Home Tags Manoj Vellanad

Tag: Manoj Vellanad

നിങ്ങൾക്കോ മക്കൾക്കോ MBBS പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ

0
റാങ്കിൽ പുറകിലായിപ്പോയാൽ ഗവൺമെൻ്റ് സീറ്റിൽ അഡ്മിഷൻ കിട്ടില്ല. അപ്പൊ എന്ത് ചെയ്യും? ആഗ്രഹം അപ്പോഴും അത്രയ്ക്കുണ്ടെങ്കിൽ ഏറ്റവും നല്ല വഴി ഒരു വർഷം കൂടി ട്രൈ ചെയ്യുക എന്നതാണ്. ഭൂരിഭാഗം പേരും

”പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം..?”

0
കേരളത്തിൽ ആരോഗ്യവകുപ്പിലെ ഒരു ജില്ലാതല മേധാവി ഒരു ജൂനിയർ ഡോക്ടറോട് ചോദിച്ച ചോദ്യമാണ്. അതും കഴിഞ്ഞ രണ്ടു-മൂന്നുമാസമായി, കൃത്യമായി ഒരു തസ്തികയില്ലാതെ, ആരു പറയുന്ന എന്തുപണിയും

അധ്യാപികയെ അവഹേളിച്ചത്, കേസെടുക്കാൻ വകുപ്പില്ലെങ്കിൽ വകുപ്പുണ്ടാക്കണം

0
പീഡോഫീലിയ, എക്സിബിഷനിസം, ഫെറ്റിക്കിസം, സെക്സ്വൽ സാഡിസം/മസോക്കിസം ഈ പറഞ്ഞവയെല്ലാം സെക്സ്വൽ പെർവേർഷൻസ് അഥവാ രതി വൈകൃതങ്ങളാണ്. ഇവമാത്രമല്ല, ഇനിയും

നാട്ടിലിപ്പോ മിക്ക കാര്യങ്ങൾക്കും ഇളവുണ്ട്, അടുത്തു നിൽക്കുന്നയാൾ രോഗാണു വാഹകരായിരിക്കാമെന്ന ജാഗ്രതയോടെ മാത്രം പ്രവർത്തിക്കുക

0
കൊവിഡ്19-മായുള്ള നമ്മുടെ 20-20 മാച്ച് 5 മാസമായി ഒരു ടെസ്റ്റ് സീരീസ് കണക്കെ മുന്നോട്ട് പോകുവാണ്. ലോകത്താകെ 48 ലക്ഷം രോഗികൾ

ജീവിതപരിസരങ്ങൾ എത്ര മോശമായതാണെങ്കിലും വിചാരിച്ചാൽ എത്തിപ്പിടിക്കാൻ സാധിക്കുന്ന ഒന്നാണ് സിവിൽ സർവീസ്

0
ശ്രീധന്യ സുരേഷ് IAS എന്ന വയനാട്ടുകാരി പെൺകുട്ടി ഇന്നെല്ലാവർക്കും ഒരു പ്രചോദനമാണ്. ജീവിതപരിസരങ്ങൾ എത്ര മോശമായതാണെങ്കിലും ഏതൊരാൾക്കും വിചാരിച്ചാൽ എത്തിപ്പിടിക്കാൻ സാധിക്കുന്ന ഒന്നാണ് സിവിൽ സർവീസ് എന്ന് തെളിയിച്ച പെൺകുട്ടിയാണ്

ഗൾഫ് പ്രവാസികളെ അലട്ടുന്ന പ്രശ്നങ്ങൾ എന്തെല്ലാം, നമുക്ക് എന്തൊക്കെ ചെയ്യാം ?

0
ദുരന്തങ്ങൾ പലപ്പോഴും ഏറ്റവുമധികം ബാധിക്കുന്നത് സ്വന്തം നാടുവിട്ട് അന്യദേശത്ത് പാർക്കുന്നവരെയാണ്, അതവർ നേരിട്ട് അനുഭവിക്കേണ്ടി വരുന്നതാണെങ്കിലും അല്ലെങ്കിൽ നാട്ടിലുള്ള സ്വന്തക്കാരെ ബാധിക്കുന്നതാണെങ്കിലും

എന്താണ് റിവേഴ്‌സ് ക്വാറന്റൈൻ ? കേരളത്തിൽ പ്രാവർത്തികമാകുമോ ?

0
കൊവിഡ് 19 രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവരെയും രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും വന്നവരെയും. കാരണം അവരുടെ ശരീരത്തിൽ വൈറസ് കയറിയിരിക്കാനുള്ള സാധ്യതയുണ്ട്. അത് മറ്റുള്ളവർക്ക് പകരാതിരിക്കുക എന്നതാണ് ലക്ഷ്യം.

പുകവലിക്കുന്നവരിൽ കോവിഡ് സാധ്യത കൂടുതലാണോ ?

0
രണ്ടു രീതിയിലാണ് പുകവലിയും കൊവിഡ്19 രോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്. പുകവലി കാരണം തന്നെ രോഗം പടരാനുള്ള സാധ്യത കൂടുന്നു രോഗം പിടിപെട്ടുകഴിഞ്ഞാൽ അത് സങ്കീർണമാകാനുള്ള സാധ്യത

മദ്യം കൊടുത്ത് രോഗം ചികിത്സിക്കാൻ പറ്റുമോ?

0
പറ്റും. വ്യാജമദ്യ ദുരന്തത്തിൻ്റെ ഭാഗമായി മീഥൈൽ ആൽക്കഹോൾ വിഷബാധയേറ്റവരുടെ ചികിത്സയ്ക്ക് ഈതൈൽ ആൾക്കഹോൾ ഉപയോഗിക്കാമെന്നുണ്ട്. പക്ഷേ, 'മദ്യാസക്തി'യുടെ ചികിത്സയ്ക്ക് മദ്യം കൊടുക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ രീതിയല്ല. മദ്യാസക്തിയുടെ ചികിത്സയ്ക്ക് മദ്യം പ്രിസ്ക്രൈബ് ചെയ്യാൻ

മദ്യാസക്തി എന്നെ രോഗം കണ്ടില്ലെന്ന് നടിച്ചു കഴിഞ്ഞാൽ കൊറോണ കാരണമായിരിക്കില്ല കേരളത്തിൽ മരണങ്ങൾ ഉണ്ടാകാൻ പോകുന്നത്

0
രണ്ടുദിവസം മദ്യം ലഭിക്കാത്തതു കാരണം ഒരാൾ ആത്മഹത്യ ചെയ്തു. ''മദ്യാസക്തി ഒരു രോഗമാണ്. അത് ചികിത്സിക്കേണ്ടതാണ്. കണ്ടില്ലെന്ന് നടിച്ചു കഴിഞ്ഞാൽ കൊറോണ കാരണമായിരിക്കില്ല ഈ സമയം കേരളത്തിൽ മരണങ്ങൾ ഉണ്ടാകാൻ പോകുന്നത്

ഇത് ഒന്നോ രണ്ടോ ആഴ്ചകൊണ്ട് തീരുന്നതല്ല, അഞ്ചോ ആറോ മാസങ്ങൾ വരെ ചിലപ്പോൾ നീണ്ടുനിൽക്കാൻ സാധ്യതയുള്ള ഒരു പ്രശ്നമാണിത്

0
ഇറ്റലിയിൽ ഇന്നലെ മാത്രം മരണസംഖ്യ 475, ഇതുവരെ ആകെ 2978 മരണങ്ങൾ. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മരണസംഖ്യയിൽ ചൈനയെ മറികടക്കും. അവിടെ ഇന്നലെ മാത്രം നാലായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ ആകെ 35,000 ത്തിലധികം കേസുകൾ.

മദ്യഷോപ്പുകൾ അടച്ചിടാത്തത് എന്തുകൊണ്ട് എന്ന് ചോദിച്ചവർ വായിച്ചിരിക്കാൻ

0
ബീവറേജസ് എന്ത് കൊണ്ട് അടക്കുന്നില്ല എന്നാണ് CongRSS കാരുടെയും സംഘികളുടെയും ചോദ്യം.സുവർണാവസരവാദികൾ ആയ ഇത്തരക്കാർക്ക് കൊറോണ പരക്കുമെന്ന ആശങ്ക ഒന്നുമല്ല കേട്ടോ.സർക്കാരിനെ സമർദ്ധത്തിലാക്കി ബിവറേജുകൾ മറ്റും പൂട്ടിച്ചു വരുമാനം ഇല്ലാതാക്കി

ചൈനയിൽ നിന്നും ഡിസംബറിൽ പുറപ്പെട്ട കൊവിഡ് 19, ഒരു വാട്സാപ്പ് മെസേജ് പടരുന്ന വേഗത്തിൽ ലോകമാകെ വ്യാപിച്ചു കഴിഞ്ഞു

0
ചൈനയിൽ നിന്നും ഡിസംബറിൽ പുറപ്പെട്ട കൊവിഡ് 19, ഒരു വാട്സാപ്പ് മെസേജ് പടരുന്ന വേഗത്തിൽ ലോകമാകെ വ്യാപിച്ചു കഴിഞ്ഞു. ഇപ്പോൾ വരെ 1,18,180 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,292 പേർ മരിച്ചു. ആഗോളതലത്തിൽ മരണനിരക്ക് 3.6 ശതമാനമാണ്.

ഇറ്റലിയിൽ നിന്ന് വന്ന പ്രവാസികൾ, ഇവരുമായി സമ്പർക്കം പുലർത്തിയവർ ചികിത്സയ്ക്ക് വിധേയരാവുക

0
WHO-യുടെ നിഗമനപ്രകാരം നവംബർ മുതലെങ്കിലും Covid 19 ചൈനയിൽ അതിൻ്റെ സഞ്ചാരം തുടങ്ങിയതാണ്. അസാധാരണമായൊരു വൈറൽ രോഗമാണിതെന്ന് ഡിസംബർ ആദ്യവാരം തന്നെ ഡോക്ടർ ലീ വെൻലിയാങ് (Li Wenliang) ചൈനീസ് സർക്കാരിനെ അറിയിക്കുകയും ചെയ്തു

ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തൻ്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണം

0
വാവ സുരേഷ് പാമ്പ് പിടുത്തം നിർത്താൻപോകുന്നുവെന്ന് ഒരിക്കൽ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങൾക്കു മുമ്പ്. സോഷ്യൽ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമർശനങ്ങൾ വന്നപ്പോൾ നിർത്തിയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, അതേ സോഷ്യൽ മീഡിയയിലെ ഫാൻസിന്റെ നിർബന്ധം കാരണം ഈ മരണക്കളി നിർത്തണ്ടാ എന്ന് ഉടനെ തന്നെ തീരുമാനിക്കുകയും ചെയ്തു.

പട്ടികൾ മാത്രമല്ലാ, പൂച്ചയും പശുവും ആടും എരുമേം പോത്തും ഒക്കെ ഇവിടെ വില്ലന്മാരാണ്

പൂച്ച മാന്തിയതുകാരണം പേവിഷബാധയേറ്റ് 11 വയസുകാരൻ മരിച്ച വാർത്തയുടെ ചിത്രം വാട്സാപ്പിലും ഫേസ്ബുക്കിലും രണ്ടു ദിവസമായി ഓടി നടക്കുന്നുണ്ട്. തികച്ചും സങ്കടകരമായ വാർത്തയാണത്. നിസാരമായി ഒഴിവാക്കാമായിരുന്നതായിരുന്നു ആ മരണമെന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം.

ഇരുപതു വർഷം മുമ്പേ കൊച്ചനിയൻ ലക്ഷ്മി അമ്മാളോട് ചോദിച്ചതാണ്, കെട്ടിക്കോട്ടേ എന്ന്

0
ഇരുപതു വർഷം മുമ്പേ കൊച്ചനിയൻ ലക്ഷ്മി അമ്മാളോട് ചോദിച്ചതാണ്, കെട്ടിക്കോട്ടേ എന്ന്. അന്നവർ സമ്മതിച്ചില്ല. പക്ഷെ, ആ പ്രണയം അങ്ങനെ തന്നെ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട ഉത്സവം കാണാൻ ഒരുമിച്ച് പോണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു.

നിങ്ങൾക്ക് ജീവനുണ്ടെന്ന് സ്വയം തോന്നുന്നെങ്കിൽ ആ ജീർണിച്ച നിഷ്പക്ഷതയെ തോട്ടിലെറിഞ്ഞ്, ഇനിയെങ്കിലും ഇന്ത്യയ്ക്കൊപ്പം നിക്കണം

0
ഉരുക്കു കൊണ്ടുള്ള നമ്മുടെ ഭരണഘടനമാത്രമാണീ രാഷ്ട്രീയ ചിതലുകൾക്ക് രാജ്യത്തെ തുരന്നു നശിപ്പിക്കാൻ തടസമായിരുന്നത്.

ഞാനും നീയുമൊക്കെ 65000 വർഷം മുമ്പ് ആഫ്രിക്കേന്ന് ഇങ്ങോട്ട് ‘കുടിയേറി’യവരാണ്

0
നമ്മളെ നമ്മളാക്കുന്നത് നമ്മുടെ പാരമ്പര്യം അഥവാ ജനിതകമാണെല്ലാർക്കുമറിയാം. മനുഷ്യന്റെ ജനിതകവും ചിമ്പൻസിയുടെ ജനിതകവും 96 ശതമാനവും ഒന്നാണ്

കേരളത്തിലെ എത്ര ശതമാനം സ്ത്രീകൾ സ്വന്തം ഭർത്താവിനെതിരേ റേപ്പ് കേസ് കൊടുക്കാൻ മുന്നോട്ട് വരും ?

0
"ഉദ്ധരിക്കാത്ത പുരുഷനും അവന്‍റെ ശവവും ഒരുപോലെയാണ്.. പെണ്ണൊന്നു പേടിപ്പിച്ചാല്‍ തീരുന്നതേയുള്ളൂ, ആണിന്‍റെ ഉശിര്. ദാ ഇതുപോലെ.."

ഒരു മുഴു മദ്യപാനിയുടെ വീട്ടുകാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? അയാളുടെ ഭാര്യയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

0
ഒരു മുഴു മദ്യപാനിയുടെ വീട്ടുകാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? അയാളുടെ ഭാര്യയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അയാളുടെ മക്കളെ? അങ്ങനെയുള്ളവർ വസിക്കുന്ന വീടുകൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമുണ്ട്.

പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം

0
പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം

കോണ്ടം വിശേഷങ്ങൾ

0
ഇന്ന് ലോക കോണ്ടം ദിനമാണോ എയിഡ്സ് ദിനമാണോന്ന് സംശയിക്കത്തവണ്ണമാണ് സോഷ്യൽ മീഡിയയിലെ കോണ്ടം വിശേഷങ്ങൾ. കോണ്ടത്തിന്റെയും അത് പ്രോപ്പറായി ഉപയോഗിക്കേണ്ടതിന്റെയും പ്രസക്തി വിളിച്ചോതുന്ന രാഷ്ട്രീയ-സാംസ്കാരിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട്

നാലു ഹെൽമറ്റ് മോഷണം പോയതിൽ സന്തോഷിക്കുന്ന ഡോക്ടർ, കാരണമുണ്ട്

0
കഴിഞ്ഞ 8 വർഷമായി ഒരേ ബൈക്കാണ് ഓടിക്കുന്നത്. പക്ഷെ ഹെൽമറ്റ് ഇതഞ്ചാമത്തേതാണ്. 'ഇതിനുമാത്രം ഹെൽമറ്റ് നിനക്കെന്തിനാടേ, തലേല് മാത്രോല്ലീ വയ്ക്കണത്' എന്നിപ്പൊ പലർക്കും തോന്നിക്കാണും

സ്വന്തം വാഹനം കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കും, സർവീസ് നടത്തും പക്ഷെ കൃത്യമായി ബിപി ചെക്ക് ചെയ്യില്ല മരുന്നും...

0
മനുഷ്യൻ ഒരേ സമയം പരിഷ്കാരിയും പ്രാകൃതനുമാണ്. പരിഷ്കാരിയായ അവൻ സ്വന്തം വാഹനം കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കും. സർവീസ് നടത്തും. കാറിലെ സീറ്റിന്റെ ബോൾട്ട് ലൂസാവുന്നത് പോലും പെട്ടന്ന് തിരിച്ചറിയും. അതിവേഗം പരിഹാരം കാണും.

5 വർഷം കൊണ്ട് സമ്പൂർണ സ്ത്രീധന നിർമ്മാർജനമാണ് ലക്ഷ്യം, അതത്ര എളുപ്പമൊന്നുമല്ലാ

0
കല്യാണത്തലേന്ന് രാത്രിയിൽ, പറഞ്ഞു വച്ച സ്വർണം വാങ്ങാൻ അച്ഛന് കഴിഞ്ഞില്ലാന്നറിയുന്ന ഒരു പെൺകുട്ടി ജീവിതം അവിടെ അവസാനിച്ചെന്ന വ്യഥയോടെ കുറേനേരമിരുന്ന് കരയുന്നു.

പാമ്പുകടിയേറ്റാൽ അനാവശ്യ ആശുപത്രികൾ കയറിയിറങ്ങി സമയം പാഴാക്കാതിരിക്കാൻ ഈ പോസ്റ്റ് ശ്രദ്ധിക്കുക

0
തികച്ചും സങ്കടകരമായ കാര്യമാണ് പാമ്പുകടിയേറ്റ് വീണ്ടുമൊരു കുട്ടി കൂടി മരിച്ച ആ വാർത്ത. അതും കടിയേറ്റത് സ്കൂളിലെ ക്ലാസ് റൂമിൽ വച്ച്! കടിച്ചത് പാമ്പാണെന്നവൾ പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാനുണ്ടായ അമാന്തം അതിലുമത്ഭുതം

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പെൻഷൻ പ്രായമിതാ 65 ആക്കാൻ പോകുന്നു, അടിപൊളി

0
കേരളത്തിൽ ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചല്ലോ. DHS ൽ 56 ൽ നിന്ന് 60 ലേക്കും, DME യിൽ 60 ൽ നിന്ന് 62 ലേക്കുമാണ് കൂട്ടിയിട്ടുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം ഇതിലധികമാണെന്നും അനുഭവസമ്പന്നരായ ഡോക്ടർമാരുടെ കുറവുനികത്താൻ

മൂന്ന് അശ്ലീലങ്ങൾ

0
എനിക്ക് സ്വവർഗരതി ഇഷ്ടമല്ലാ. അതോണ്ട് ഞാൻ മുഴുവൻ കാണാൻ നിൽക്കാതെയിറങ്ങി. അബദ്ധത്തിൽ പോലും ആരും കുട്ടികളെയും കൊണ്ട് ഈ സിനിമയ്ക്ക് പോകരുത് '

ദീപാവലി; ശബ്ദം ദു:ഖമാണുണ്ണീ

0
ഏതാണ്ടൊന്നര വർഷം മുമ്പ് മഹാരാഷ്ട്രയിൽ നടന്ന ഒരു ഡൈവോഴ്സ് കേസ് ദേശീയശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അഞ്ചുവർഷത്തെ പ്രണയത്തിന്റെ തുടർച്ചയായി വിവാഹിതരായ അവരുടെ ഡൈവോഴ്സ് കേസ് രണ്ടു കാരണങ്ങൾ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്