തലയുടെ നായികയായി മഞ്ജുവാര്യർ വീണ്ടും തമിഴിലെത്തുകയാണ്. ധനുഷിനൊപ്പം അഭിനയിച്ച അസുരന് ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്. രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യകതയുമുണ്ട് ഈ ചിത്രത്തിന്. വലിൈമയ്ക്കു ശേഷം എച്ച്.വിനോദ്–അജിത്...
മഞ്ജു വാര്യരുടെ പരാതിയിന്മേൽ സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നു. ഇപ്പോൾ ചില നിർണ്ണായക വിവരങ്ങൾ കൂടി പുറത്തുവന്നിരിക്കുന്നു . 2019 മുതൽ ഇമെയിൽ , ഫോൺ എന്നിവ വഴി പ്രണയാഭ്യര്ഥനകൾ നടത്തി...
നടി മഞ്ജുവാര്യരുടെ പരാതിയിന്മേൽ സംവിധായകൻ സനൽകുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തു. മഫ്തിയിലെത്തിയ പോലീസ് സംഘമാണ് സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നു എന്നുമുള്ള മഞ്ജുവിന്റെ പരാതിന്മേൽ ആണ് പോലീസിന്റെ...
മഞ്ജു വാര്യയരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീക്ഷണിപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിന്മേൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസെടുത്തു. മഞ്ജുവാര്യരുടെ പരാതിയിന്മേൽ ആണ് കേസെടുത്തത്. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ...
ഇന്ത്യ കണ്ട ഏറ്റവും നല്ല ക്യാമറാമാന്മാരിൽ ഒരാളാണ് സന്തോഷ് ശിവൻ. അദ്ദേഹം നല്ലൊരു സംവിധായകൻ കൂടിയാണ്. സന്തോഷ്ശിവൻ മഞ്ജു വാര്യരെ നായികയാക്കി ചെയുന്ന പുതിയ സിനിമയാണ് ജാക് & ജിൽ . ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും...
മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി വരുന്ന ജാക് ആൻഡ് ജിൽ ഒഫീഷ്യൽ ട്രെയ്ലർ റിലീസ് ചെയ്തു. മഞ്ജുവിന്റെ പൂണ്ടുവിളയാട്ടം ആണ് ട്രെയിലറിൽ. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് സംവിധാനം. ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം...
മഞ്ജു വാരിയരും സൗബിന്‍ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം, ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിർമ്മാണം നിർവഹിക്കുന്നു. ‘വെള്ളരിപട്ടണ’ത്തിന്റെ രചന നിര്‍വഹിച്ചത് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഒരു...
ബെത്ലേഹെമിൽ ഒരു വേനൽക്കാലം കൂടി വരുമ്പോൾ Gautam R മണിച്ചിത്രത്താഴ്, കിലുക്കം എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗം/റീമേക്ക് വരുന്നു എന്ന് കേട്ടപ്പോൾ ഉള്ള അതേ പേടിയോടെ ആണ് സമ്മർ ഇന്‍ ബെത്ലഹെമിൻ്റെ രണ്ടാം ഭാഗത്തെ പറ്റി...
മഞ്ജുവാര്യരുടെ ജീവൻ അപകടത്തിൽ ആണെന്ന് പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ സുദീര്‍ഘമായൊരു പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതുപോലുള്ള സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു...
മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി വരുന്ന ജാക് ആൻഡ് ജിൽ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് സംവിധാനം. ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് ചിത്രം...