
“ചക്കരയുടെ ഉപയോഗം ലിമിറ്റഡാണ്, എന്നാൽ എല്ലാ പലഹാരങ്ങൾക്കും മധുരം നൽകാൻ പഞ്ചസാരയ്ക്ക് ആകും, മമ്മൂട്ടിയും പഞ്ചസാര പോലെയാണ്”, കുറിപ്പ്
ചക്കര, കരിപ്പോട്ടി പരാമർശത്തിൽ മമ്മൂട്ടി പുലിവാൽ പിടിച്ചിരുന്നു. ഒരു പ്രമോഷൻ പരിപാടിയിൽ, മമ്മുക്ക ചക്കരയാണ് എന്ന് ഐശ്വര്യലക്ഷ്മി പറഞ്ഞപ്പോൾ, തന്നെ ചക്കരയെന്നു വിളിക്കണ്ട പഞ്ചാര വെളുത്തതായതിനാൽ തന്നെ പഞ്ചാര എന്ന് വിളിച്ചാൽ മതിയെന്ന് മമ്മൂട്ടി