maravathoor kanavu

Entertainment
ബൂലോകം

മറവത്തൂർ കനവിൽ മമ്മൂട്ടിയെ കല്ലെറിയുന്ന ബാലൻ ഇന്നൊരു പ്രമുഖ നടിയുടെ ഭർത്താവാണ്

ലാൽജോസ് എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു 1998 ൽ റിലീസ് ചെയ്ത ഒരു മറവത്തൂർ കനവ് . സിനിമ സൂപ്പർഹിറ്റും ആയിരുന്നു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ ഒരു ബാലൻ കല്ലെടുത്ത് എറിയുന്ന സീനുണ്ട്.

Read More »