Home Tags MARADU

Tag: MARADU

മരട് പൊടിയായപ്പോൾ എന്തായിരുന്നു മലയാളിയുടെ മനസ്സിൽ ? ആ ആർപ്പുവിളികൾ പറയുന്നതെന്ത് ?

0
മരട് പൊടിയായപ്പോൾ എന്തായിരുന്നു മലയാളിയുടെ മനസ്സിൽ ? ആ ആർപ്പുവിളികൾ പറയുന്നതെന്ത് ? ഒരു യുദ്ധം കണ്ട പ്രതീതി ,യുദ്ധത്തിലെ പരാജിതന്റെ തകർച്ചകാണുന്നതിന്റെ ആഹ്ലാദാരവങ്ങളാണ് എങ്ങും . മാധ്യമങ്ങളും അത് ആഘോഷമാക്കുക തന്നെ ചെയ്തു.

കയ്യൂക്കിന് മുന്നിൽ നെഞ്ച് വിരിച്ച് ! മരട് ഫ്ളാറ്റ് പൊളിക്കലിന്റെ അണിയറയിലെ അമരക്കാരന്‍, ഇഞ്ചി കൃഷിക്കാരൻ എ വി...

0
ഇഞ്ചി കൃഷിക്കാരന്‍ ആന്റണിക്ക് മരട് ഫ്ളാറ്റ് പൊളിക്കുന്നതില്‍ എന്ത് കാര്യമെന്ന് ചോദിക്കരുത്. രാജ്യം ഉറ്റുനോക്കുന്ന ഈ സംഭവത്തിന്റെ അണിയറയിലെ അമരക്കാരനാണ് ഈ 42കാരന്‍. പതിറ്റാണ്ടു നീണ്ട ആന്റണിയുടെ നിയമപോരാട്ടങ്ങളുടെ ഒന്നാം ഘട്ടത്തിലാണ് ഇന്ന് നാല് ഫ്ളാറ്റുകള്‍ നിലം പൊത്തുന്നത്.

പ്രകൃതിയോടുള്ള ഇഷ്ടം ആത്മാമാർത്ഥമായി ഉൾക്കൊള്ളുന്ന ഒരു കൂട്ടർ ഉണ്ടായിരിക്കേ തന്നെ, പണക്കാരോടുള്ള നമ്മുടെ ജന്മ ജന്യ അസൂയയും കുശുമ്പും...

0
മരടിലൊരു മനശ്ശാസ്ത്രമുണ്ട്. ഒന്നല്ല ഒരു കുറേ ഹിഡൺ മനശ്ശാസ്ത്രമുണ്ട്. പ്രകൃതിയോടുള്ള ഇഷ്ടം ആത്മാമാർത്ഥമായി ഉൾക്കൊള്ളുന്ന ഒരു കൂട്ടർ ഉണ്ടായിരിക്കേ തന്നെ, പണക്കാരോടുള്ള നമ്മുടെ ജന്മ ജന്യ അസൂയയും കുശുമ്പും ഇവിടെ നന്നായി വർക്കൗട്ട് ചെയ്യുന്നുണ്ട്. ഒരിക്കൽ വടകര ഭാഗത്തുള്ള ഒരു വീട്ടിൽ പോയിരുന്നു. ഞാനും കുടുംബവും റോഡിലൂടെ പോകും വഴി അതിന്റെ മനോഹാരിത കണ്ടപ്പോൾ കയറിയതാണ്.