നൂറ് ശതമാനം നഗ്നതയോടെ മനുഷ്യന് ജീവിക്കുന്ന ലോകം അതാണ് ആഗ്രഹം . നഗ്നത മറയ്കപ്പെട്ടതാണ് ആണിനും പെണ്ണിനും ഇടയില്‍ പല രീതികളില്‍ വേര്‍തിരിവ് സൃഷ്ടിക്കപ്പെട്ടത് . ഒളിച്ച് വയ്കുമ്പോള്‍ കാണാനുള്ള ആകാംഷ കൂടും .
സർവ്വലോക ആണുങ്ങളെ ,നിങ്ങളോടാണ് പറയാനുള്ളത് . ഈ ലോകത്തു പിറന്നു വീഴുന്നത് XX ( Girl) ആയാലും XY ( Boy) ആയാലും , അത് തീരുമാനിക്കുന്നതിൽ