Home Tags Manoj Pattat

Tag: Manoj Pattat

സംസ്കാരത്തിന്റെയും സദാചാരത്തിന്റേയും പതാകവാഹകരായ നാം , ഇനിയെങ്കിലും സ്മിതയെ അനുസ്മരിക്കാതിരിക്കുകയാണ് വേണ്ടത്

0
ഒ കെ ജോണി, ഏറ്റവും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സിനിമയുടെ വര്‍ത്തമാനം എന്ന പുസ്തകത്തില്‍ സില്‍ക്ക് സ്മിതയെ അനുസ്മരിക്കുന്നുണ്ട് : ” വ്യാജവും കപടവുമായ

പാവപ്പെട്ടവന്റെ ചോറില്‍ മണ്ണുവാരിയിടാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരാളെയാണ് ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്നൊക്കെ വസ്തുതാ വിരുദ്ധമായി പാടിപ്പുകഴ്ത്തുന്നതെന്ന് നാം മറക്കരുത്

0
കേശവാനന്ദ ഭാരതിയുടെ മരണത്തെത്തുടര്‍ന്ന് നമ്മുടെ ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ച കഥകള്‍ രസമുള്ളവയാണ്. ഭരണഘടനയുടെ സംരക്ഷകന്‍ എന്നൊക്കെയാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്

കർക്കിടകവാവും കോവിഡും

0
രാവിലെ മഴ കുറവുള്ളതുകൊണ്ട് നടക്കാനിറങ്ങിയതാണ്. അപ്പോഴാണ് കബനിയുടെ തീരത്തെ ആള്‍ക്കൂട്ടം ശ്രദ്ധയില്‍ പെട്ടത്. എന്തെങ്കിലും അപകടം സംഭവിച്ചോ എന്നാണ് ആദ്യം ചിന്തിച്ചുപോയത്. ഒന്നു കൂടി സൂക്ഷിച്ചു

ഇറ്റാലിയൻ നാവികരുടെ വിഷയത്തിൽ മോദി കോൺഗ്രസിനെ വെല്ലുവിളിച്ചിട്ടു ഭരണത്തിലേറിയപ്പോൾ ചെയ്തത് എന്താണ് ?

0
എട്ടുകൊല്ലം മുമ്പ് എന്‍റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ കേരളത്തിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ അന്താരാഷ്ട്ര കോടതി വിധി പറഞ്ഞ വിധിയെക്കുറിച്ചാണ്

ഒരിരുപതു രൂപ നോട്ടും ചില ചിന്തകളും

0
പത്താംക്ലാസു കഴിയുമ്പോഴേക്കും വിവേകാനന്ദന്‍ തലയ്ക്കു പിടിച്ചിരുന്നു. സന്യാസം തന്നെയാണ് ജീവിതലക്ഷ്യം എന്നു ചിന്തിക്കുവാന്‍ തക്കവണ്ണം ആ ബന്ധം ദൃഢപ്പെട്ടിരുന്നുവെന്ന് പറഞ്ഞാല്‍ എല്ലാമായല്ലോ. ഭഗവദ്ഗീതയും

പൂര്‍ണമായ നഗ്നത പൂര്‍ണമായും ഭാഗികമായ നഗ്നത ഭാഗികമായുമാണ് ആകര്‍ഷിക്കുന്നത് എന്ന് പറയനാകുമോ ?

0
നഗ്നത നമ്മെ ആകര്‍ഷിക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ പൂര്‍ണമായ നഗ്നത പൂര്‍ണമായും ഭാഗികമായ നഗ്നത ഭാഗികമായുമാണ് ആകര്‍ഷിക്കുന്നത് എന്ന് പറയനാകുമോ ? കേള്‍ക്കുമ്പോള്‍ ശരിയെന്ന് തോന്നിപ്പിച്ചേക്കാവുന്ന ഈ പ്രസ്താവന

അസംബന്ധങ്ങളുടെ പുഷ്പവൃഷ്ടി

0
അസംബന്ധം ! കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെ ആദരിക്കുവാനെന്ന പേരില്‍ കേന്ദ്രത്തിന്റെ നിര്‍‌‍ദ്ദേശമനുസരിച്ച് രാജ്യത്തെ ആതുരാലയങ്ങള്‍ക്കു മുകളില്‍ സൈന്യം

പോലീസില്‍ എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു കൂട്ടരുണ്ട്, വളരെ കുറഞ്ഞൊരു ശതമാനമേ ഇത്തരക്കാരുള്ളു

0
പോലീസില്‍ എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഒരു കൂട്ടരുണ്ട്. സേനയില്‍ വളരെ കുറഞ്ഞൊരു ശതമാനമേ ഇത്തരക്കാരുള്ളു. എങ്കിലും യാതൊരു വിധത്തിലുള്ള മനുഷ്യത്വവും നിയമാവബോധവും തൊട്ടുതെറിക്കാത്ത അത്തരക്കാരുടെ

ടി പി സെന്‍കുമാറിനെപ്പോലെയാണ് നമ്മുടെ ചില മാധ്യമങ്ങളും, അവസരം വരുമ്പോള്‍ അവരുടെ ഉള്ളിലെ വിഷവും പുറത്തു ചാടുന്നു

0
അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും.അതുവരെ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു പോന്നതിന് കടകവിരുദ്ധമായ ഒരു മുഖത്തെ കണ്ട് അവര്‍ ഞെട്ടും

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാം കരുതലോടെ ഇടപെടേണ്ട രണ്ടു മേഖലകള്‍ കൂടിയുണ്ട്

0
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാം കരുതലോടെ ഇടപെടേണ്ട രണ്ടു മേഖലകള്‍ കൂടിയുണ്ട് എന്നു സൂചിപ്പിക്കുവാനാണ് ഈ കുറിപ്പ്.

“ഞാൻ ഉപയോഗിക്കാത്ത സോഷ്യൽ മീഡിയ നിങ്ങൾക്കും വേണ്ട”

0
ഞാനാലോചിക്കുന്നത്, ഇത്രയേറെ അനുയായികളുള്ള ഒരാള്‍ക്ക് ഈ ലോകത്തോട് , ജനതയോട് ഒന്നും സംസാരിക്കാനില്ല എന്നു വന്നാല്‍ ആ സ്ഥിതി എത്ര ദയനീയമായിരിക്കും എന്നാണ്. പ്രത്യേകിച്ചും ഇന്ത്യപോലെയുള്ള ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ക്ക് ? തന്റെ രാജ്യത്തോട്, ലോകത്തോട് ഒരു നേതാവ്

നാനാജാതി മതസ്ഥരായവരും മതിവിശ്വാസങ്ങളില്ലാത്തവരുമടക്കം നിരവധി ജനസാമാന്യങ്ങള്‍ ഈ ഭരണഘടനയില്‍ ജീവിക്കുന്നു

0
നാനാജാതി മതസ്ഥരായവരും മതിവിശ്വാസങ്ങളില്ലാത്തവരുമടക്കം നിരവധി ജനസാമാന്യങ്ങള്‍ ഈ ഭരണഘടനയില്‍ ജീവിക്കുന്നു. താന്താങ്ങളുടെ ഇടങ്ങളില്‍ നിലകൊള്ളുമ്പോഴും ഭരണഘടന ആവിഷ്കരിച്ചെടുത്തിരിക്കുന്ന ധാര്‍മികത അവരെ യോജിപ്പിച്ചു നിറുത്തുന്നു

പാവക്കുളം ക്ഷേത്രത്തില്‍ നടന്ന സംഭവം നമ്മുടെ ക്ഷേത്രങ്ങളെ സംഘിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകേണ്ടതുണ്ട്

0
ഇപ്പോള്‍ത്തന്നെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ആറെസ്സസ്സിന്റെയോ അവരോട് ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയോ കൈകളിലാണ് എന്നതാണ് വസ്തുത. വിശ്വാസത്തെ മുന്‍നിറുത്തി ഇത്തരം ഇടങ്ങളിലേക്ക് അക്കൂട്ടര്‍ ഇടിച്ചു കയറുന്നു.

ഹിന്ദുവായതുകൊണ്ട് പൗരത്വം ലഭിക്കുകയും മുസ്സിമായതുകൊണ്ട് നഷ്ടപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയെ ഏതു കോടതിയ്ക്കാണ് ന്യായീകരിക്കാന്‍ കഴിയുക ?

0
ഹിന്ദുവായതുകൊണ്ട് ഇന്ത്യയില്‍ പൌരത്വം ലഭിക്കുകയും മുസ്ലീമായതുകൊണ്ട് നഷ്ടപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയെ ഏതു കോടതിയ്ക്കാണ് ന്യായീകരിക്കാന്‍ കഴിയുക എന്ന മനുഷ്യത്വപരമായ ചോദ്യത്തിലാണ് എല്ലാവരും ഇന്ന് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.

പൗരത്വം നഷ്ടപ്പെട്ട് പോക്കറ് പാകിസ്താനിലേക്ക് പോകുമ്പോൾ വീടുംപറമ്പും ബ്രാഹ്മണർക്കേ കൊടുക്കൂ, തീയന്മാർക്ക് കൊടുക്കൂല്ല, അതിനൊരു കാരണമുണ്ട്

0
Manoj Pattat ഇനിയും ഇവിടെയെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകാത്തവര്‍ക്കു വേണ്ടി ഒരു കഥ പറയാം. കഥയല്ല, ഇന്നലെ ഞാന്‍ സാക്ഷിയായ ഒരു സംഭവമാണ്. വൈകുന്നേരം പൊതുവേയുള്ള സായാഹ്നസവാരിക്കിടയില്‍ പോക്കറിക്കായുടെ ചായക്കടയില്‍ ചെന്നു കയറി.രണ്ടോ മൂന്നോ ആളുകളേ...

അമ്മായി അമ്മായി എന്നു വിളിക്കുകയും അര്‍ദ്ധരാത്രി കതകിനു മുട്ടുകയും ചെയ്യുന്ന പരിപാടിയുടെ പേര് ജനാധിപത്യ സംരക്ഷണമെന്നല്ല

0
ആറെസ്സെസ്സിനെപ്പോലെ തന്നെയാണ് ജമായത്തിന്റെയും കഥ. ഒരു മാറ്റവുമില്ല. ഇന്ത്യ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ കിടന്നു പൊരിഞ്ഞപ്പോള്‍ രാജ്യത്തിനു വേണ്ടിയോ ജനതയ്ക്കു വേണ്ടിയോ വാദിക്കാനൊന്നും മെനക്കെട്ടിട്ടില്ല. ഹുക്കുമത്തെ ഇലാഹി സ്ഥാപിക്കാനായിരുന്നു ശ്രമം