Home Tags Manoj Vellanad

Tag: Manoj Vellanad

വീടുകൾ തോറും രോഗികളെ തപ്പിയിറങ്ങുന്നവരെ സൂക്ഷിക്കുക, രോഗങ്ങളുടെ പെരുംപറഞ്ഞു കൊള്ളവിലയ്ക്കു മരുന്നുകൾ വിൽക്കാൻ സംഘങ്ങൾ

0
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് മെസേജയച്ചു. അവനില്ലാത്ത സമയം അവന്റെ വീട്ടിൽ രണ്ടു യുവാക്കൾ വന്നിരുന്നു. അവന്റെ അമ്മ തൈറോയിഡ് ഹോർമോൺ കുറവായതിനാൽ 2 വർഷമായി മരുന്ന് കഴിക്കുന്നയാളാണ്

എക്സറേയുടെ കണ്ടുപിടുത്തത്തിനു കാരണമായ രസകരമായ കഥ (ഒരു X-ray ഓർഡിനറി പ്രണയകഥ)

0
ഒരു നൂറ്റാണ്ടിനും പിന്നെക്കുറെ വർഷങ്ങൾക്കും മുമ്പാണീ കഥ നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1895 ൽ. ജർമ്മനിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

UAPA ചുമത്തിയ കേസു മാത്രമല്ല നമ്മുടെ മുന്നിലുള്ളത്. പോലീസിനു മുകളിൽ ഒരാൾ നിയന്ത്രിക്കാനില്ലാ എന്നതാണ്

0
ഒരു ഡോക്ടർക്ക് ചികിത്സാ പിഴവുണ്ടായാൽ തെളിവ് സഹിതം കേസു കൊടുക്കാനും ശിക്ഷിക്കാനും വകുപ്പുണ്ട്. ഡോക്ടർമാരുടെ ജോലി, ജീവന്റെ സംരംക്ഷണമായതുകൊണ്ടാണങ്ങനെ.

കേസു നടത്തിയും കുപ്രചാരണങ്ങൾ വഴിയും കേരളത്തിലെ മസ്തിഷ്ക മരണശേഷമുള്ള അവയവദാനം കുറഞ്ഞതിന്റെ പ്രധാന ഉത്തരവാദി

0
രണ്ടു നൊബേൽ പ്രൈസ് നേടിയ ആളായിരുന്നു ലിനസ് പോളിങ് എന്ന അമേരിക്കക്കാരൻ. അതും രണ്ട് വ്യത്യസ്ത മേഖലകളിൽ- ആദ്യം കെമിസ്ട്രിക്കും പിന്നെ സമാധാനത്തിനും.

കുട്ടികൾ ഉഭയസമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്ന് പറഞ്ഞ ഡി.വൈ.എസ്.പി സോജനെ ശിക്ഷിക്കണം

0
വാളയാർ കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രിയിന്ന് നിയമസഭയിൽ പറഞ്ഞു. അപ്പീൽ അടക്കം കേസിന്‍റെ തുടര്‍ നടപടികൾക്ക് മികച്ച അഭിഭാഷകനെ നിയോഗിക്കുമെന്നും.

ചിക്കൻ ഫ്രൈയുടെ കൂടെ കൊടുക്കുന്ന ചിക്കൻപൊരി കഴിച്ചു പണികിട്ടി

0
ചിക്കൻ ഫ്രൈ ഓർഡർ ചെയ്താൽ ചട്ടിയിലടിയുന്ന കുറച്ച് ഗ്രേവി ഫ്രൈ കൂടി തരുന്നത് നമ്മുടെ ഹോട്ടലുകളിലെ ഒരാചാരമാണ്

റുക്സാൻ ഖാത്തൂൺ ഇന്ത്യയുടെ ആരോഗ്യ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്

0
ഈ ചിത്രത്തിൽ കാണുന്ന കുഞ്ഞുകുട്ടിയാണ് റുക്സാർ ഖാത്തൂൺ. കൂടെ അച്ഛൻ അബ്ദുൾ ഷായും. റുക്സാൻ ഖാത്തൂൺ ഇന്ത്യയുടെ ആരോഗ്യ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്.

പ്രാർത്ഥിച്ചാൽ ബാക്ടീരിയയും വൈറസും ചാവില്ല, പാമ്പിന്റെ വിഷം നിർവീര്യമാവില്ല, കാൻസർ കോശങ്ങൾ നശിക്കില്ല, മുറിവുണങ്ങില്ല

0
ഒരു തിരുവോണദിവസം ഉച്ചയ്ക്കാണ് ഇരുപത് വയസുള്ള ചെറുപ്പക്കാരനെ കാഷ്വാലിറ്റിയിലെത്തിച്ചത്. ഹോട്ടലിന്ന് ഓർഡർ ചെയ്തു വരുത്തിയ ഓണസദ്യയുടെ പൊതി പാതിതുറന്നവിധം

പച്ചില കാണിച്ച് പാമ്പിൻ വിഷത്തിനുള്ള ഒറ്റമൂലിയാണെന്ന് തള്ളുന്നവർക്കൊക്കെ പത്മശ്രീ കൊടുക്കുമ്പോ, ഇതു പോലുള്ള ജീവനുകളാണ് അതിന്റെ പ്രതിഫലം

0
പാമ്പു കടിച്ചാൽ യാതൊരു സൈഡെഫക്റ്റുമില്ലാത്ത ചികിത്സയാണ് വിഷവൈദ്യന്മാരുടേത്. പിന്നെ കടിച്ചത് ഒറിജിനൽ പാമ്പാണെങ്കിൽ രോഗി മരിക്കുമെന്ന് മാത്രം.

നൊബേൽ സമ്മാനവും നമ്മളും

0
അങ്ങൊരിടത്ത് സ്വീഡനിൽ ഗുരുത്വാകർഷണ തരംഗങ്ങളെപ്പറ്റി ഗവേഷണം നടത്തി, നക്ഷത്രസമൂഹങ്ങൾ തമ്മിലുള്ള ദൂരം പോലും തലനാരിഴയ്ക്ക് കൃത്യമായി പറയുന്ന സാങ്കേതികവിദ്യയ്ക്ക് നോബൽ സമ്മാനം കിട്ടുന്നു.

നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടേതല്ലാ, അത് സ്റ്റേറ്റിന്റേതാണ് !

0
നിങ്ങളുടെ കുഞ്ഞുങ്ങൾ, നിങ്ങളുടേതല്ലാ എന്ന സത്യം. അത് സ്റ്റേറ്റിന്റേതാണ്. നിങ്ങളൊരു കെയർ ടേക്കർ മാത്രമാണ്. നിങ്ങളുടെ സംരക്ഷണയിലുള്ള കുഞ്ഞിനെന്ത് സംഭവിച്ചാലും നിങ്ങളതിന് ഉത്തരവാദിയുമാണ്.. ശിക്ഷാർഹനുമാണ്

വിചാരിച്ച റിസൾട്ട് കിട്ടാത്ത നിരവധി പരീക്ഷണങ്ങളുടെ കല്ലറക്കു മുകളിലാണ് ഇന്ന് നമുക്കുള്ളതെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്

0
മെഡിക്കൽ ഫീൽഡിൽ ഇന്നേറ്റവും ഉപയോഗമുള്ള പെനിസിലിൻ എന്ന ആന്റിബയോട്ടിക്, xray, എന്തിന് വയാഗ്ര പോലും യഥാർത്ഥ പരീക്ഷണങ്ങളുടെ പരാജയത്തിന്റെ ഫലമായിരുന്നു

ടീച്ചിങ് പ്രൊഫഷനെ ഗ്ലോറിഫൈ ചെയ്യണ്ട, പക്ഷെ ചിലത് മനസിലാക്കാനുണ്ട്

0
ടീച്ചിംഗ് വെറുമൊരു തൊഴിൽ മാത്രമാണെന്നും അതിനെ ഗ്ലോറിഫൈ ചെയ്യേണ്ട കാര്യമില്ലെന്നും പലരും പലവുരു എഴുതിയത് കണ്ടു. മറ്റേത് തൊഴിൽ ചെയ്യുന്നവരും അർഹിക്കുന്ന ബഹുമാനമേ അവർ അർഹിക്കുന്നുവെന്നും. ഇത് ഡോക്ടർമാരെ പറ്റി നമ്മൾ ഡോക്ടർമാർ തന്നെ ഇടയ്ക്കിടെ പറയാറുള്ളതുമാണ്.

ഏന്ത് ശാസ്ത്രീയമായ പഠനം വച്ചിട്ടാണ് വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ കൊടുക്കുന്നതിനെ സർക്കാർ പിന്തുണക്കുന്നത്?

0
ഏന്ത് ശാസ്ത്രീയമായ പഠനം വച്ചിട്ടാണ് വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ കൊടുക്കുന്നതിനെ സർക്കാർ പിന്തുണക്കുന്നത്? ജലദോഷവും അരിമ്പാറയും താനേ മാറുന്ന മറ്റു വൈറൽ രോഗങ്ങളും പോലെയല്ല വന്ധ്യത.

കാൻസറെന്ന രോഗമില്ല, കൊഴുപ്പടിഞ്ഞതാണെന്ന് തെറ്റിദ്ധരിപ്പിച്ച് മോഹനൻ വൈദ്യർ ഇരുപത്തെട്ടുകാരനെയും മരണത്തിലേക്ക് തള്ളിവിട്ടു

0
കണ്ണൂരിൽ ഒരു 28 കാരൻ കൂടി മരിച്ചിരിക്കുന്നു. റിവിൻ ജാസെന്ന ആ ഹതഭാഗ്യന്റെ ഖബറടക്കം നാളെയേ ഉള്ളൂ. എത്രയെഴുതിയാലും മോഹനന്റെ കയ്യിലൂടെ മരണത്തിലേക്ക് നടന്നു പോയവരുടെ എണ്ണമിങ്ങനെ കൂടുന്നത് എത്ര സങ്കടകരമാണ്.

വരൂ, ഇനിയൽപ്പം പാരമ്പര്യമാവാം, അതിനായി ആദ്യം വീട്ടിലെ മെയിൻ സ്വിച്ചങ്ങ് ഓഫാക്കണം

0
അയ്യേ, ഇവനിതെന്ത് പ്രാന്താണ് പറയണതെന്ന് ചിലർക്കെങ്കിലും തോന്നിക്കാണും. ഇതൊന്നുമില്ലാത്തൊരു ജീവിതം ഇപ്പോൾ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ലല്ലേ?

അവസാന നാളുകളിൽ അത്ഭുതപ്രവർത്തകനായ സത്യസായിബാബയുടെ കാര്യത്തിൽ രണ്ട് അത്ഭുതങ്ങൾ സംഭവിച്ചു

0
വേദവാക്യം: യഥാർത്ഥ ഒറ്റമൂലി, ശരിയായ അറിവും ശരിയല്ലാത്തത് തിരിച്ചറിയാനുള്ള വക തിരിവുമാണ്.

രാമുവിന്റെ പ്രമേഹവും കൂലംകഷമായ ചർച്ചയും; നിങ്ങൾ വായിച്ചിരിക്കേണ്ട പോസ്റ്റ്

0
അങ്ങനെയിരിക്കെ രാമു ചുമ്മാ നടത്തിയ ആ രക്തപരിശോധനയുടെ റിപ്പോർട്ട് വന്നു. ചുമ്മാ കത്തി വയ്ക്കാൻ കൂടുന്ന ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ രാമുവത് ചുമ്മാ ഷെയറും ചെയ്തു.

‘വൃക്കരോഗവുമായി വന്ന രോഗിക്ക് കരൾരോഗത്തിന്റെ ചികിത്സ നൽകിയ വ്യാജവൈദ്യൻ’

0
'വൃക്കരോഗവുമായി വന്ന രോഗിക്ക് കരൾരോഗത്തിന്റെ ചികിത്സ നൽകിയ വ്യാജവൈദ്യൻ" ഇതിപ്പൊ സർക്കുലേറ്റ് ചെയ്യപ്പെടുന്ന ഒരു മെസേജിന്റെ തലക്കെട്ടാണ്. ഇതാരെ പറ്റിയാണെന്ന് പ്രത്യേകം പറയണ്ടല്ലോ. തലക്കെട്ട് വായിച്ചപ്പൊ പെട്ടന്ന് ഓർമ്മ വന്നത് പണ്ടത്തെ ഒരു മലയാളം ചോദ്യപ്പേപ്പറാണ്.

ഒരിത്തിപ്പോരം സ്ത്രീ വിരുദ്ധത അഥവാ എല്ലാവർക്കും കൊതുകുദിനാശംസകൾ

0
SHE has zero potential എന്നൊരു സംഗതി പണ്ട് +2 കെമിസ്ട്രി പുസ്തകത്തിലുണ്ടായിരുന്നു. സ്ത്രീകൾക്ക് പൊട്ടൻഷ്യലില്ലാന്ന് ഇങ്ങനെ പബ്ലിക്കായി പറയുന്നതിനെതിരേ രസതന്ത്രജ്ഞരായ പെണ്ണുങ്ങൾ

സൈന്യവും രാജ്യവും (Army & Nation)

0
സ്വതന്ത്ര ഇന്ത്യയിൽ ഇന്നോളം ഒരു പട്ടാള അട്ടിമറി ഉണ്ടാവാത്തത് ഒട്ടും യാദൃച്ഛികമല്ലാന്ന് എത്ര പേർക്കറിയാം.

ശ്രീറാമിന്റെ ‘ഇന്നലെ’

0
ഇന്നിപ്പോൾ ഗൂഗിളിന് വീണ്ടും കിടക്കപ്പൊറുതി ഉണ്ടാവില്ല. വഫയുടെ ബയോഗ്രഫിയും സെക്ഷൻ 370- ഉമൊക്കെ തേടിപ്പിടിച്ചു തളർന്ന് വിശ്രമിക്കാനൊരുങ്ങുന്ന

മലയാള സിനിമ കണ്ടിട്ടാണ് ഇത്രയധികം കുട്ടികൾ ചീത്തയാകുന്നത്

0
മലയാള സിനിമയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച IP കമ്മീഷൻ മുമ്പാകെ സമർപ്പിക്കാനുള്ള ചില നിർദ്ദേശങ്ങളുടെ കരട് രൂപരേഖ.

വാവ സുരേഷില്ലെങ്കിൽ പിന്നെ ആര് ?

0
മൂന്നാല് ദിവസമായി കേരളത്തെ ഒന്നടങ്കം ഉത്തരം മുട്ടിച്ച ഒരു ചോദ്യമാണിത്. പാമ്പ് പിടിത്തം ഡ്രൈവിംഗ് പോലെ അങ്ങനെ ശാസ്ത്രീയമായൊന്നും പഠിക്കാൻ പറ്റില്ല, അത് ജന്മസിദ്ധമായി കിട്ടുന്ന കഴിവാണെന്ന് വരെ പലരും പറഞ്ഞു കളഞ്ഞു. ഞെട്ടിപ്പോയി. ജന്മസിദ്ധമായി പാമ്പ് പിടിക്കാൻ കഴിവുള്ള മൂന്ന് പേരെയേ എനിക്കറിയൂ. കീരി, മയിൽ, ഉപ്പൻ (ചെമ്പോത്ത്) തുടങ്ങിയവർ.

ബലം, വലിപ്പം, സമയം ഒക്കെ കൂട്ടണ്ടേ? വരൂ ..

0
Campaign Against Pseudo Science Using Law and Ethics (CAPSULE) എന്നത് കപട ശാസ്ത്രങ്ങൾക്കെതിരെ പോരാടുന്ന ഒരു സംഘം ആൾക്കാരുടെ കൂട്ടായ്മയാണ്. നാട്ടുകാരുടെ ശാസ്ത്രാവബോധത്തിലെ ന്യൂനതകളെ ചൂഷണം ചെയ്ത്, പരസ്യങ്ങളിലൂടെ അവരെ വശീകരിച്ച് പറ്റിക്കുന്നവർക്കെതിരെ നിയമം വഴിയും അവബോധനത്തിലൂടെയും പോരാടുന്ന കൂട്ടായ്മ.

വെന്റിലേറ്റർ (ഒരു യഥാർത്ഥ സംഭവത്തിന്റെ അവതരണം; ഡോ,മനോജ് വെള്ളനാട് തയ്യാറാക്കിയത്)

0
നടന്ന സംഭവങ്ങൾ മാത്രമാണിത്. ഡോ. പരിബാഹ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുന്നു. ഡോ.ഗണൻജയ്‌ സാൽവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഒരു വർഷം മുമ്പെഴുതിയതാണ്. അതിന്റെ സ്വതന്ത്ര മലയാളം പരിഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോംബയിൽ ജോലി ചെയ്തിരുന്ന അദ്ദേഹമിപ്പോൾ ഓസ്ട്രേലിയയിൽ പീഡിയാട്രിക് കാർഡിയാക് സർജനാണ്

മരണം വിലയ്ക്കു വാങ്ങുന്നതെങ്ങനെ?

0
"ഈ വാക്സിൻ കൊണ്ട് ............. രോഗത്തെ നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാൽ ചുരുങ്ങിയത് ഇന്ന് പൊരുതാൻ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്"

നിപ്പയുടെ അപ്പനോട്..

0
ആയിരങ്ങൾ മരിച്ചു പോകേണ്ടിയിരുന്ന ഒരു മഹാവിപത്തിനെ ശാസ്ത്രം കൊണ്ടും സമയോചിതമായ രാഷ്ട്രീയ നീക്കങ്ങൾ കൊണ്ടും മരണവും ജീവിതവും ഒന്നു തന്നെയാണെന്ന് ചിന്തിച്ച കുറേ മനുഷ്യരും ചേർന്ന് നേരിട്ടതിന്റെ കഥയാണ് ആഷിഖ് അബു സംവിധാനം ചെയ്ത 'വൈറസ്'.

പുകവലിയുടെ രസതന്ത്രം 

0
രസമെന്താണെന്നു വച്ചാൽ, ഈ കാൻസറിനെ നമുക്ക് പേടിയാണ്. കാൻസർ ഉണ്ടാക്കുന്ന കീടനാശിനി കലർന്ന പച്ചക്കറികളെ ഒഴിവാക്കാൻ നമ്മൾ പരമാവധി നോക്കും. പേടികാരണം ഒരാപ്പിളോ മുന്തിരിയോ പോലും നമ്മൾ കടയിൽ നിന്ന് വാങ്ങാൻ മടിക്കും.

ഓപറേഷൻ തിയറ്ററിലെ കഥാപ്രസംഗം!

0
തിരോന്തരം മെഡിക്കൽ കോളേജിലൂടെ പോകുമ്പോൾ ചിലപ്പോഴൊക്കെ ഒരു കഥാപ്രസംഗം കേൾക്കാം. അങ്ങനെ കേട്ടാലും നിങ്ങൾ ഞെട്ടരുത്. ഏതോ ഒരു ഓപറേഷൻ തുടങ്ങാൻ പോകുവാണെന്നാണ് അതിനർത്ഥം. അതിനു പിന്നിലെ ശാസ്ത്രമിതാണ്..