
‘ആ’ സമയം വരുമ്പോൾ ഞാൻ പറയാമെന്ന് തമന്ന
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന. കേഡി എന്ന ചിത്രത്തിലൂടെയാണ് കോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ തമന്ന പ്രതികരിക്കുന്നത് തന്റെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളെ കുറിച്ചാണ് .വിവാഹത്തെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി നടി