
തമിഴകത്ത് മാത്രം 200 കോടി നേടുന്ന ആദ്യ ചിത്രം, കമലിന്റെ വിക്രത്തെ തകർത്ത് പൊന്നിയിൻ സെൽവൻ
ചോളരാജാക്കന്മാരുടെ കഥപറഞ്ഞ പൊന്നിയിൻ സെൽവൻ ബോക്സ്ഓഫീസിൽ വിജയഗാഥ തുടരുകയാണ്. ചിത്രം കമൽഹാസന്റെ വിക്രത്തെ മറികടന്ന് തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിക്കുകയാണ്. തമിഴ്നാട്ടിൽ ചിത്രം 200 കോടി പിന്നിട്ടിരിക്കുന്നു. തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 202.70