“ഏട്ടാ, ഏട്ടാ, ഏട്ടോ, ഞാന്‍ നിന്റെ വാവച്ചിയല്ലെടാ” "സോപ്പിടണ്ട പെണ്ണെ നിന്റെ, കുറുമ്പിത്തിരി കൂടുന്നുണ്ട്” “ദാ അപ്പോളെക്കും പെണ്ണിന്റെ മോന്ത* അങ്ങ് മാറിയല്ലോ” “അമ്മേ അവക്കെന്നോടല്ലേ തല്ലു കൂടാന്‍ പറ്റൂ” “നീയാ ഇവളെ കൊഞ്ചിച്ചു ഇങ്ങനെയാക്കിയത്”...
കാറോടിയ്ക്കല്‍ ഒരു പ്രശ്നമല്ല. സ്റ്റിയറിംഗിനു വേണ്ടിയുള്ള വടംവലി നടക്കുമ്പോള്‍ പ്രത്യേകിച്ചും. അവളെത്ര മണിക്കൂറു വേണമെങ്കിലും ഡ്രൈവു ചെയ്തോളും.
പതു പതുത്ത മെത്തയില്‍ അവന് തിരിഞ്ഞും മറിഞ്ഞും കിടന്നു ... നല്ല തണുപ്പ അവന് പുതപ്പിലെക്ക് കാലുകള്‍ ഒതുക്കി വെച്ചു. 'മോനെ എഴുന്നെല്ക്കെഡാ' , അവന് പുതപ്പിനുള്ളിലെയ്ക്ക് തല കയറ്റി വെച്ച് കിടന്നു.... 'അമ്മെ കുറച്ചു...
എന്റെ തോളിലേയ്ക്ക് ഇറ്റിറ്റു വീഴുന്ന ആ കണ്ണുനീര്‍ത്തുള്ളികള്‍ പറഞ്ഞിട്ടാണ്, അവളുടെ കണ്ണുകള്‍ അണപൊട്ടിയൊഴുകാന്‍ തുടങ്ങിയ കാര്യം ഞാന്‍ അറിഞ്ഞത്. ഈ നഗരം എനിക്കു സമ്മാനിച്ച പരാജയത്തിന്റെ എട്ടു വര്‍ഷങ്ങള്‍- ഇക്കാലത്തിനിടയില്‍ എന്നില്‍ ഉടക്കിനിന്നുപോയ ഒരേയൊരു മുള്ള്...
ജീവിതത്തില്‍ ഞാന്‍ രണ്ടു ലോകത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട് ഒന്ന് മരണം അടുത്തത് ജീവിക്കാന്‍ ഉള്ള ആര്‍ജം നശിച്ച നരഗ ജീവിതം . അപ്പോള്‍ ഞാന്‍ ചോദിച്ചു നിന്റെ ഈ യാദനകള്‍ കെല്ലാം അപ്പുറം ഉണ്ടായിരുന്ന പ്രതീക്ഷ...
ആദ്യമേ പറയട്ടെ, ഇത്ഒരു കഥയല്ല. പച്ചയായ ഒരു ജീവിതം, വിധിയുടെ ക്രൂരമായ മുഖം കണ്ട് പകച്ചുപോയ ഒരു കുടുംബത്തിന്റെ ജീവിതം..!!! അകാലത്തില്‍ ഭര്‍ത്താവ് തന്നെയും പറക്കമുറ്റാത്ത 3 മക്കളെയും വിട്ട് വേറെ ഒരു സ്ത്രീയെ തേടി...
ഗള്‍ഫിലെ ഒരു താമസ മുറി. നാല് പേര് ആണിവിടെ താമസിക്കുന്നത്. മാധവന് , സദാശിവന് , പിള്ള , മോയ്ദീന്‍ . എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സമയം രാത്രി 10 മണിയായി ക്കാണും...
മൂന്നു വശവും നിറഞ്ഞൊഴുകുന്ന പുഴ, ഗ്രാമം മുഴുവന്‍ നെല്പാടങ്ങളും, തെങ്ങിന് തോപ്പുകളും, ഒരു ഭാഗം കാവല്‍ ക്കാരനെ പോലെ ചെറിയൊരു മലയും ഗ്രാമ മധ്യത്തില്‍ എല്ലാവരുടെയും ശരണമായ ദേവി ക്ഷേത്രം അതാണ് പട്ടുവം ഗ്രാമം.
കാലന് തന്റെ കുരുക്ക് മുറുക്കി.. ആ വൃദ്ധന് എതിര്‍ക്കാനാവില്ലായിരുന്നു ..അയാള്‍ ഒപ്പം നടന്നു.. ശരീരത്തിന്റെ ഭാരം പയ്യെ കുറഞ്ഞു വരുന്നതായി ആ പടുകിളവന് തോന്നി.. ഒപ്പം ദീര്‍ഘനാളായുള്ള അസുഖങ്ങളെല്ലാം പെട്ടന്ന് മാറിയത് പോലെ … പെട്ടന്ന്...
നഗരങ്ങള്‍ക്ക് രാത്രി ഒരു പ്രത്യേക സൌന്ദര്യമാണ്. പ്രത്യേക ഗന്ധമാണ്. പ്രത്യേക ജീവിതമാണ്. പകല്‍ കാണുന്ന മനുഷ്യരല്ല രാത്രിയില്‍ മദ്യപിച്ചു ച്ഛര്‍ധിച്ചു വഴി വൃത്തികേടാക്കുന്ന പകലിന്റെ മാന്യദേഹങ്ങള്‍ ഒരുപാടുകാണാം രാത്രി നമ്മുടെ നഗരങ്ങളില്‍. ഒപ്പം ഇരുളിന്റെ മറവില്‍...