Tag: Mariam Thresia Chiramel
ഡോക്ടറും മറിയം ത്രേസ്യയും
വീട്ടിൽ നിന്ന് നടന്നു പോകാവുന്ന അത്രയും അടുത്തായത് കൊണ്ട് മാത്രം എന്റെ മക്കളെയും പെങ്ങളുടെ മക്കളെയും ഏറെ നാളുകളായ് കാണിക്കാറുള്ളത് അമല ആശുപത്രിയിൽ ആണ്
വിശുദ്ധരുടെ അത്ഭുത പ്രവൃത്തികളുടെ തെളിവുകൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ
ആശുപത്രിയുടേയും മരുന്നുകളുടേയും ചികിത്സയുടേയും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് സമാന്തരമായി സഭാവിശ്വാസങ്ങൾക്കനുസരിച്ച് പ്രാർത്ഥിക്കാനും രോഗി സുഖം പ്രാപിച്ചാൽ
വിശുദ്ധ പട്ടമെല്ലാം കിട്ടിയല്ലോ, അഭിനന്ദനങ്ങള്‍, ഇനി ആരെയും ചികിത്സിക്കരുത്, ഞങ്ങളെ ഉപദ്രവിക്കരുത്
”അക്യൂട്ട് റെസ്പേറ്ററി ഫെയിലിയര്‍ ”എന്ന് പറയുന്ന രോഗത്തിന് അത്ഭുത ചികിത്സ നല്കിയ മറിയം ത്രേസ്യ എന്റെ പ്രൊഫസറായി വന്നില്ലല്ലോ എന്നുള്ളതോര്‍ത്ത് ഞാന്‍ അതിയായി ഖേദിക്കുന്നു.
പുതിയ വിശുദ്ധ ബിസിനസ് പച്ച പിടിക്കൻ സർവ്വസാധ്യതയും കാണുന്നു, തൃശൂർകാർ ഒരു കലക്ക് കലക്കും
പുത്തൻചിറക്കാരി മറിയം ത്രേസ്യ ഇനി മുതൽ വിശുദ്ധ. കണിമംഗലത്ത്കാർക്ക് സ്വന്തമായി ആറാം തമ്പുരാനെ കിട്ടിയപോലെ, തൃശൂർ കത്തോലിക്കർക്ക് സ്വന്തമായി ഒരു പുണ്യാത്മാവിനെ കിട്ടി.