Featured10 years ago
മൂര്‍ഖന്‍ കൊതിച്ച അവാര്‍ഡ് ഞാഞ്ഞൂലിന് കിട്ടിയപ്പോള്‍
പത്രപ്രവര്‍ത്തനത്തില്‍ 'പാര'കള്‍ കാലിനടിയില്‍ പതുങ്ങികിടക്കുന്ന പാമ്പുകളാണെന്ന് ഇതിന് മുമ്പ് ആരെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തകനോ തൊട്ടുമുകളിലുള്ള സീനിയറോ ഓര്‍ക്കാപ്പുറത്ത് പത്തിവിടര്‍ത്തിയാടും.