R.I.P അഥവാ രാത്രി ഇറങ്ങി പോകരുത് !

ചുറ്റും കൂടി നിന്നവരെ എല്ലാം ഒന്ന് ഓടിച്ചു കണ്ടു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍, ബന്ധുക്കള്‍..ഇനി ഒരിക്കലും കാണാന്‍ കഴിയില്ലലോ എന്നുള്ള തോന്നല്‍ വല്ലാത്ത ഒരു വേദന ഉണ്ടാക്കി.

അന്‍വര്‍ അലി എന്ന പാക്കിസ്ഥാനി

ഹിന്ദിയില് ഉയര് ന്ന ആ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള് അവന് നില്ക്കുന്നു, അന്‍വര്‍ അലി എന്ന പാക്കിസ്ഥാനി, ബില് ഡിങ്ങിന്റെ കാവല് ക്കാരന്, നാത്തൂര് , അങ്ങിനെയാണല്ലോ , ആ ജോലിയിലുള്ളവരെ വിളിക്കുന്നത്

വീട്ടമ്മയെ കാണാനില്ല

രാവിലെ ഭര്‍ത്താവ് ഓഫീസിലേക്കും മകനും മകളും സ്‌കൂളിലേക്കും പോയതോടെ അവള്‍ ഫ്‌ളാറ്റില്‍ ഏകയായി. വീട്ടമ്മയെ കാണാനില്ല എന്ന കഥ ഇവിടെ തുടങ്ങട്ടെ

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക

മുറ്റത്ത് നില്‍ക്കുന്ന കൂറ്റന്‍ പേരാലില്‍ പതിവുപോലെ തന്നെ കാക്ക ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കാക്കയുടെ മുഖത്ത് ഒരു വിഷാദച്ഛായയുണ്ടോ? കമലമ്മ ചിന്തിച്ചു. ഓരോന്നോര്‍ത്തിരുന്നപ്പോള്‍ കമലമ്മയുടെ കണ്ണു നിറഞ്ഞു

മൂസാക്കയുടെ റാഡോ വാച്ചും, ആയിശുവിന്റെ പൂവന്‍ കോഴിയും

ഉച്ചവെയിലില്‍ തിളങ്ങുന്ന പാടപ്പച്ചക്ക് നടുവിലൂടെ മൂസാക്ക ആഞ്ഞു നടന്നു, മുട്ടി തുന്നിയ കള്ളിത്തുണി മടക്കിപ്പിടിച്ചപ്പോള്‍ കയ്യിലെ റാഡോ വാച്ചിന് പൊന്‍തിളക്കം!

അടുത്തിരുന്ന ആള്‍ ?

തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഞാന്‍ ഒരു സൈഡ് സീറ്റ് പിടിച്ചു. അധികം തിരക്കൊന്നുമില്ല.

കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം – രഘുനാഥന്‍ കഥകള്‍

കാറ്റ് അതിന്റെ ആയിരം കൈകള്‍ നിവര്‍ത്തി കൊയിപ്പള്ളി കൊട്ടാരത്തിന്റെ ജനലുകളെ അമ്മാനമാടി. കൊട്ടാരത്തിന് ചുറ്റുമുള്ള കൊന്നത്തെങ്ങുകള്‍ മുടിയഴിച്ചാടുന്ന വെളിച്ചപ്പാടുകളെ പ്പോലെ തുള്ളിയുറഞ്ഞു.

ടോക്കണ്‍ നമ്പര്‍ 64

അയാള്‍ ചുമരില്‍ പതിച്ചിരിക്കുന്ന നെയിം ബോര്‍ഡ്‌ ഒരാവര്‍ത്തികൂടി വായിച്ചു. “ഡോക്ടര്‍. റോയ്തോമസ്. എം .ബി ബി. എസ്. എം.ഡി ( ഉദരരോഗ വിദഗ്ദന്‍) ആശുപത്രിയുടെ ഇടനാഴിയില്‍ നിരത്തിയിട്ട ഇരുമ്പ്‌ കസേരകളില്‍ ഇരിക്കുന്ന രോഗികളുടെ കൂടെ അയാള്‍ അക്ഷമയോടെ ഇരുന്നു.

അന്ന് ആ തീവണ്ടിയാത്രയില്‍ കണ്ട മകളും അഛനും – രഘുനാഥ് പാലേരി

അപ്പോഴാണ് അധികം യാത്രക്കാരില്ലാത്ത തീവണ്ടി മുറിയിലെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ യുവതിയായ ഒരു മകൾ അഛന്റെ മടിയിൽ തലവെച്ചു കൈ രണ്ടും കൂട്ടിപ്പിടിച്ചു ചരിഞ്ഞു കിടക്കുന്നത് കണ്ടത്. കണ്ണടച്ചു കിടക്കുന്ന മകളുടെ നെറ്റിയിൽ ഇടം കൈ വിരലുകളാൽ അഛൻ പതിയെ തടവിക്കൊണ്ടിരിക്കുന്നു.

വിളക്ക് മരങ്ങള്‍ – കഥ

ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു. ഇന്ന് സ്റ്റേഷനില്‍ തിരക്ക് കുറവാണ്. ഉച്ചവെയിലില്‍ തിളങ്ങുന്ന പാളങ്ങള്‍. മിനറല്‍ വാട്ടര്‍ വാങ്ങി പണം ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ മുഖത്ത് അവിശ്വസനീയത.