Home Tags Malayalam story

Tag: malayalam story

കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം – രഘുനാഥന്‍ കഥകള്‍

0
കാറ്റ് അതിന്റെ ആയിരം കൈകള്‍ നിവര്‍ത്തി കൊയിപ്പള്ളി കൊട്ടാരത്തിന്റെ ജനലുകളെ അമ്മാനമാടി. കൊട്ടാരത്തിന് ചുറ്റുമുള്ള കൊന്നത്തെങ്ങുകള്‍ മുടിയഴിച്ചാടുന്ന വെളിച്ചപ്പാടുകളെ പ്പോലെ തുള്ളിയുറഞ്ഞു.

ടോക്കണ്‍ നമ്പര്‍ 64

0
അയാള്‍ ചുമരില്‍ പതിച്ചിരിക്കുന്ന നെയിം ബോര്‍ഡ്‌ ഒരാവര്‍ത്തികൂടി വായിച്ചു. “ഡോക്ടര്‍. റോയ്തോമസ്. എം .ബി ബി. എസ്. എം.ഡി ( ഉദരരോഗ വിദഗ്ദന്‍) ആശുപത്രിയുടെ ഇടനാഴിയില്‍ നിരത്തിയിട്ട ഇരുമ്പ്‌ കസേരകളില്‍ ഇരിക്കുന്ന രോഗികളുടെ കൂടെ അയാള്‍ അക്ഷമയോടെ ഇരുന്നു.

അന്ന് ആ തീവണ്ടിയാത്രയില്‍ കണ്ട മകളും അഛനും – രഘുനാഥ് പാലേരി

അപ്പോഴാണ് അധികം യാത്രക്കാരില്ലാത്ത തീവണ്ടി മുറിയിലെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ യുവതിയായ ഒരു മകൾ അഛന്റെ മടിയിൽ തലവെച്ചു കൈ രണ്ടും കൂട്ടിപ്പിടിച്ചു ചരിഞ്ഞു കിടക്കുന്നത് കണ്ടത്. കണ്ണടച്ചു കിടക്കുന്ന മകളുടെ നെറ്റിയിൽ ഇടം കൈ വിരലുകളാൽ അഛൻ പതിയെ തടവിക്കൊണ്ടിരിക്കുന്നു.

വിളക്ക് മരങ്ങള്‍ – കഥ

ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു. ഇന്ന് സ്റ്റേഷനില്‍ തിരക്ക് കുറവാണ്. ഉച്ചവെയിലില്‍ തിളങ്ങുന്ന പാളങ്ങള്‍. മിനറല്‍ വാട്ടര്‍ വാങ്ങി പണം ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ മുഖത്ത് അവിശ്വസനീയത.

കണി – ജുവൈരിയ സലാം

0
കറികത്തിയുമായി കാലത്ത് കണിയായി വന്ന ഭ്യാര്യയോട് അയാള്‍ ശുണ്ഠി എടുത്തു. പുറത്തിറങ്ങാന്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ മൂധേവി ഉമ്മറത്ത് ചൂലുമായി നില്‍ക്കുന്നു.

കലികാല എലി

എലികളെല്ലാം ചേര്‍ന്ന് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തു.

സൂര്യവിരഹം…

അരുന്ധതി ആഗ്രഹിച്ച പാട്ട് ഫൌസിയയുടെ ഭർത്താവായ ഡോക്ടർ ആസാദ് മൂളിയപ്പോൾ പുൽത്തകിടിക്ക് അതിരുനിർണ്ണയിച്ച് വളർന്ന ചവോക്ക് മരങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് ഫൌസിയ മകൾക്ക് മുല കൊടുക്കാൻ തുടങ്ങി.

അലന്‍ – ചെറുകഥ

"ചേച്ചിയും യാത്രയായി, അലന്‍ ഇനി തനിച്ച്‌.." സിറ്റൗട്ടിലെ കസേരയില്‍ മടുപ്പിക്കുന്ന, നീണ്ട മണിക്കൂറുകളുടെ ക്ഷീണത്തെ ചായ്ച്ചുവച്ച്‌ ഇരുന്നപ്പോഴാണ്‌ മൂലയ്ക്ക്‌ കിടന്ന പത്രത്തില്‍ പ്രസാദിന്റെ കണ്ണ്‌ പതിഞ്ഞത്‌.

കോള്‍ഡ്‌ ബ്ലഡ്‌ – കഥ

0
കയറി ഇരുന്നിട്ട് ½ മണിക്കൂര്‍ ആയി തിരക്കായത് കൊണ്ടാവും കണ്ടക്ടര്‍ എന്നെ ശ്രദ്ധിച്ചില്ല, ഞാന്‍ പിന്നെ പിന്നിലേക്ക്‌ പോകുന്ന മനുഷ്യരെ നോക്കികൊണ്ടിരിക്കുക ആയിരുന്നലോ

ക്രാക്കേര്‍സ്

0
വിണ്ടു വരണ്ട പാടങ്ങള്‍, രാത്രി ആയിട്ടും പൂരപറമ്പിലെ വെളിച്ചത്തില്‍ നന്നായി കാണുന്നുണ്ട് പാടം. അധികം വൈകാതെ തന്നെ വെടിക്ക്ട്ടു ആരംഭിക്കും

ആത്മബന്ധങ്ങള്‍ – ജുവൈരിയ സലാം

0
ഒരു ഭര്‍ത്താവ്‌ ഭാര്യയെയോ അതല്ലങ്കില്‍ കാമുകന്‍ കാമുകിയെയോ പിരിയുന്ന നൊമ്പരമാണ്‌ ഇതെന്ന് ധരിച്ചെങ്കില്‍ നിങ്ങക്ക് തെറ്റി.

നഷ്ടപ്പെട്ട കളിപ്പാവകള്‍ – ഷാജഹാന്‍ നന്മണ്ടന്‍

അല്പം ഗോതമ്പ് തവിട് വായിലിട്ടു അയ്മന്‍ പുറത്തെ ക്കെവിടെയോ ഓടി മറഞ്ഞു.ഫത്തൂമി നഷ്ടപ്പെട്ട പാവക്കുട്ടിയെ ഓര്‍ത്ത് കരയുകയായിരുന്നു.ഉമ്മു അയ്മന് കരയാന്‍ കണ്ണ് നീരില്ലായിരുന്നു.ഉപരോധം കണ്ണ് നീരിനെപ്പോലും ബാധിച്ചിരിക്കാം.

ബട്ടർ ചിക്കൻ – ഒരു നര്‍മ്മ കഥ

0
ഭാര്യയുടെയും മകന്റെയും സ്നേഹത്തണലിൽ ഒരു വാരാന്ത്യ൦ ആസ്വദിക്കുകയായിരുന്നു അയാൾ.സമയം ഏതാണ്ട് രാത്രി എട്ടുമണിയയായി കാണും.ഭാര്യ അടുക്കളയിൽ കാര്യമായ പാചകത്തിലായിരുന്നു.

അവന്‍ മന്ദഹസിച്ചു അവളും

0
തിരമാലകള്‍ക്ക്‌ പൊക്കം കുറച്ചു കുടുതലാണിന്നു, ദൈവമേ !! സുനാമിയോ മറ്റോ വരുന്നുണ്ടോ? ഇന്ടോനെഷിയയിലോ മറ്റോ ഇന്നലെ ഉണ്ടായത്രേ. മനുഷ്യന്മാര്‍ ഒരുപാട് മരിക്കുന്നു, ഞാനും മരിക്കും.

വൈവാഹികം – ജുവൈരിയ സലാം

0
തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ ചെറുപ്പക്കാരാ. തങ്കളെന്തേ അതിസുന്ദരികളായ അവിവാഹിതരെ തന്നെ വേണമെന്ന് ശഠിച്ചത്?

നിമിഷങ്ങള്‍

ഏതാണ്ട് ഒരു മണിക്കൂറോളം പുറത്തു കാത്തു നിര്‍ത്തി ക്ഷമയെ പരീക്ഷിച്ചിട്ടേ ആ വില്ല്ലേജ് ഓഫീസര്‍ എന്നെ അകത്തേക്കു വിളിച്ചുള്ളു. അബലകളായ സ്ത്രീകളോടു പോലും മയമില്ലാത്ത ഒരു മുരടന്‍ . ആ മരമോന്ത കണ്ടാല്‍...

അവസ്ഥാന്തരങ്ങള്‍

കൂകൂകൂകൂകൂയ്...... ആ വിളിക്കൊപ്പം അകലെ അകമ്പടി പോലെ ശ്വാനന്മാരുടെ കുറുകല്‍ നിശബ്ദമായി കിടന്ന രാത്രിക്ക് പെട്ടെന്ന് ഒരു ഭീകര പരിവേഷം ഒരുക്കി. “ആരാടാ അവിടെ?“ മുറ്റത്തേക്കിറങ്ങിയ അച്ഛന്‍ കണ്ണിനു മുകളില്‍ കൈ വട്ടം വച്ച്...

ഉണരാന്‍ വൈകിയപ്പോള്‍!

0
മേശപ്പുറത്തിരുന്നു ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. താനെന്തേ ഇന്ന് ഉണരാന്‍ ഇത്ര വൈകിയത്.

മിസ്റ്റര്‍ സ്വാമി

0
'വിദ്യാധനം സര്‍വധനാല്‍ പ്രധാനം വിദ്യ കൊടുക്കും തോറും ഏറിടും!' ഈ വക ചൊല്ലുകള്‍ എല്ലാം എന്റെ കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ അല്ലേ.. എന്നാല്‍ ഇതില്‍ രണ്ടാമത് പറഞ്ഞ ചൊല്ല് പച്ച കള്ളമാണ്, എങ്ങനെ എന്നല്ലേ.. ഇതാ ഈ...

അച്ഛന്റെ പറ്റുപുസ്തകം

0
അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാമേട്ടന്റെ കടയിൽ തന്നെ പോകാമെന്ന് അവൻതീരുമാനിച്ചത്.

ഭൂമി മോഹിച്ചവര്‍……..

0
ഒരാള്‍ക്ക് എത്ര ഭൂമി വേണം? വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവുംസമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരുകഥയുണ്‍ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്. രാജാവ്...

ഏതോ അഞ്ജാത ശക്തി – തമാശക്കഥ

0
ഒരു ഇടിവെട്ട് കല്ല്യാണം,ഒരു മുസ്ലീം കല്യാണം, അവിടെ എങ്ങും മട്ടന്‍ ബിരിയാണിയുടെ കൊതിപ്പിക്കുന്ന മുട്ടന്‍ മണം.. ബാബു ന്റെ മുഖം സന്തോഷം കൊണ്ട് കറുത്തു,എന്റേം (ചുമന്നു എന്ന് പറയണംന്നുണ്ട്!) അവന്‍ പറഞ്ഞു, ഡാ അരുണേ നമുക്ക് കേറാം,എന്താ നിന്റെ അഭിപ്രായം?

ഫ്ലാഷ് ബാക്ക്

0
നേരെ അവളുടെ കോളേജില്‍ ചെന്നു,ക്ലാസ്സ്‌ കഴിഞ്ഞ് അവള്‍ പുറത്ത് ഇറങ്ങി വന്നപ്പോ നേരിട്ട് മുഖത്ത് നോക്കി പറഞ്ഞു, "രവി എന്റെ സുഹൃത്താണ് ,അവനു കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്,കുട്ടിയും അവനെ തിരിച്ചു ഇഷ്ടപ്പെടണം,കല്യാണം കഴിക്കണം"

ഭാഗ്യം വരുന്ന വഴികള്‍

0
അന്ന് രാവിലെ അയാള്‍ ഓഫീസിലേക്ക് പോകുമ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചു, 'വൈകിട്ട് നേരത്തെ വരണം, ഇന്നെങ്കിലും മോനെയൊന്ന് ഡോക്റ്ററെ കാണിക്കണം' 'നിനക്കെന്താ അവനെയും കൂട്ടി ഡോക്റ്ററടുത്തേക്ക് പോയിക്കൂടെ? എല്ലാവീട്ടിലും അമ്മയാണല്ലൊ മക്കളെയുംകൂട്ടി നടക്കുന്നത്' 'എനിക്ക് പോകാന്‍ പ്രയാസമൊന്നും ഇല്ല, പിന്നെ മക്കളുടെ എല്ലാ കാര്യത്തിനും ഇവിടന്ന് തന്നെ പോകുന്നതല്ലെ; പിന്നെ ഇതിനായിട്ട് ഞാനെന്തിനാ പോകുന്നത്?'

സാമ്യം – ഭര്‍ത്താവുദ്യോഗം

0
കാലത്ത് പത്ര വാര്‍ത്തകള്‍ പല്ല് തേക്കാതെ തിന്നാന്‍ തുടങ്ങിയ തനിക്കു നേരെ കൊമ്പു കുലിക്കി പാഞ്ഞടുത്ത ഭാര്യ നിമിഷ നേരം കൊണ്ട് ആജ്ഞകള്‍ തന്നു. പതിവായുള്ളതാണെങ്കിലും തന്നോട് സാമ്യമുള്ള മറ്റാരേയോ പഴക്കമേറിയ ഓര്‍മ്മയുടെ താളുകളില്‍ അയാള്‍ പരതി.

ആത്മഹത്യ ചെയ്തവന്‍റെ വീട്

0
വെയില്‍ ചായുന്നതെയുള്ളായിരുന്നു അപര്‍ണയുടെ വീട്ടിലേക്കു നടക്കുമ്പോള്‍. പാതിചാരിയ വാതിലിനരികെ യാത്ര പോകാനാകാതെ ഒതുങ്ങിയിരിക്കുന്ന ചെരുപ്പുകള്‍. ഉമ്മറത്തെ ചാരുകസേരക്ക്‌ താഴെ മടക്കു നിവര്‍ക്കാതെ പത്രങ്ങള്‍ വീണു കിടക്കുന്നു. മുറ്റത്തെ മണല്‍ തരികളില്‍ പോലും മൗനം...

പതിമൂന്നാമത്തെ പൂവ്

പ്രതീക്ഷിച്ചതു പോലെ പുഷ്പ ഫല പ്രദര്‍ശന നഗരിയില്‍ അവള്‍ ഉണ്ടായിരുന്നു. നീല നിറമുള്ള പൂക്കളോട് കൂടിയ ബൊഗേന്‍ വില്ല ചെടികള്‍ അന്വേഷിച്ച് വന്ന അവള്‍ക്ക് നിരാശപ്പെടേണ്ടീ വന്നു. രാത്രിയില്‍ വിടരുന്ന പൂക്കള്‍ തളിര്‍ത്ത...

രാജ്യദ്രോഹി – ജുവൈരിയ സലാം

0
പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉമ്മറവാതിലില്‍ ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം കേട്ടാണവള്‍ ഉണര്‍ന്നത്.

ഓര്‍മ്മകളുടെ ചില്ലുജാലകം

0
തിരക്കില്‍ ഉച്ച ഭക്ഷണം പോലും കഴിക്കാന്‍ സമയം കിട്ടാതെ തീര്‍ന്ന ഒരു ഓഫിസ്‌ ദിനത്തിന്‍റെ അവസാനം ട്രെയിന്‍ വിടുന്നതിനു മുന്നേ ഓടിക്കയറിയതാണ് ഞാന്‍.ശ്വാസം മുട്ടുന്ന തിരക്കില്‍ നിര്‍ത്താതെ ചലിച്ചുകൊണ്ടിരിക്കുന്ന ഭയം നിഴലിട്ട രണ്ടു കണ്ണുകള്‍ പല പ്രാവശ്യം എന്നെ നോക്കി.

പാല്‍‌പ്പുഴയിലേക്കുള്ള വഴി

0
സര്‍ പറഞ്ഞ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ? സഹയാത്രികന്‍ തട്ടിവിളിച്ചു. ങേ... ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന കമാനങ്ങള്‍!