മാന്നാർ മത്തായിയിൽ അർഹിക്കാത്ത സംവിധാനപ്പട്ടം നേടിയ മാണി സി കാപ്പൻ ശരിക്കുമൊരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട് , അതും അങ്ങ് ദൂരെ ദൂരെ ഒരു ഭാഷയിൽ
മാന്നാർ മത്തായി സ്പീക്കിങ് സംവിധാനം ചെയ്തത് സിദ്ധിക്ക്- ലാൽ ആയിരുന്നു എന്നും പക്ഷേ ഡയറക്ടർ ക്രെഡിറ്റ് നിർമ്മാതാവായ മാണി സി കാപ്പനു അവർ തന്നെ സന്തോഷത്തോടെ കൊടുത്തതാണ്