Kids3 years ago
തീപ്പെട്ടികൊണ്ടു കീഴടക്കിയ ‘സാമ്രാജ്യങ്ങൾ’
തപാല്‍ സ്റ്റാമ്പ്, നാണയങ്ങൾ എന്നിങ്ങനെയുള്ള ശേഖരങ്ങൾ അല്പം ഗമയുള്ള ഒന്നാണ്... ഫിലാറ്റലി, ന്യൂമിസ്മാറ്റിക്സ് എന്നിങ്ങനെ അവക്ക് അടിപൊളി പേരുകളുമുണ്ട്. 'കോയിൻ കളക്ഷൻ' ഏറ്റവും പ്രാചീനമായ ഹോബി എന്ന നിലയിൽ 'കിംഗ് ഓഫ് ഹോബീസ്' എന്ന സ്ഥാനവുമുണ്ട്.