,
ഞാന്‍ ക്യാപ്റ്റന്‍ സന്തോഷ്. ഷീബക്ക് എന്നെ ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല . പക്ഷെ എനിക്കെന്റെ ജീവിതം തിരിച്ചു തന്ന ഷീബയെ ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ.
ഈ സൗകര്യം ഹിന്ദു മതത്തിലുണ്ടോ? ഓരോ ഹിന്ദുവും ചെയ്യുന്ന പാപങ്ങള്‍ യമദേവന്റെ അസിസ്റ്റന്റ് ചിത്രഗുപ്തന് അപ്പപ്പോള്‍ തന്റെ ലാപ്ടോപ്പില്‍ സേവ് ചെയ്യില്ലേ?
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പോലീസ്സുകാരുടെ സംസ്ഥാന സമ്മേളനം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു ഫ്രഷ് ആയി തിരിച്ചു കാശ്മീരില്‍ എത്തിയ ഞാന്‍ അനശ്വര നടന് ജയനെപ്പോലെ ‘ഒരു ഉഗ്രവാദിയെ കിട്ടിയിരുന്നെങ്കില്‍.. വെടിവച്ച് കൊല്ലാമായിരുന്നൂ….’എന്ന ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ആര്‍മി തമ്പുരാന് ഡല്‍ഹിയില്‍ നിന്നയച്ച ആ കുറിമാനം എനിക്ക് കിട്ടിയത്. അത് വായിച്ച ഞാന്‍ മന്ത്രിസ്ഥാനം പോയ എം എല്‍ എ യെപ്പോലെ ശബ്ദമില്ലാതെ ഞെട്ടി. എന്നിട്ട് വിറയ്ക്കുന്ന കരങ്ങളോടെ കുറിമാനം വായിച്ചു..