Home Tags Marriage

Tag: marriage

18 വയസായാൽ പെണ്മക്കൾക്ക് വേണ്ടി അച്ഛനമ്മമാർ ചിന്തിച്ചു തുടങ്ങേണ്ട കോഴ്‌സല്ല വിവാഹം

0
ഒരിക്കൽ അരു പറഞ്ഞു, എനിക്ക് കല്യാണം കഴിക്കേണ്ട.കാര്യം എട്ട് എട്ടര വയസുള്ള കൊച്ചു കുട്ടിയാണ്, അരുന്ധതി. ഭാവിയിൽ ചിന്താഗതികൾ മാറിയേക്കാം. എങ്കിലും അവളോട് ഞാൻ കുറച്ചു പറഞ്ഞിട്ടുള്ളതും ഇനി പറയാൻ ആഗ്രഹിക്കുന്നതും ഇതാണ്

അതിരുകടക്കുന്ന വിവാഹ”റാഗിംഗ്”

0
കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” "റാഗിംഗു"മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്.

വ്യത്യസ്തമായൊരു വിവാഹ ക്ഷണക്കത്ത്

0
മറ്റന്നാളെ രാജശ്രീയുടെയും വിഹാൻറെയും വിവാഹമാണ്. ഇരുകുടുംബങ്ങളും വലിയ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. ചെറുതെങ്കിലും മനുഷ്യവർഗത്തിലുൾപ്പെട്ട എല്ലാത്തരം മനുഷ്യരും സംഗമിക്കുന്ന വേദിയിൽ വച്ചാണ് ഞങ്ങളുടെ മക്കൾ വിവാഹിതരാകുന്നത് - പല ജാതി-മതക്കാർ, , രാഷ്ട്രീയാഭിപ്രായം ഉള്ളവർ, അതില്ലാത്തവർ, പ്രശസ്തർ, പ്രശസ്തരല്ലാത്തവർ,സിസ്-ലിംഗമനുഷ്യർ, ട്രാൻസ്-ലിംഗമനുഷ്യർ, പല തരം ലൈംഗികസ്വത്വങ്ങളുള്ള മനുഷ്യർ, ബുദ്ധി കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, ശരീരം കൊണ്ടു അദ്ധ്വാനിച്ചു ജീവിക്കുന്നവർ, സ്വദേശവാസികൾ, വിദേശവാസികൾ, മലയാളികൾ, അല്ലാത്തവർ, മലയാളികളാണെങ്കിലും മലയാളം കാര്യമായി പറയാത്തവർ ... അങ്ങനെയങ്ങനെ.

ഭൂമിയോളം താഴ്ന്നുകൊടുത്തിട്ടു നേടാൻ അത്ര മഹത്വമൊന്നും വിവാഹത്തിനില്ല !

0
നമ്മുടെ വിവാഹക്കമ്പോളം ഈ നാടിന്റെ സാമൂഹ്യപുരോഗതിയില്ലായ്മയുടെ കേന്ദ്രമാണ്. ഇന്നും സ്ത്രീധനവും ആണധികാരത്തിന്റെ അഹങ്കാരങ്ങളും കൊടികുത്തിവാഴുന്ന ഇടം. സമൂഹത്തിൽ നല്ല ജോലിയും വരുമാനവും ഉള്ള പെൺകുട്ടികളെ പോലും എന്തോ ഔദാര്യംപോലെ വിവാഹം കഴിക്കുന്നു എന്നാണു പല പുരുഷൻമാരുടെയും വിചാരം. എന്നാൽ സ്ത്രീകൾക്കു ഇത്തരം പഴഞ്ചന്മാരെ ആവശ്യമില്ല. അവളെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നവനെ മാത്രം അവൾക്കിന്നു മതി. അടുക്കളപ്പണി ചെയ്തു ഭർത്താവിനു പാദസേവ ചെയ്തു കഴിഞ്ഞുകൂടുന്ന സ്ത്രീകളെയാണ് പലർക്കും ഇഷ്ടം.

ആൻലിയ ഹൈജിനസ്: ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇര.

0
ആൻലിയ ഹൈജിനസ് എന്ന പെൺകുട്ടി എങ്ങനെ മരണപ്പെട്ടു എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും വേണ്ടത്ര വ്യക്തത വന്നിട്ടില്ല.പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്.ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇരയാണ് അവൾ.ഇതിൽ നിന്ന് എന്തെങ്കിലും പഠിച്ചാൽ...

ബലാല്‍സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ നിങ്ങള്‍ തയാറാണോ?

0
ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഒരു സാമൂഹിക വിരുദ്ധ പ്രവര്‍ത്തിയെ അടിസ്ഥാനമാക്കിയാണ് ഈ ചോദ്യം ഇന്ത്യയിലെ ജനങ്ങളോട് ഒരു കൂട്ടം യുവാക്കള്‍ ചോദിക്കുന്നത്.

സൗദിയിലെ കല്യാണധൂര്‍ത്ത് ഒക്കെ വച്ചുനോക്കുമ്പോള്‍ നമ്മളൊക്കെ എന്ത്?

0
സൗദി അറേബ്യക്കാര്‍ വിവാഹങ്ങള്‍ക്കായി ചെലവഴിയ്ക്കുന്ന തുക കേട്ടാല്‍ തലകറങ്ങിപ്പോകും

വൈവാഹികം – ജുവൈരിയ സലാം

0
തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ ചെറുപ്പക്കാരാ. തങ്കളെന്തേ അതിസുന്ദരികളായ അവിവാഹിതരെ തന്നെ വേണമെന്ന് ശഠിച്ചത്?

വിവാഹം; വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങി ‘ന്യൂജന്‍’ ഇന്ത്യ !

0
ഇനി അടുത്തത് മാധ്യമ വിചാരണ, പിന്നെ സോഷ്യല്‍ മീഡിയ യുദ്ധം, ഒടുവില്‍ ഒരു വിപ്ലവത്തിന് കൂടി അവസാനം

ഇന്ത്യക്കാരെ വിവാഹം കഴിക്കാന്‍ പ്രേരിപിക്കുന്ന കാരണങ്ങള്‍

0
ഇന്ത്യക്കാരെ വിവാഹം കഴിച്ച് ഒരു കൂരയ്ക്ക് ഉള്ളില്‍ ഒതുങ്ങി കൂടാന്‍ പ്രേരിപിക്കുന്ന ചില ഖടകങ്ങള്‍ ഉണ്ട്.

കങ്കണ ചോദിക്കുന്നു: 28 ആയാല്‍ കല്യാണം കഴിച്ചോളണം എന്ന് ആരാണ് തീരുമാനിക്കുന്നത്?

0
കല്യാണം കഴിക്കുന്നതിനു ആരാണ് പ്രായം നിശ്ചയിക്കുന്നത്? കങ്കണ ചോദിക്കുന്നു.

സുബ്രമണ്യ സ്വാമിയെ കല്യാണത്തിന് വിളിച്ചാല്‍ ഒന്ന് സൂക്ഷിക്കണം..!

0
വേദിയില്‍ വരന്റെ കൈയ്യിലേക്ക് താലി മാല എടുത്ത് കൊടുക്കാന്‍ വധുവിന്റെ ബന്ധുക്കളെ അദ്ദേഹത്തെ ക്ഷണിച്ചു

കല്യാണത്തിന് ഒരു വിഭവം മാത്രം വിളമ്പിയാല്‍ മതിയെന്ന് കോടതി ഉത്തരവ് !

0
ആരും പേടിക്കണ്ട, ഈ കോടതി ഇന്ത്യയില്‍ അല്ല മറിച്ചു പാകിസ്ഥാനിലാണ്..!

കാലം പോയൊരു പോക്കേ: സിനിമയെ തോല്‍പ്പിക്കുന്ന കല്യാണ ആല്‍ബം

0
ഹോളിവുഡില്‍ കാണുന്ന ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്നത്തെ ആല്‍ബം പിടിത്തം

സൗദിയിലെ വിവാഹ മോചനങ്ങൾ ; കാരണങ്ങള്‍ കേട്ടാല്‍ ചിരി വരും !

0
പല വിവാഹമോചനങ്ങളുടേയും കരണങ്ങള്‍ കേട്ടാല്‍ ചിരിച്ച് പോകും എന്നതാണ് സത്യം.

ഒരു പെണ്ണു കാണല്‍ …!

0
ഇതെന്റെ അറുപതാമത്തെ പെണ്ണു കാണലാണ് ...1 ''എന്താ .., വിശ്വാസം വരുന്നില്ലാലേ ....?, , വേണ്ട .., എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ല ...! ഇനീപ്പോ വിശ്വസിപ്പിച്ചിട്ടെന്താ കാര്യം ...?

80കാരനായ കൊടും കൊലയാളിക്ക് ജയില്‍ വച്ച് വിവാഹം – വധു 26 കാരി…

0
തങ്ങള്‍ അനുരാഗബദ്ധരാണെന്നാണ് നവവധു ബര്‍ട്ടന്‍ അവകാശപെടുന്നത്. മാന്‍സന്‍റെ തത്വചിന്തയാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് ബര്‍ട്ടന്‍ പറയുന്നത്.

നമ്മുടെ ക്രിക്കറ്റ് ദൈവം – സച്ചിന്റെ കല്ല്യാണം ചിത്രങ്ങളിലൂടെ..

0
സച്ചിന്റെ വിവാഹ ചിത്രങ്ങള്‍ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. ഇല്ലെങ്കില്‍ ഒന്ന് കണ്ടുനോക്കൂ..

ഒരു കുപ്പി വിസ്‌കിയും കല്യാണവും തമ്മിലെന്താ ? കാണാം ലോകത്തിലെ ഏറ്റവും മികച്ചൊരു കല്യാണ വീഡിയോ

0
പാശ്ചാത്യ ലോകത്തെ കല്യാണമാകുമ്പോള്‍ മദ്യമയൂക്കെ സാധാരണമാണ്. എന്തിന് നമ്മുടെ നാട്ടില്‍ പോലും ഇപ്പോള്‍ കല്യാണ വീട്ടില്‍ മദ്യം വിളമ്പുന്നത് സാധാരണമായി കഴിഞ്ഞു. എന്നാല്‍ ഒരു വിസ്‌കി കുപ്പിയും കല്യാണവും തമ്മിലെന്താ ? എന്താണെന്ന് അറിയണമെങ്കില്‍...

വ്യത്യസ്തമായൊരു മാരേജ് പ്രപ്പോസല്‍ – വീഡിയോ

0
ഈ ഗാനങ്ങളെല്ലാം തന്റെ കാമുകന്‍ അവള്‍ക്കുവേണ്ടി എഴുതിയതാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല. അങ്ങിനെ ഗാനങ്ങള്‍ കോര്‍ത്തിണക്കി കൂട്ടുകാര്‍ ഓരോരുത്തരും അവളെ മുന്നോട്ട് നയിച്ചു.

ഇനി കാത്തിരിപ്പില്ല, പെട്ടെന്ന് കല്യാണം കഴിക്കാന്‍ ഇനി തത്കാല്‍ സര്‍വീസും !

0
പണ്ട് ഒക്കെ കല്യാണം കഴിഞ്ഞു മാസങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് വിവാഹ സാക്ഷ്യ പത്രം ഒന്നു കയ്യില്‍ കിട്ടുക, എന്നാല്‍ ഇപ്പോള്‍ അതിനും ഒരു പരിഹാരം വരുന്നു.

പ്രകൃതി സ്നേഹം മൂത്ത് മരത്തിനെ കല്യാണം കഴിച്ചു ! ചിത്രങ്ങള്‍ കാണാം.

0
പ്രകൃതി സ്നേഹം മൂത്ത് പലതും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മരത്തെ വിവാഹം കഴിക്കുന്നത്‌ നിങ്ങള്‍ ആദ്യമായിട്ടായിരിക്കും കാണുന്നത്. പെറുവിയന്‍ ആക്ടര്‍ ആയ റിച്ചാര്‍ഡ്‌ ടോറസ് ആണ് തന്റെ പ്രകൃതി സ്നേഹം ലോകത്തെ കാണിക്കുവാന്‍ വേണ്ടി ഒരു വലിയ മരത്തെ തന്നെ കെട്ടിയത്.

വൈവാഹികത്തിന്റെ പത്ത് കല്പനകള്‍

0
സന്തോഷകരമായ ഒരു വിവാഹ ബന്ധം നിലനിറുത്തുക എന്നത് ഒരു ശ്രമകരമായ കാര്യമാണ്. ദമ്പതികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിവാഹ ബന്ധം നിലനിറുത്തുവാന്‍ ചിലപ്പോള്‍ പ്രയാസം ഉണ്ടായി എന്ന് വരാം. ഹ്ഹഴെ ഞാന്‍ പറയുന്ന പത്തു കല്പനകള്‍ വായിച്ചു നോക്കുക.

വെറുതെയല്ല ഭാര്യ (കൈത്തരിപ്പ്‌ തീര്‍ക്കാനും കൂടിയാണ് !)

0
ഭാര്യയെ തല്ലാന്‍ പാടുണ്ടോ എന്നത് എക്കാലഘട്ടത്തിലെയും സജീവ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 'ക്ഷീണം മാറ്റാന്'‍ രണ്ടെണ്ണം അകത്താക്കി ഭാര്യയെ തൊഴിക്കുന്ന ഭര്‍ത്താക്കന്മാരാണ് എക്കാലത്തെയും ഹൈലൈറ്റ്. ഭാര്ത്താവ് എന്നാല്‍ തല്ലാനധികാരമുള്ളവനാണെന്നും ഭാര്യ എന്നതിനര്ത്ഥം തന്നെ തല്ലു കൊള്ളേണ്ടവളാണെന്നുമുള്ള ഡിക്ഷ്ണറി വരെ ചിലര്‍ രചിച്ചു കളഞ്ഞിട്ടുണ്ട്.