
ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ – പൊന്നിയിൻ സെൽവൻ ഫസ്റ്റ് റിപ്പോർട്ട്
Sar At H ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ അനുഭവം തന്നെയാണ് PS-1. പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസകരമായ ഒരു ചരിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. ആ വെല്ലുവിളി തരണം ചെയ്യാൻ