മമ്മൂട്ടിയുടെ ജന്മ ദിനത്തിൽ അദ്ദേഹം കൈപിടിച്ചുയർത്തിയ സംവിധായകരുമായുള്ള അഭിമുഖം കണ്ടിരുന്നു. അതിൽ സംവിധായകൻ ജി മാർത്താണ്ഡൻ
വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട് ആ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്
20 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന, മലയാളം നന്നായി സംസാരിക്കുന്ന, ദുര്‍ഗാദാസ് എന്ന ജാര്‍ഖണ്ഡ് സ്വദേശിയായി ആണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്.