
“ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്” : മഞ്ജു വാര്യർ
അത്യുജ്ജ്വലമായ അനവധി വേഷങ്ങൾ ചെയ്തു ഒടുവിൽ കുടുംബത്തിന് വേണ്ടി അഭിനയജീവിതം ഉപേക്ഷിച്ച താരമായിരുന്നു മഞ്ജു വാര്യർ. 1999 ൽ റിലീസായ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രത്തോടെയായിരുന്നു മഞ്ജു തന്റെ അഭിനയജീവിതത്തിന് ‘താത്കാലികമായി’ തിരശീലയിട്ടത്. എന്നാൽ