എതിരെ വരുന്നവനെ വെട്ടി വെട്ടി മുന്നോട്ടുപോകുന്ന നിലനിൽപ്പിന്‍റെ രാജതന്ത്രം; ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ

ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ പുറത്തിറങ്ങി.

മലയാളികൾക്കിടയിൽ അർത്ഥം മാറിയ വാക്കുകൾ ഏതൊക്കെയാണ്?

ചില അർത്ഥം മാറിയ രീതിയിൽ പ്രചാരത്തിലുള്ള വാക്കുകൾ ധാരാളം മലയാള ഭാഷയിൽ കാണാം

എന്താണ് ‘രത്നച്ചുരുക്കം’ ?

ഒമ്പതു തരം കല്ലുകളെ ഏറ്റവും വിലയേറിയതായി കണക്കാക്കുന്നു. അതിനാൽ അവയെ നവരത്നങ്ങൾ എന്നു വിളിക്കുന്നു.ഭാരതീയ ജ്യോതിഷപ്രകാരം ഒമ്പത്‌ ഗ്രഹങ്ങളെ പ്രതിനിധീ കരിക്കുന്ന ഒമ്പത് വിശിഷ്ട രത്നങ്ങളാണ് നവരത്നങ്ങൾ.

നർമ്മബോധം കൊണ്ട് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കുഞ്ചൻ നമ്പ്യാരുടെ 319-ാം ജന്മവാർഷികം

ക്ഷേത്രനടയിൽ വെച്ച് ചാക്യാർകൂത്ത് അവതരിപ്പിക്കുന്നതിനടയിൽ മിഴാവു കൊട്ടുകയായിരുന്ന നമ്പ്യാർ ഉറങ്ങിപ്പോയപ്പോൾ അരങ്ങത്തുവെച്ചുതന്നെ ചാക്യാർ പരിഹസിച്ചതിനെ തുടർന്ന് പകരം വീട്ടുവാൻ അടുത്ത ദിവസം നമ്പ്യാർ രൂപം കൊടുത്ത കലാരൂപമായിരുന്നു തുള്ളൽ

“തനിക്കു ചുട്ടാൽ കുട്ടി ചോട്ടിൽ ” എന്ന പ്രയോഗത്തിന്റെ അർത്ഥം എന്ത്?

എത്ര വേണ്ടപ്പെട്ട അതെത്ര താലോലിച്ചു തലയിൽ വെച്ച് കൊണ്ടുനടന്ന ആളായാലും തന്നെ വല്ലാതെ ബാധിക്കുന്ന ഒരു കാര്യമുണ്ടായാൽ കൈയൊഴിഞ്ഞു പോകും

“വിശക്കുമ്പോൾ അച്ചി പശുകയറും തിന്നും ” എന്ന ഭാഷപ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?

പണ്ട് വീടുകളിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഭക്ഷണത്തെപ്പറ്റി കുറ്റം പറയുന്ന ആൾക്കാരോട് പഴമക്കാർ പറയും ;” വേണേൽ കഴിച്ചാ മതി . വയറ് നല്ലോണം വിശക്കുമ്പോൾ താനെ കഴിച്ചോളും. വിശക്കുമ്പളെ അച്ചി പശുക്കയറും തിന്നുമെന്നാ ചൊല്ല്

മലയാളത്തിലെ ആദ്യകാല സാഹിത്യ രചനകളില്‍ ഇരാമൻ, ഇലക്കണൻ, ചീത, ചുപ്രമണി, കണ്ണൻ എന്നൊക്കെ ദൈവങ്ങളെ വിശേഷിപ്പിക്കാൻ കാരണം എന്ത് ?

സമീപകാലംവരെ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന വ്യക്തിനാമങ്ങളാണ് ചാമി, ചിരുത എന്നിവയെല്ലാം. കാലം മാറി പരിഷ്കാരങ്ങളായപ്പോള്‍ അത്തരത്തി ലുള്ള പേരുകളെല്ലാം പുതിയ മട്ടിലുള്ള പേരുകള്‍ക്ക് വഴിമാറി

യൂട്യൂബ് എന്ന വാക്കിന്റെ മലയാളം എന്ത് ?

“മലയാളം” എന്ന ഭാഷ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഉള്ളടക്കം ഒഴികെ യൂട്യൂബ് പേജിലെ മറ്റു വിവരങ്ങളെല്ലാം തന്നെ മലയാളത്തിലേക്ക് (അല്ലെങ്കിൽ മലയാള ലിപിയിലേക്ക്) മാറുന്നതായി കാണാം

ആലപ്പുഴ ജില്ലയിലെ ഭാഷയിലുള്ള ശൈലികളുടെ പ്രത്യേകതകൾ എന്തെല്ലാം?

ഏകസ്വഭാവമുള്ള ആലപ്പുഴ ഭാഷയുള്ളത് കുഞ്ചൻ നമ്പ്യാരുടെ കൃതികളിലാണ്. അദ്ദേഹം ചെറുപ്പത്തിലേ അമ്പലപ്പുഴയിലെത്തി സ്ഥിര താമസമാക്കിയതാണു കാരണം

ഏവരെയും ഞെട്ടിക്കാനൊരുങ്ങുന്ന ‘എക്സിറ്റ്’ എന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സെ വീഡിയോ

വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ…