Home Tags Married life

Tag: married life

വിവാഹിതയായ ഒരു സ്ത്രീക്ക് വഴിയിൽ നിന്ന് ഒരു അന്യപുരുഷനോട് കുറച്ചധികം നേരം സംസാരിച്ച് നിൽക്കാൻ നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം...

0
മതി ഇങ്ങനെ ജീവിച്ചത്. ഇനിയൊരു വിവാഹം കഴിച്ച് ഒതുങ്ങികൂടണം. കേട്ടിട്ടില്ലേ ഇങ്ങനെയൊരു വാക്ക്..? സ്വയം തോന്നിയതോ മറ്റുള്ളവർ നിങ്ങളോട് പറഞ്ഞതോ ആയിട്ട്, ഉണ്ട്. കേൾക്കാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

നിങ്ങളുടെ കുടുംബ ജീവിതം സംതൃപ്തമാണോ?

1
കുടുംബം എന്ന വാക്കിന് എന്താണ് അര്‍ത്ഥം. ദീര്‍ഘകാലമായി കുടുംബജീവിതം നയിക്കുന്നവര്‍ക്കുപോലും വ്യക്തമായി ഉത്തരം പറയാന്‍ സാധിക്കാത്ത ഒന്നാണത്. പലരും പറയുന്ന ഉത്തരം പലതാകാം. അതിനര്‍ത്ഥം ഓരോരുത്തര്‍ക്കും ജീവിതം ഓരോന്നാണ് എന്നതാണ്. കുടുംബജീവിതം സുഖമാണോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ പലരും പറയുന്ന ഉത്തരം: 'അങ്ങനെ ഒരുവിധം കഴിഞ്ഞുപോകുന്നു' എന്നാണ്. 'സഹിച്ചുപോകുന്നു' എന്നു മറ്റുചിലര്‍ പറയും.

ഒരു വിവാഹ മോചിതയുടെ ആത്മഭാഷണങ്ങള്‍

0
ജീവിതത്തില്‍ ഞാനെടുത്ത തെറ്റായ തീരുമാനം മൂലം എന്റെ തന്നെ ഭാഗത്തു നിന്നും സംഭവിച്ച പിഴവുകള്‍ നിമിത്തം ഒരു വിവാഹ മോചിതയാകേണ്ടി വന്നതിന്റെ അനുഭവ കഥ നിങ്ങള്‍ക്ക് മുന്‍പില്‍ തുറന്നെഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

യാത്ര, വിവാഹ ശേഷം

0
അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു.ചേര്ച്ചയുള്ള ദമ്പതികള് എന്ന് എല്ലാവരും പറഞ്ഞു.

വിവാഹിതര്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് തങ്ങളുടെ മൂന്നാം വര്‍ഷത്തിലെന്ന്‍ പഠന റിപ്പോര്‍ട്ട്‌

0
ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല എന്നൊരു ചൊല്ല് നമ്മുടെ ഇടയില്‍ പ്രത്യേകിച്ച് വിവാഹിതരായവര്‍ പുതുതായി വിവാഹം കഴിക്കാന്‍ പോകുന്നവരെ ഉപദേശിക്കാറുണ്ട്. ആദ്യത്തെ ഒരു വര്‍ഷം മാത്രമാണോ അവര്‍ തമ്മിലുള്ള സ്നേഹക്കൂടുതല്‍ നില നില്‍ക്കുക? ഒരു കുട്ടി ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം കഴിഞ്ഞുവോ? ഇങ്ങനെ പല കാര്യങ്ങളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ അതിലൊന്നും യാതൊരു വിധത്തിലുള്ള യാഥാര്‍ത്ഥ്യവും ഇല്ലെന്നും ദമ്പതികള്‍ ഏറ്റവുമധികം സന്തോഷത്തോടെയിരിക്കുന്നത് വിവാഹശേഷമുള്ള മൂന്നാമത്തെ വര്‍ഷമാണെന്നുമാണ് 2000 ബ്രിട്ടീഷ് ദമ്പതിമാരില്‍ നടത്തപ്പെട്ട പഠനത്തില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്