വിവിധ കാരണങ്ങള്‍ കൊണ്ട് പല അവസരങ്ങളിലായി മമ്മൂട്ടി വേണ്ട എന്ന് വച്ച ചിത്രങ്ങള്‍ എല്ലാം മറ്റു പ്രമുഖ നായകന്മാര് അഭിനയിച്ചു സൂപ്പര്‍ മെഗാ ഹിറ്റുകള്‍ ആയി മാറി
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂക്കയും ലാലേട്ടനും വീണ്ടും നേര്‍ക്കുനേര്‍ വരികയാണ്.
സ്ക്രീനില്‍ തെളിഞ്ഞ മുഖവും "ഇസ് വാര്ത്തയ" എന്നാ ശബ്ദം കേട്ടപ്പോള്‍ തടിച്ചു കൂടിയ ജനസാഗരം ഇളകി മറഞ്ഞു
മമ്മൂട്ടി ദശാബ്ദങ്ങളായി ചെയ്യാന്‍ ശ്രമിച്ച പരാജയപ്പെട്ടിടത്താണ് ദുല്‍ഖര്‍ വിജയിച്ചത്, മമ്മൂട്ടി മകനില്‍ നിന്ന് അഭിനയം പഠിയ്ക്കണം
അങ്ങനെയാണ് വീണ്ടും മമ്മൂട്ടിയിലേക്ക് ദീപു എത്തുന്നത്. ദീപുവിന്റെ കഥയെക്കുറിച്ച് ലാല്‍ മമ്മൂട്ടിയോടു പറഞ്ഞിരുന്നു.