Culture3 years ago
രക്ത ബന്ധമുള്ളവർ തമ്മിൽ വിവാഹിതരായാൽ..
ജൻമനാലുള്ള വൈകല്യങ്ങളും ജനിതകരോഗങ്ങളും തടയാൻ സാദ്ധ്യമായതെല്ലാം ചെയ്യണം. അതിനുള്ള ഏറ്റവും നല്ല വഴി അവബോധമുണ്ടാകലാണ്. വിവാഹപൂർവ്വ ജനറ്റിക് കൗൺസലിംഗ് വഴി ഇത്തരം രോഗങ്ങൾക്കുള്ള സാധ്യത, തടയുവാനുള്ള വഴികൾ എന്നിവയെപ്പറ്റി അവബോധമുണ്ടാക്കാൻ പറ്റും