ഡിസംബര്‍ പത്ത് ലോക മനുഷ്യാവകാശ ദിനമാണ്. ഭൂമിയില്‍ പിറന്നു വീണ ഓരോ മനുഷ്യനും അവകാശപ്പെട്ട അടിസ്ഥാന നീതിയുടെ ഓര്‍മപ്പെടുത്തലായി അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ലോകം ഈ ദിനം ആചരിച്ചുവരുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു ദിനാചരണം....
നൂറ്റി പത്തു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ ഈ മനുഷ്യന് പെടില്ല എന്ന് വേണം കരുതാന്‍ !ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന മഹത്തായ സന്ദേശം ഉയര്‍ത്തി പിടിക്കുന്ന ഇന്ത്യന്‍ നീതിന്ന്യായ വ്യവസ്ഥക്കും...