Tag: manju warrier dileep
ദിലീപും മഞ്ജുവാര്യരും – സുനില്‍ എം എസ്സ്
ഈ വേര്‍പിരിയലിന്റെ മറ്റൊരു സവിശേഷത പത്രവാര്‍ത്തയില്‍ നിന്നുദ്ധരിയ്ക്കട്ടെ: 'മഞ്ജുവാര്യര്‍ ദിലീപുമായുള്ള വിവാഹബന്ധം അവസാനിപ്പിയ്ക്കുന്നത് അര്‍ഹതപ്പെട്ട ജീവനാംശം പോലും വാങ്ങാതെ, തന്റെ പേരിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപയുടെ സ്വത്ത് ദിലീപിനു തിരിച്ചെഴുതിക്കൊടുക്കാനും മഞ്ജു തീരുമാനിച്ചു