സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും..
ഉടുത്തിരുന്ന വെള്ളക്കാച്ചിയുടെ തുമ്പ് അരയിലെ വെള്ളിയരഞ്ഞാണത്തിനിടയിലേക്ക് കുത്തിയുറപ്പിച്ച്, തട്ടം മാറത്തേക്ക് വലിച്ചിട്ട് ഖബറിനു മുകളില്‍ നിന്നും ബീവി താഴെ നനഞ്ഞ മണലിലേക്ക് ഊര്‍ന്നിറങ്ങി.
ഉടുത്തിരുന്ന വെള്ളക്കാച്ചിയുടെ തുമ്പ് അരയിലെ വെള്ളിയരഞ്ഞാണത്തിനിടയിലേക്ക് കുത്തിയുറപ്പിച്ച്, തട്ടം മാറത്തേക്ക് വലിച്ചിട്ട് ഖബറിനു മുകളില്‍ നിന്നും ബീവി താഴെ നനഞ്ഞ മണലിലേക്ക് ഊര്‍ന്നിറങ്ങി.
വിറയ്ക്കുന്ന കൈകളോടെ മഴവില്ല് എന്ന പാസ് വേര്‍ഡ് ചേര്‍ത്ത് നദീംഖാന്റെ ഇമെയില്‍ തുറക്കുമ്പോള്‍ അജ്മലിന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.ഊഹിച്ചത് പോലെ സന്ദേശങ്ങള്‍ മുഴുവന്‍ ഫരീദയുടെതായിരുന്നു.
ചുറ്റും കൂടി നിന്നവരെ എല്ലാം ഒന്ന് ഓടിച്ചു കണ്ടു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍, ബന്ധുക്കള്‍..ഇനി ഒരിക്കലും കാണാന്‍ കഴിയില്ലലോ എന്നുള്ള തോന്നല്‍ വല്ലാത്ത ഒരു വേദന ഉണ്ടാക്കി.
ഹിന്ദിയില് ഉയര് ന്ന ആ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോള് അവന് നില്ക്കുന്നു, അന്‍വര്‍ അലി എന്ന പാക്കിസ്ഥാനി, ബില് ഡിങ്ങിന്റെ കാവല് ക്കാരന്, നാത്തൂര് , അങ്ങിനെയാണല്ലോ , ആ ജോലിയിലുള്ളവരെ വിളിക്കുന്നത്
രാവിലെ ഭര്‍ത്താവ് ഓഫീസിലേക്കും മകനും മകളും സ്‌കൂളിലേക്കും പോയതോടെ അവള്‍ ഫ്‌ളാറ്റില്‍ ഏകയായി. വീട്ടമ്മയെ കാണാനില്ല എന്ന കഥ ഇവിടെ തുടങ്ങട്ടെ
മുറ്റത്ത് നില്‍ക്കുന്ന കൂറ്റന്‍ പേരാലില്‍ പതിവുപോലെ തന്നെ കാക്ക ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കാക്കയുടെ മുഖത്ത് ഒരു വിഷാദച്ഛായയുണ്ടോ? കമലമ്മ ചിന്തിച്ചു. ഓരോന്നോര്‍ത്തിരുന്നപ്പോള്‍ കമലമ്മയുടെ കണ്ണു നിറഞ്ഞു
ഉച്ചവെയിലില്‍ തിളങ്ങുന്ന പാടപ്പച്ചക്ക് നടുവിലൂടെ മൂസാക്ക ആഞ്ഞു നടന്നു, മുട്ടി തുന്നിയ കള്ളിത്തുണി മടക്കിപ്പിടിച്ചപ്പോള്‍ കയ്യിലെ റാഡോ വാച്ചിന് പൊന്‍തിളക്കം!
തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിളിമാനൂരിലേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി ഞാന്‍ ഒരു സൈഡ് സീറ്റ് പിടിച്ചു. അധികം തിരക്കൊന്നുമില്ല.
കാറ്റ് അതിന്റെ ആയിരം കൈകള്‍ നിവര്‍ത്തി കൊയിപ്പള്ളി കൊട്ടാരത്തിന്റെ ജനലുകളെ അമ്മാനമാടി. കൊട്ടാരത്തിന് ചുറ്റുമുള്ള കൊന്നത്തെങ്ങുകള്‍ മുടിയഴിച്ചാടുന്ന വെളിച്ചപ്പാടുകളെ പ്പോലെ തുള്ളിയുറഞ്ഞു.
അയാള്‍ ചുമരില്‍ പതിച്ചിരിക്കുന്ന നെയിം ബോര്‍ഡ് ഒരാവര്‍ത്തികൂടി വായിച്ചു.
“ഡോക്ടര്‍. റോയ്തോമസ്. എം .ബി ബി. എസ്. എം.ഡി ( ഉദരരോഗ വിദഗ്ദന്‍)
ആശുപത്രിയുടെ ഇടനാഴിയില്‍ നിരത്തിയിട്ട ഇരുമ്പ് കസേരകളില്‍ ഇരിക്കുന്ന രോഗികളുടെ കൂടെ അയാള്‍ അക്ഷമയോടെ ഇരുന്നു.