ജോലി രാജി വെച്ച് പിരിഞ്ഞു പോക്കിന്റെ പാര്‍ട്ടിയും കഴിഞ്ഞ് വീട്ടിലേക്ക് ബസ്സില്‍ മടങ്ങുകയാണ്.. ശിഷ്ടകാലം ഓര്‍മിച്ചു വെയ്ക്കാന്‍ കുറെ ഏറെ നല്ല ഓര്‍മകളും ആയി ആണ് തിരിച്ചു പോക്ക്.. ക്ഷീണത്താല്‍ സൈഡ് സീറ്റ്ല് ഇരുന്ന് ചെറുതായൊന്നു...
ഞാന്‍ വളരെ നല്ല ഒരു ഒളിച്ചോട്ടക്കാരനായിരുന്നു . കഥ നടക്കുന്നത് സ്വര്‍ഗത്തില്‍ ആയിരുന്നു . ഞാന്‍ അവിടെ ഒഴുകി നടക്കുകയായിരുന്നു . എനിക്ക് ചുറ്റും ഒരുകൂട്ടം ആളുകള്‍ അങ്ങിങ്ങായി വിന്യസിച്ചു കിടപ്പുണ്ടായിരുന്നു . മദുരമേറിയ ഭക്ഷണവും...
ഹിമ കണികകള്‍ കൊണ്ട് കൊട്ടാരം പണിഞ്ഞിരുന്ന ഒരു കൊച്ചു നഗരം . മഞ്ഞു പാളികള്‍ക്ക് മുകളില്‍ ഇന്നിവിടെ അഗ്നിതാണ്ടവമാണ് . സ്വന്തം നാടിന്റെ മാറില്‍ വെടിയുണ്ടകള്‍ വിതരിയവര്‍ക്കെതിരെ യുദ്ധത്തിനിറങ്ങിയ പാവം ജനങ്ങള്‍ താമസിക്കുന്ന പ്രദേശം ....
ഒരു കുട്ട നിറയെ കഴിവുകളുമായി ഒരാള്‍ വന്നു . കുട്ട തലയിലാണ് വച്ചിരുന്നത് . അത് കൊണ്ട് അത് എത്തിപ്പിടിക്കാന്നോ, അതിലെന്താനെന്നോ ആരും അറിഞ്ഞില്ല . ഒരാള്‍ ചോദിച്ചു . 'ഇതിലെന്താണ് ?' 'ചലിക്കുന്ന ചിത്രങ്ങള്‍...
കേരഫെഡോ ,കോക്കനട്ട് ബോര്‍ഡോ അല്ലേല്‍ കേരള സര്‍ക്കാരോ .. ഒന്നും കാശു തന്നിട്ടല്ല ഞാന്‍ ഇത് എഴുതുന്നേ...! നേഴ്സ് ആയ എന്റെ ശ്രീമതിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഇന്നലെ പോകുമ്പോള്‍ എന്നോട് പറഞ്ഞിരുന്നു '...
അന്തരീക്ഷം അകെ ഒരു പുകമയം. മാനം നോക്കി കിടക്കുമ്പോള്‍ പുതിയ ഒരു ചിന്ത . ഉറക്കം വരാത്ത രാത്രിയുടെ ആദ്യ യാമത്തില്‍ അവളെന്നോട് ചോദിച്ചു ഇന്ന് വേണോ ? ഇരുട്ടില്‍ ഞാന്‍ തലയാട്ടിയത് അവള് കണ്ടോ...
ഇതു, അത്ര പ്രശസ്തമല്ലാത്ത ഒരു ശ്രീനിയുടെ കഥയാകുന്നു. അതെ, ഗോസ്സിപ്പ് പ്രതീക്ഷിച്ചു ചാടിക്കയറിയ എല്ലാവര്ക്കും അടുത്ത ഫുള്‍ സ്റ്റോപ്പില്‍ ഇറങ്ങാം. പ്രശസ്തമായ ഒരു നവ ലിബറല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു ഈ ശ്രീനി. ശിപായി ആയിട്ടാണ്...
പലരോടും പലപ്പോഴായി പലതും പറയാമെങ്കിലും, ചിലരോട് ചിലപ്പോള്‍ ചിലത് ചോദിക്കരുത്. പെട്ട് പോകും, കട്ടായം. സൂക്ഷിച്ചുകൊള്ളുക, ഇല്ലെങ്കില്‍ നന്നായി കൊള്ളും, നൂറു തരം.
സമയം പത്ത് , തുറന്നിട്ട ജനാലയില്‍ കൂടി പൂര്‍ണ്ണ നിലാവിന്റെ വെളിച്ചം മുറിയില്‍ പതിക്കുന്നുണ്ട്. അതിനോടൊപ്പം തണുത്ത കാറ്റും .അയാള്‍ നിശബ്ദമായി കട്ടിലില്‍ കിടന്ന് കൈകള്‍തലയുടെ പിറകില്‍ വെച്ച് ജനലക്ക് പുറത്തേക്ക് നോക്കികൊണ്ടിരുന്നു.അയാള്‍ ഏതോ അഗതമായ...
''പ്രിയ വേറെ ജോലിക്കൊന്നും ശ്രമിച്ചില്ലേ..?'' ''ശ്രമിച്ചു സര്.. പക്ഷെ കിട്ടിയില്ല..'' ''നാലായിരം മതിയോ ശമ്പളം?'' ''മതി സര്... വൈകീട്ട് കുട്ടികള്‍ക്ക് ട്യൂഷന് എടുക്കുന്നുണ്ട്... ആയിരം രൂപ കിട്ടും..'' നല്ല ചുണ്ടാണിവള്ക്ക്... ചുണ്ടിലറിയാം പെണ്ണിന്റെ ശാസ്ത്രം.. ''...