
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. 50 കളിൽ തമിഴ്നാട്ടിൽ ജനങ്ങൾ ആവേശത്തോടെ വായിച്ചിരുന്ന കഥയാണ് കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ. തമിഴ്നാട്ടിലെ കാവേരി നദിയുടെ തീരങ്ങളിൽ നിന്നും ആരംഭിച്ച ചോള രാജവംശം ലോകത്തിൽ തന്നെ ഏറ്റവും