വനദേവത – കഥ
അയാളുടെ ജിജ്ഞാസ ഭയത്തെ അതിജീവിച്ചു എന്നു പറയാം. ഉടുക്കിന്റെ ശബ്ദം കേട്ട ദിക്ക് തിരഞ്ഞു അയാള്‍ നടക്കാന്‍ തുടങ്ങി.
അയാളുടെ ജിജ്ഞാസ ഭയത്തെ അതിജീവിച്ചു എന്നു പറയാം. ഉടുക്കിന്റെ ശബ്ദം കേട്ട ദിക്ക് തിരഞ്ഞു അയാള്‍ നടക്കാന്‍ തുടങ്ങി.
അവര്‍ അച്ഛനെ കൊണ്ടുവന്നു .നിലത്തു കിടത്തി.മുറി മുഴുവന്‍ ചന്ദനത്തിരിയുടെ മണം. രാമായണ പാരായണം. എന്റെ ചിന്തകള്‍ തണുത്തു ഉറയുന്നതു പോലെ തോന്നി.
ഊതിയൂതി വിടുന്ന പുക ചുരുളുകളായി അപ്പൂപ്പന് താടി കണക്കെയങ്ങനെ പറന്നു പൊങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്.
” രാജപത്നിയുമായുള്ള അവിഹിത ബന്ധം മരണമാണെന്ന് അറിയില്ലേ താന്സന് ?”
ജിദ്ദ, നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റല്‍…ഹോസ്പിറ്റലിലെ ഓരോ കൌണ്ടറിലും പതിവിലേറെ തിരക്കുണ്ട്, മലയാളികള്‍ നടത്തുന്ന ഹോസ്പിറ്റലാണെങ്കിലും നാനാ ദേശക്കാരും അവരുടെ പ്രാദേശിക ഭാഷകളും മൂലം അവിടെ ഒരു തരം പ്രതിധ്വനിയുണ്ടാക്കുന്നു. ചുമരില്‍ ഗ്രില്ല് വെച്ച്
ആ സംഭവത്തിന് ശേഷം അവളെന്നെ കാണുമ്പോള്‍ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി കരുതാറുണ്ടായിരുന്നു…അവളുടെ വശ്യത എന്റെ ചിന്തകളെ നിയന്ത്രിക്കുന്നതായി എനിക്ക് തോന്നി.പലപ്പോഴും എന്റെ കണ്ണുകള്‍ അവളുടെ അടുത്തേക്ക് പതിക്കുക പതിവായി.
കാരണമൊന്നും അറിയത്തില്ല. രാവിലെ പാലും കൊണ്ടു പോയതാ. ബസ്സ്റ്റോപ്പിനടുത്തുള്ള ജങ്ങ്ഷനില്‍ വച്ചാ സംഭവം. പുതുതായി വന്നിരിക്കുന്ന വനിതാ എസ് ഐ ആണ് പിടിച്ചിരിക്കുന്നത്
വീട്ടിനടുത്ത് കടലുണ്ടാവണം എന്നു വാശിപിടിച്ചത് ഭാമയാണ്. ‘ഉപ്പു കാറ്റടിച്ച് വല്ല അസുഖവും വരും’ വിശ്വനാഥന്റെ തടസ്സവാദങ്ങളെ ഭാനുമതിയുടെ സ്നേഹം നിറഞ്ഞ വാശി തോല്‍പ്പിച്ചു. നിര്‍ബന്ധങ്ങളെ സ്നേഹം കൊണ്ടാണവര്‍ പൊതിയുക. അതിനു മുന്നില്‍ എപ്പോഴും തോറ്റു കൊടുക്കാനയാള്‍ തയ്യാറുമായിരുന്നു.
ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.
നേരം വെളുത്തു വരുന്നതെ ഉള്ളൂ. ഇന്ന് ക്രിസ്തുമസാണ്.മനുഷ്യരാശിയുടെ വേദനയും പാപങ്ങളും അകറ്റാന്‍ ദൈവപുത്രന് പിറന്ന നാള്.. അതുകൊണ്ടായിരിക്കണം വഴിമോടിപിടിപ്പിക്കാന്‍ പാകിയ കൂര്‍ത്ത കല്ലുകള്‍ക്ക് മുകളിലൂടെ അതിവേഗം നടന്നിട്ടും അല്പവും വേദന തോന്നാത്തത്. അടച്ചിട്ട റെയില്‍വേ ഗേറ്റിനരികില്‍ കാത്തുനില്ക്കുമ്പോള് മാറത്തടുക്കിപ്പിടിച്ച പൊതിക്കെട്ട് അവര്‍ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു.ഇതുപോലെ അദൃശ്യമായ ഏതോ ഒരു ഗേറ്റിലാണ് തന്റെ ജീവിതവും എത്തിപ്പെട്ടു വഴിമുട്ടി നില്‍ക്കുന്നതെന്ന് അവര്‍ക്ക് തോന്നി.