നിരഞ്ജൻ തഴുകിയ ഉൾമുറിവുകൾ ഇനി ഡെന്നിസിന് സ്വന്തം, അവൾ കരഞ്ഞ് തീരാൻ ഡെന്നിസ് കാത്തുനിൽക്കും
Theju P Thankachan തീർത്തും സാധാരണ സാഹചര്യങ്ങളിൽനിന്ന് പോലും സന്തോഷവും ഉല്ലാസവും കണ്ടെത്താൻ മനസ്സിനെ പ്രേരിപ്പിക്കുന്ന വികാരമാണ് പ്രണയം. ഒരു സവിശേഷാവസ്ഥയാണ് അത്. അത് കൊണ്ടാണ് പ്രണയിതാക്കൾക്ക് പരസ്രപമുള്ള ഇഷ്ടം എത്ര പറഞ്ഞാലും മതിവരാത്തതും