Home Tags Manoj Vellanad

Tag: Manoj Vellanad

രക്തവും രക്തദാനവും- അറിയേണ്ടതെല്ലാം

0
മനുഷ്യരക്തത്തിനു തുല്യമായി അല്ലെങ്കില്‍ പകരമായി മറ്റൊന്നില്ല. അത് സഹജീവികളായ മനുഷ്യരില്‍ നിന്ന് തന്നെ ലഭിക്കേണ്ടിയുമിരിക്കുന്നു.ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

മണ്ടത്തരം കാട്ടുന്ന ആ പാചകക്കാരനെ ഇനി ഞാൻ വിളിക്കില്ല, നിങ്ങളോ ?

0
എന്റെ ബന്ധുവായ ഒരപ്പൂപ്പൻ. നൂറ് വയസുണ്ട്. സ്വന്തം കാര്യമൊക്കെ നോക്കാനുള്ള ആരോഗ്യം ഇപ്പോഴും ഉണ്ട്. പുള്ളി ആവുന്ന കാലത്ത് നാട്ടിലും പുറത്തും അറിയപ്പെടുന്ന പാചകക്കാരനായിരുന്നു.

വയറുവേദനയുടെ നാനാർത്ഥങ്ങൾ

0
നമ്മുടെ ശരീരത്തിൽ മുറിഞ്ഞാൽ പോലും വേദന അറിയാൻ കഴിയാത്ത അവയവങ്ങളേതൊക്കെയാണെന്നറിയാമോ? അത്തരം ചില സവിശേഷതകളുള്ള രണ്ടു പ്രധാന അവയവങ്ങളാണ് നമ്മുടെ തലച്ചോറും കരളും

തെച്ചിക്കാട്ടെ രാമേന്ദ്രന് വേണ്ടത് പൂരമല്ല

0
ഒരുപാട് ദുരന്തങ്ങൾ നമ്മുടെ കൺമുന്നിലുള്ളപ്പോഴും, പലതിന്റെയും മുറിപ്പാടുകൾ ഉണങ്ങിയിട്ടുകൂടി ഇല്ലാത്ത ഈ അവസ്ഥയിൽ പോലും ആചാരം ആചാരമെന്ന് മുറവിളി കൂട്ടി വീണ്ടും മരണത്തെ നമ്മൾ ക്ഷണിക്കുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.

പ്രണയം പോലെയാണ് ക്ഷീണവും. കൃത്യമായ ഒരു നിർവചനത്തിനകത്ത് ഒതുങ്ങില്ലത്.

0
ഭയം, വിഷാദം, ഉല്‍കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങളും കടുത്ത ക്ഷീണത്തിന് ഇടയാക്കാറുണ്ട്. അതുപോലെ വ്യായാമം ഇല്ലായ്മ, തൊഴില്‍സമ്മര്‍ദങ്ങള്‍, അനാരോഗ്യ മത്സരങ്ങള്‍, വിശ്രമം തീരെയില്ലാതെയുള്ള അമിതാധ്വാനം, അമിതമായ ഫാസ്റ്റ്ഫുഡ് ഭക്ഷണശീലങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ക്ഷീണമുണ്ടാക്കാറുണ്ട്.