പിടിതരാതെ ടീസർ…. റിലീസായശേഷമേ അറിയാൻ പറ്റൂ

നിവിൻ പോളി നായകനായി എത്തുന്ന “മലയാളി ഫ്രം ഇന്ത്യ” എന്ന ചിത്രം ഏത് ജോണറിൽ ഉള്ളതാണ് എന്ന് ചോദിച്ചാൽ… മുൻപേ പറയാൻ ഒരു ഉത്തരമേയുള്ളൂ…. റിലീസായശേഷമേ അറിയാൻ പറ്റൂ

ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻപോളി ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’

നിവിൻ പോളിക്ക് വേണ്ടി പാടിയത് വിനീത് ശ്രീനിവാസൻ, “മലയാളി ഫ്രം ഇന്ത്യ”ചിത്രത്തിന്റെ ആദ്യ ഗാനം ഏറെ…