ബോക്സിങ്ങില്‍ എതിരാളികളെ ഇടിച്ചുവീഴ്ത്തുന്ന വീരന്മാരെക്കാള്‍ ശക്തരാണ് സാര്‍പ്പട്ടയിലെ പെണ്ണുങ്ങള്
ബോക്സിങ് റിങ്ങിനുള്ളില്‍ എതിരാളികളെ ഇടിച്ചുവീഴ്ത്തുന്ന വീരന്മാരെക്കാള്‍ ശക്തരാണ് സാര്‍പ്പട്ടയിലെ പെണ്ണുങ്ങള്. പുരുഷന്മാര് എപ്പോള്‍ കാലിടറിയാലും വീഴാതെ പിടിച്ചു നിര്‍ത്തുന്ന ധീരരായ സ്ത്രീകള്‍.