Tag: mammootty
ഷൂട്ടിങ് സ്ഥലത്തു മാധവിയുടെ അൽപ്പ വസ്ത്രധാരണം കാണാൻ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു
'ഒരു വടക്കൻ വീരഗാഥ'യിലെ സൂപ്പർ ഹിറ്റ് ഗാനമായ 'ചന്ദനലേപ സുഗന്ധം ചൂടിയതാരോ.. കാറ്റോ.. കാമിനിയോ..' ഗാനരംഗങ്ങളുടെ ഷൂട്ടിംഗ് എന്റെ നാടായ
നരേന്ദ്രനെ മരണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ചാർളി പല അടവുകളും പയറ്റി
ഒരു ദിവസം ചാർളി ഒരു കാട്ടിലൂടെ നടക്കുകയായിരുന്നു ,,,നേരം പുലർന്നു തുടങ്ങുന്നതേ ഉളളൂ ,,ചുറ്റുപാടും കോടമഞ്ഞിനാൽ മൂടിയിരിക്കുന്നു ,,പുൽനാമ്പുകളിലും ചെടികളിലും തങ്ങിയിരിക്കുന്ന വെള്ളത്തുള്ളികൾ തട്ടിത്തെറിപ്പിച്ചു നടക്കുന്നതിനിടയിൽ അതാ
സിനിമയെന്ന പാരലോകം
സംവിധായകൻ വിനയനും മോഹൻലാലും തമ്മിലൊരു പിണക്കമുണ്ടായിരുന്നു എന്നത് പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ്.. 1990ൽ ചിൽഡ്രൺ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്
ഒരു സുപ്രഭാതത്തില്‍ മുരളിക്ക് ഞാന്‍ ശത്രുവായി, ഞാന്‍ എന്ത് ചെയ്തിട്ടാ ?
ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാന്‍ കഴിക്കാത്ത ആളുമാണ്. ഞാന്‍ ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണ്. ഞാനും
രാഘവൻ നായർക്ക് നല്ല ആണാധികാര ബോധത്തിന്റെ കോംപ്ലക്സ് ഉണ്ട്
രാഘവൻ നായരുടെ ജീവിതത്തിൽ അയാൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് കുടുംബത്തിന്റെ അഭിമാനത്തിനാണ്
എന്തുകൊണ്ട് മോഹൻലാലിനെ മാത്രം ചൊറിയുന്നു ?
എന്തുകൊണ്ട് മോഹൻലാലിനെ മാത്രം ചൊറിയുന്നു എന്ന് ചിലർ ചോദിക്കാറുണ്ട്.അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മോഹൻലാൽ . ഒരു സംശയവുമില്ല
മമ്മൂട്ടിയും ശരീരസംരക്ഷണവും കഥാപാത്ര തിരഞ്ഞെടുപ്പും ഒരുമിച്ചു കൂടുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കാനിരിക്കുന്നു
ശരീരസംരക്ഷണമെന്നത് ,ഒരു നടനെന്ന നിലയിൽ അയാളെയേറ്റവും കൂടുതലായി സഹായിക്കാൻ പോകുന്നത് ഇനിയുള്ള കാലങ്ങളിൽ തന്നെയാകണം . അതാകട്ടെ ഒരു കഥാപാത്രത്തിൽ
മൾട്ടിസ്റ്റാർ ചിത്രമായ ഇതിൽ നമുക്ക് മോഹൻലാലിനെയോ മമ്മൂട്ടിയെയോ കാണാൻ കഴിയില്ല
സുപ്രസിദ്ധനായ സിനിമസംവിധായകൻ ഹരികൃഷ്ണൻ കൊല്ലപ്പെടുന്നിടത്താണ് സിനിമയുടെ തുടക്കം . ഹരികൃഷ്ണന്റെ ഭാര്യയായ രാഗിണിയെയും അദ്ദേഹം വളർത്തി കൊണ്ടുവന്ന
“പക്ഷേങ്കില് ഇങ്ങടെ കുളി കാണാൻ വല്ലാത്ത ഒരു ജോറാണ്”
പണ്ട് തമ്പ്രാട്ടി കുളിക്കാനിറങ്ങുമ്പോ ഞാൻ നോക്കാൻ വരാറുണ്ട് !!!
ദേവകി ::എവടെ ???
വാറുണ്ണി ::ഇവടെ തന്നെ ,,ഇങ്ങടെ കുളത്തിന്റെ കരയില്‍ ,,അതിന്റെ കിഴക്കേ മൂലയ്ക്കുള്ള ചുറ്റുമതിലിന്റെ ചൂളക്കട്ട ചെറുതായി ഇളകിയിട്ടുണ്ട്
സലിമേട്ടന്റെ സ്വതസിദ്ധമായ ടോൺ, ഡയലോഗ് ഡെലിവറി എല്ലാം കിറുകൃത്യം, മമ്മൂട്ടി പോലും മാറിനിന്ന് ആസ്വദിച്ചു
"ഡാ"
"ഈ എന്നെയാണോ ഡാ എന്ന് വിളിച്ചത്"?
"ഉം..ന്തേ പിടിച്ചില്ലേ...ആരടാ ഈ മായാവി ന്ന് പറയുന്നവൻ"?
"പറയുന്നവനല്ല
ആ കഥയോർത്തായിരുന്നു കൊച്ചിൻ ഹനീഫയുടെ ഫ്യൂണറൽ ചടങ്ങിൽ മണിയൻപിള്ളക്കു നിയന്ത്രണം വിട്ടത്
വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിയൻ പിള്ളരാജുവും,കൊച്ചിൻ ഹനീഫയും സിനിമയിൽ അവസരം തേടി മദ്രാസിൽ സ്വാമീസ് ലോഡ്ജിൽ കഴിയുന്ന കാലം. സിനിമയിൽ
“മമ്മൂട്ടി കൂടി ചോദിച്ചതോടെ അവസാന പ്രതീക്ഷയും അറ്റപോലെയായി”, മഞ്ഞളാംകുഴി അലിയുടെ കുറിപ്പ്
'കടാപ്പുറ'ത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രം 'അമര'ത്തിന് ഇന്ന് 30 വയസ്സായി. തിരയിളക്കംപോലെ എന്നുമെപ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്നതാണ് അന്നത്തെ ആ 'അമര'ക്കാലം.
അച്ചൂട്ടിയും അമുദവനും
ഒരേ നടൻ വേഷമിട്ട ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിൽ പ്രത്യക്ഷത്തിൽ സാമ്യതകളേറെയുണ്ടെങ്കിലും വൈരുദ്ധ്യങ്ങളും അത്രത്തോളം തന്നെയുണ്ട്.. ഇരുവരെയും വ്യത്യസ്തരാക്കുന്ന പ്രധാന ഘടകമെന്നത് 'മുത്തും ' പാപ്പയും'
“അമരം അത്ര നന്നായി ചെയ്യാൻ എനിക്കാകില്ല”
കിരീടം പോലുള്ള സിനിമകൾ നിർമ്മിച്ച 'കിരീടം ഉണ്ണി' പറഞ്ഞത്,
"മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം ഞാൻ നിർമ്മിക്കാത്ത അമരം എന്ന ചിത്രമാണ്. ആ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം
പേരിൽ തന്നെ ഒളിപ്പിച്ചു വെച്ച് ‘മുന്നറിയിപ്പി’ൽ കാണിച്ച ഡയറക്ടർ ബ്രില്യൻസ്
ഇരുപത് വർഷമായി പുറത്തിറങ്ങാത്ത രാഘവന് അറിയില്ല ടെക്നോളജിയുടെ വളർച്ചയെപ്പറ്റി. താനാരെയും കൊന്നിട്ടില്ലെന്ന്
1999 ജനുവരിയിലിറങ്ങിയ ഗോഡ്മാനിലെ സംഭവങ്ങൾ മെയ്മാസത്തിൽ സംഭവിച്ചു, മാറാട് കലാപം
കെ. മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, വാണി വിശ്വനാഥ്, ഇന്ദ്രജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദി ഗോഡ്മാൻ
ഇതിന്റെ ചിത്രീകരണ സമയത്ത് അവര്‍ പഴയ ‘വഴക്കുകഥകള്’ പറഞ്ഞു രസിചിട്ടുണ്ടാവണം അല്ലേ?
നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായ പി ശ്രീകുമാര്‍ സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ മമ്മൂട്ടിയുമായി ഉണ്ടായ വഴക്കും പിന്നീട് ജീവിതത്തിൽ തകർന്നിരുന്ന സമയത്ത് മമ്മൂട്ടി
പത്മഭൂഷൺ നിഷേധിക്കപ്പെട്ട മമ്മൂട്ടിക്കില്ലാത്ത എന്ത് യോഗ്യതയാണ് അത് ലഭിച്ച മോഹൻലാലിനുള്ളത് ?
സിനിമയിലും ജീവിതത്തിലും മോഹൻലാലിനേക്കാൾ സീനിയർ. 1982 മുതൽ നായകനായി നാനൂറോളം ചിത്രങ്ങൾ. അഞ്ച് ചിത്രങ്ങളിലെ (ഒരു വടക്കൻ വീരഗാഥ, മതിലുകൾ, വിധേയൻ, പൊന്തൻമാട, ഡോ. ബാബാസാഹേബ് അംബേദ്കർ) പ്രകടനങ്ങൾക്ക്
“നിങ്ങൾക്കൊരു ദുഃഖമുണ്ടെന്നറിഞ്ഞാൽ നിങ്ങൾക്കായി ഒരിറ്റ് കണ്ണുനീർ ഉതിർക്കുന്നവനാണ് ആ മനുഷ്യൻ”
ഞാൻ സംവിധാനം ചെയ്ത 'കയ്യും തലയും പുറത്തിടരുത്' എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങിക്കാനാണ് ഞാനും എന്റെ സുഹൃത്തും ജ്യേഷ്ഠതുല്യനുമായ മാധവനും കൂടി ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിലെ മമ്മൂട്ടിയുടെ
ക്യാമറയുടെ വെളിച്ചത്തെ മൈൻഡ് ചെയ്യാതെ മനസ്സിനെ പറക്കാൻ വിടണം
ആനത്തല കാര്യങ്ങൾ ഒന്നൂല്ല ,,രണ്ടാള് മാമുണ്ണുന്നതാണ് അമ്പിളിമാമനെ പിടിച്ച് തരാന്നുള്ള ഓഫറിൽ ഉരുളകൾ അകത്താക്കിയിരുന്ന മുത്തുമണികളുടെ മുഖത്ത് കണ്ടിരുന്ന നിഷ്കളങ്കമായ ചില ഭാവങ്ങളും ചിരിയും
‘എനിക്കയാളോട് എന്തെന്നില്ലാത്ത സഹതാപവും വെറുപ്പും തോന്നിയിട്ടുണ്ട്’
ബാലചന്ദ്രൻ- അധികമാരും ചർച്ച ചെയ്യാത്ത ലോഹി സാറിന്റെ 'സാഗരം സാക്ഷി' യിലെ കഥാപാത്രം . എതു കാലത്തും നിലനിൽക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി. ജയിച്ചവന്റെയല്ല. തോറ്റു പോയവന്റെ ! വെറുതേ
ഭർത്താവായി അഭിനയിച്ച രണ്ടുപടത്തിലും ഇങ്ങേര് ഈ സാധുസ്ത്രീയെ പറ്റിച്ച് അവിഹിതം നടത്തിക്കളഞ്ഞു
ഈ പെമ്പ്രന്നോത്തി ഒരു പാവമായതുകൊണ്ടല്ലേ ഇങ്ങേര് ഈ ചിന്നവിട് സെറ്റപ്പ് ഒരു പതിവാക്കുന്നത്.. ഭർത്താവായി അഭിനയിച്ച രണ്ടുപടത്തിലും ഈ സാധുസ്ത്രീയെ
ഇങ്ങനെയൊക്കെ വേഷം മാറാനുള്ള കഴിവുണ്ട് അയാൾക്ക്
പ്രീസ്റ്റിന്റെ ടീസർ കാണുകയായിരുന്നു . അതിൽ ആകർഷിച്ചത് അയാളുടെ രൂപമാറ്റം തന്നെയാണ് . ടൈറ്റിലിനോട് നീതി പുലർത്തുന്ന , അയാളുടെ കഥാപാത്രത്തോട് ചേർന്ന് നിൽക്കുന്ന രൂപവും വേഷവിധാനവും .
സായിപ്പ് സൂപ്പറായിരുന്നു, ശരിക്കും അഭിമന്യു
എപ്പോഴാണ് കൂടെയുണ്ടായവരെ മുഴുവൻ,ശത്രു തന്നിൽ നിന്ന് ഒന്നൊന്നായി പറിച്ചെടുത്തതെന്ന് അയാൾക്ക് അറിയില്ലായിരുന്നു. എപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ താൻ ഒറ്റപ്പെട്ടു പോയത് എന്ന് അയാൾക്ക്
രണ്ട് മിനട്ട് കൊണ്ട് മമ്മൂട്ടി,മോഹൻലാൽ,നസീർ, മധു,ജയൻ…ആരൊക്കെയാ ഈ പാട്ടിലഭിനയിച്ചത്
ജയറാമിലെ അതുല്യനായ അനുകരണകലാകാരനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയൊരു ഗാനരംഗമായിരുന്നു 'വെറുതെ ഒരു ഭാര്യ'യിലെ 'മഞ്ഞിൽ കുളിക്കും രാവേറെയായ്' എന്നത്. രണ്ട് മിനട്ട് കൊണ്ട്
68 വയസുള്ള രാജിനി ചാണ്ടിക്ക് പരിഹാസവും 70 വയസുള്ള മമ്മൂട്ടിക്ക് പ്രശംസകളും, ഇതാണ് കേരളം
രാജിനി ചാണ്ടിയെ പോലുള്ളവരെ പ്രശംസിക്കുക തന്നെ വേണം. നിങ്ങളുടെ വീട്ടിലെ വയസായ സ്ത്രീകൾ വീട്ടിൽ പിണ്ണതൈലവും പുരട്ടി കാലുംനീട്ടി ഇരിക്കുന്നത് നിങ്ങൾ അനുദിനം കാണുന്നു എങ്കിൽ വീടുകളിൽ ചടഞ്ഞുകൂടി ഇരുന്നതിന്റെ കുഴപ്പം കൂടിയാണ്
‘മമ്മൂട്ടിയുടെ ‘ഭംഗി’: കഥാപാത്രങ്ങളെ ബാധിക്കുന്നുണ്ടോ ?
എല്ലാവരും പറയാൻ മടിക്കുന്ന, എന്നാൽ ചിന്തിക്കേണ്ടതും, ചർച്ച ചെയ്യപ്പെടേണ്ടതും ആയ ഒരു വിഷയത്തെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.മമ്മൂട്ടി എന്ന നടൻ ഇന്ത്യൻ സിനിമയിലും
മലയാളസിനിമയിലെ ചില കഥാപാത്രങ്ങളൊക്കെ ട്രോളന്മാരായിരുന്നെങ്കിൽ ഒറിജിനലിനേക്കാൾ കളറായേനേ
മലയാളസിനിമയിലെ ചില കഥാപാത്രങ്ങളൊക്കെ ട്രോളന്മാരായിരുന്നെങ്കിൽ സംഗതി ഒറിജിനലിനേക്കാൾ കളറായേനേന്ന് പലപ്പോഴും തോന്നാറുണ്ട്.അങ്ങനായിരുന്നെങ്കിൽ, "പുതിയ ആളായതോണ്ടാ
മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പല രഹസ്യങ്ങളും എനിയ്ക്കറിയാം, ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല
ഒരുകാലത്തു സിനിമയിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമൊക്കെ തുടക്കകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്ന ഡാൻസർ തമ്പി എന്നറിയപ്പെടുന്ന ഷംസുദീൻ ഇപ്പോൾ മമ്മൂട്ടിയ്ക്കും മോഹൻലാലിനും എതിരെ
മോഹൻലാൽ ഇഷ്ടപ്പെടുന്ന സിനിമകളുടെ പട്ടികയിൽ ഇടംനേടിയ മമ്മൂട്ടി ചിത്രം ഏതാണ് ?
സംവിധായകനായും എഴുത്തുകാരനായും നിർമ്മാതാവായും അഭിനേതാവായും മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് രഞ്ജിത്ത്