Home Tags Mavoist

Tag: mavoist

സഞ്ജീത കുമാരി- മാവോയിസ്റ് പകയിൽ പൊലിഞ്ഞ ഇന്ത്യൻ മലാല !

0
ആദ്യമായി മാവോയിസ്റ് ക്യാമ്പിലെത്തുമ്പോൾ സഞ്ജീത കുമാരി എന്ന ആദിവാസി പെൺകുട്ടിയ്ക്ക് 11 വയസ്സ് മാത്രമായിരുന്നു പ്രായം. സർക്കാരിനും തീവ്രവാദികൾക്കും ഇടയിൽ അകപ്പെട്ട ജാർഖണ്ഡിലെ സിബിൽ എന്ന ഗ്രാമത്തിലായിരുന്നു

അലൻ, താഹ എന്നീ രണ്ട് പിള്ളേർക്കുകൂടി നിങ്ങളുടെ കരുണയുടെ സ്പർശം ഉണ്ടാകണം

0
കൊറോണോ പടരുന്ന പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാർക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് സുപ്രീം കോടതി നാല് ദിവസം മുൻപ് ഉത്തരവിട്ടിരുന്നു.ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും

എനിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്

0
എനിക്കെതിരായി പൂനെ പോലീസ് കെട്ടിച്ചമച്ച വ്യജ എഫ്..ഐ.ആര്‍ റദ്ധാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ നല്‍കിയ അപ്പീല്‍ ജനുവരി 14-ാം തീയതി സുപ്രീം കോടതി തള്ളിക്കളഞ്ഞ വിവരം നിങ്ങളെല്ലാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കുമല്ലോ. ഭാഗ്യവശാല്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന കോടതിയില്‍ നിന്നും

പുസ്തകങ്ങൾ വായിക്കുന്ന മക്കളുള്ള അച്ഛനമ്മമാരെ അലട്ടുന്ന പ്രശ്നമാണ് അലന്റെയും താഹയുടേയും അറസ്റ്റും UAPA ചുമത്തലും

0
കുറച്ചു കാലമായി പുസ്തകങ്ങൾ വായിക്കുന്ന മക്കളുള്ള അച്ഛനമ്മമാരെ അലട്ടുന്ന പ്രശ്നമാണ് അലന്റെയും താഹയുടേയും അറസ്റ്റും UAPA ചുമത്തലും . പുസ്തകങ്ങൾ വായിക്കുകയും ചിന്തിക്കുകയും തങ്ങൾ വരക്കുന്ന വരയ്ക്കപ്പറം

ഫേക് എൻകൗണ്ടറുകൾ നടത്തുമ്പോഴും അലനെയും താഹയെയും മാവോയിസ്റ്റാക്കുമ്പോഴും മാവോയിസ്റ്റ് വേട്ടക്കായി കേന്ദ്രം അനുവദിക്കുന്ന നക്കാപ്പിച്ച കാശ് ആണോ...

0
അലൻ താഹാ കേസിൽ സർക്കാരിന്റെയും സി പി എം നേതാക്കളുടെയും കളി കുറച്ച് നാളായി കേരള ജനത കാണുന്നു. നിങ്ങളെന്താണ് ധരിച്ച് വെച്ചിരിക്കുന്നത് .കമ്മ്യൂണിസ്റ്റുകൾ എന്ന് സ്വയം പ്രഖ്യാപിച്ച് രാഷ്ട്രീയ കച്ചവടവുമായി നടക്കുന്ന നിങ്ങൾ അതീവ ബുദ്ധിമാന്മാരും കൗശലക്കാരും തംബ്രാക്കന്മാരുമാണെന്നോ.

ആദിവാസികളുടെ അവകാശങ്ങൾ ലംഘിക്കുന്ന മാവോയിസ്റ്റ് നാടകം വനം വകുപ്പും സ്പെഷ്യൽ ബ്രാഞ്ചും അവസാനിപ്പിക്കുക

0
വനത്തിനുള്ളിലെ വളർത്തു മൃഗങ്ങളാണ് നിങ്ങൾക്കിപ്പോൾ ആദിവാസികൾ.അവരെ കൂട്ടിലിട്ടു വളർത്താൻ നിങ്ങൾ വാങ്ങുന്ന ശമ്പളവും നിങ്ങളുടെ പ്രവർത്തനങ്ങളും ആദിവാസിയെ ഇല്ലാതാക്കുകയും മാവോയിസ്റ്റിനെ വളർത്തുകയുമാണ് ചെയ്യുന്നത്.

ഐ.ബിയും കേരളാപൊലീസും പിന്നെ യു.എ.പി.എയും

0
ഇന്ത്യയിലെ പ്രമാദമായ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 വര്‍ഷമായി വിചാരണപോലും പൂര്‍ത്തിയാകാതെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍(കര്‍ണാടക) കിടക്കുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയ, കണ്ണൂര്‍ സ്വദേശി ഷമീര്‍ എന്നിവരെ കാണാന്‍

കാമ്പസുകളേ, പറയണം അലന്റെയും താഹയുടെയും രക്തം നിങ്ങളോടു പറയുന്നതെന്ത് ?

0
കേരളത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി തടവറയില്‍ തള്ളിയിട്ട് എണ്‍പതു ദിവസമായി. ആ കേസ് എന്‍ ഐ എയ്ക്ക് കൈമാറുകയും ചെയ്തു. അവര്‍ ചെയ്ത കുറ്റമെന്തെന്ന് വിശദീകരിക്കാന്‍ ഇതുവരെ സര്‍ക്കാറിനു സാധിച്ചിട്ടില്ല.

ഒരു “ചരക്കിന് ” മാവോയിസ്റ്റാകാൻ കഴിയുമായിരിക്കും, മലയാള സിനിമ അതാണു പറയുന്നത്

0
പത്രവാർത്തകളിലൂടെയാണ് മാവോയിസ്റ്റ് എന്ന വാക്ക് കേൾക്കുന്നത്. നല്ല രസം പിടിച്ച് വായിക്കാൻ തക്ക റീഡബിലിറ്റിയുള്ള ഹേഡ്കുട്ടൻപിള്ള സാഹിത്യമാണതെന്ന് ഇന്നും മനസിലായിട്ടില്ല.

അലനും താഹയ്ക്കും നീതി കിട്ടുംവരെ ജനാധിപത്യവാദികള്‍ക്ക് ഉറക്കമില്ല

0
അലനും താഹയും എന്നെ വിട്ടുപോകുന്നില്ല. ഒരുപാടാലോചിച്ചു. അവരുമായി എനിയ്ക്കു പ്രത്യേകമായ ബന്ധം എന്താണുള്ളത്? അലനെ കണ്ടിട്ടുണ്ട് എന്നല്ലാതെ അടുപ്പമോ സൗഹൃദമോ ഇല്ല. എന്നിട്ടും അവരുടെ അറസ്റ്റും യു എ പി എ ചുമത്തലും കേസ് എന്‍ ഐ എയിലേക്കു പോകലും എന്നെ ഉലച്ചിരിക്കുന്നു.

എല്ലാ ഭരണകൂടവും സ്വേഛ്വാധിപതികളെ സൃഷ്ടിക്കുന്നു, അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു

0
നമ്മൾ ഒരിക്കലും പുതുവത്സര ആഘോഷങ്ങൾ ഒന്നും പൊതുവെ നടത്താറില്ലല്ലോ... പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി.

അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ ചെറുപ്പക്കാര്‍ ലഘുലേഖ കൈവശം വച്ചതിന് അപ്പുറം എന്തെങ്കിലും രാജ്യദ്രോഹപ്രവൃത്തികള്‍ ചെയ്തിരുന്നോ ?

0
ഒരു പത്തൊമ്പതു വയസ്സുകാരനെ അഞ്ചു കൊല്ലമായി നിരീക്ഷിച്ച് നിരീക്ഷിച്ച് പഠിച്ചതിനുശേഷമാണ് അറസ്റ്റ് എന്ന് പോലീസ് പറയുന്നതു വിശ്വസിക്കാം. എന്തുകൊണ്ട് ഈ അഞ്ചു കൊല്ലത്തിനിടയില്‍ അവനെ തിരുത്താനും രക്ഷകര്‍ത്താക്കളെയും

ഞങ്ങൾ ജീവിച്ച ജീവിതംപോലും തെറ്റായിപ്പോയോ ?

0
ഞങ്ങൾ ജീവിച്ച ജീവിതംപോലും തെറ്റായിപ്പോയോ എന്നാണ് അലന്റെ അമ്മ നിറകണ്ണുകളോടെ ചോദിച്ചത്.യു എ പി എ യിൽ നിന്നും എൻ ഐ എ യിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ പൗരന് എന്ത് സംഭവിക്കുമെന്ന് ഒരു ഉറപ്പുമില്ല മോദിയുടെ ഇന്ത്യയിൽ.

പോലീസിന്റെ തോക്കിൻ കുഴൽ നീതി ആഘോഷിക്കുന്നവർ അറിയണം ഈ ഭീകര യാഥാർഥ്യങ്ങൾ

0
മാവോയിസ്റ്റുകളല്ല പോലീസ് വെടിവെച്ചു കൊന്നത് 17 നിരപരാധികളായ ആദിവാസികളെയെന്നു 7 വർഷങ്ങൾക്ക് ശേഷം അന്വേഷണ റിപ്പോർട്ട്

യു എ പി എ നിയമം കരിനിയമാകുന്നത് എങ്ങിനെയാണെന്ന് നമുക്ക് മനസിലാക്കാൻ ഇവർക്കെതിരെയുള്ള വിധിന്യായം വായിച്ചാൽ മതി

0
ഈ മാസം ഒന്നാം തിയതി വൈകുന്നേരം ആറേമുക്കാലിന് പന്തീരാങ്കാവിൽ ഇരുട്ടുവീണ ഒരു കടവരാന്തയിൽ സംശയാസ്പദമായ നിലയിൽ കണ്ട മൂന്നുപേരിൽ രണ്ടു ചെറുപ്പക്കാരെ പോലീസ് പിടികൂടി. മൂന്നാമത്തെയാ

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലാക്കപ്പെടുന്ന കേസുകളിൽ ഒരു അധിക ‘പിടികിട്ടാപുള്ളി’ മസ്റ്റ് ആണ്. അതൊരു ചേരുവയാണ്

0
അറസ്റ്റ് ചെയ്യപ്പെട്ടവർ നിരപരാധികളായിരിക്കും. അവരിൽ നിന്നു ഒരു തെളിവും ലഭിക്കുകയില്ല എന്ന് പോലീസിനും അറിയാം. അപ്പോൾ എല്ലാ സംശയവും ഈ അറിയപ്പെടാത്ത 'മൂന്നാമനു'മായുള്ള ബന്ധത്തിൽ ആയിരിക്കും ഊന്നുക

മാവോയിസ്റ്റ് ആകുന്നത് ‘പോലും’ കുറ്റകരം അല്ലെന്നു കോടതിപറഞ്ഞ നാട്ടിൽ രണ്ടു യുവാക്കൾ ഇന്നും തടവിലാണ്

0
ഒരു തരിമ്പ് തെളിവു പോലും ഇല്ലാതെ രണ്ടു യുവാക്കൾ ഒരു മാസമായി ജയിലിൽ ആണ്. ഇവർക്ക് മാവോയിസ്റ്റുകളുമായി ബന്ധം ഉണ്ടെന്നാണ് പൊലീസ് ആരോപണം.

പുരോഗമനവാദികളെ സിപിഎം മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദികളും സംഘപരിവാറും ആക്കുന്നു

0
ഉത്തരം മുട്ടിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നവരെ മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദികളും ആക്കുകയെന്നത് സി.പി.എം കാലാകാലങ്ങളായി ജനകീയ സമരങ്ങളേയും രാഷ്ട്രീയ പ്രവര്‍ത്തകരേയും നേരിടാന്‍ ഉപയോഗിച്ച് വന്നിട്ടുള്ള തന്ത്രമാണ്

തീവ്രവാദികൾ എന്ന് ഒരു കൂട്ടരേ വിളിക്കുമ്പോൾ ആ മതത്തിലുള്ള മുഴുവൻ പേരും അങ്ങനെയല്ലെന്ന് കരുതാൻ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ ഐ.ക്യു...

0
എന്‍.ഡി.എഫ് (പോപ്പുലര്‍ ഫ്രണ്ട്) പോലുള്ള ഇസ്ലാമിക തീവ്രവാദികള്‍ എന്ന് എടുത്തുപറയുന്നുണ്ട് മോഹനന്‍ മാസ്റ്ററുടെ പ്രസംഗത്തില്‍. എന്നിട്ടും അത് കേട്ടിട്ട് പൊള്ളുന്നുണ്ടെങ്കില്‍ അത് കേള്‍ക്കുന്നവരുടെ ഉള്ളിലും ഇസ്ലാമിക ഭീകരവാദത്തോട് ആഭിമുഖ്യം ഉള്ളതുകൊണ്ടാണെന്ന് മനസിലാക്കണം.

മാവോയിസ്റ്റുകൾ എങ്ങിനെയാണ് കൊല്ലപ്പെട്ടത് ?

0
അട്ടപ്പാടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു ഇന്നലെയുണ്ടായ ഹൈക്കോടതി വിധിയെക്കുറിച്ചുള്ള വാർത്തകൾ വായിച്ചുകാണും എന്ന് കരുതുന്നു,

മാവോയിസ്റ്റ് മജീദ് (ഹാസ്യം)

0
സന്ധ്യാ വാർത്ത കണ്ടു കൊണ്ടിരുന്ന പാത്തുമ്മ , ടെലിവിഷനിലെ ബ്രേക്കിങ്ങ് ന്യൂസും, ഫോട്ടോയും കണ്ട് ഞെട്ടിത്തരിച്ചു പോയി

ബലാത്സംഗം ചെയ്യുന്നവരെ സംരക്ഷിക്കുകയും വിയോജിക്കുന്നവരെ വെടിവെച്ചു കൊല്ലുന്നതും ആണോ കേരളാ മോഡല്‍ ?

0
കൊച്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊല്ലുന്നവരെ സംരക്ഷിക്കുകയും രാഷ്ട്രീയമായി വിയോജിക്കുന്നവരെ വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയമാതൃകയെയാണോ പുതിയ കേരളാ മോഡല്‍ എന്ന് വിളിക്കുന്നത് ?

കേരളത്തിലെ മുണ്ടുടുത്ത മോഡി വായിച്ചറിയാൻ…

0
സഖാവേ, മാവോയിസ്റ്റ് വേട്ട ഉൾപ്പടെയുള്ള താങ്കളുടെ മനുഷ്യത്വവിരുദ്ധ - ജനാധിപത്യവിരുദ്ധ നടപടികൾ കാണുമ്പോൾ, ആഭ്യന്തരമന്ത്രി എന്നനിലയിൽ എനിക്ക് താങ്കളും യോഗി ആദിത്യനാഥുമായി തോന്നിയ ഒരേയൊരു വ്യത്യാസം, അയാൾ കാവിയുടുക്കുന്നു, താങ്കൾ വെള്ളയുടുക്കുന്നു എന്ന് മാത്രമാണ്.!

രാഷ്ട്രീയത്തിനും മതത്തിനും വേണ്ടി അറുകൊലകൾ ചെയ്യുന്നവരെയും ചെയ്യിക്കുന്നവരെയും വെടിവച്ചുകൊല്ലാത്തതെന്തേ ?

0
കഴിഞ്ഞ മുപ്പത് വർഷത്തിനിടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളത്തിൽ പൊലിഞ്ഞത് മുന്നൂറ്റി നാൽപ്പത്തേഴ് മനുഷ്യ ജീവനുകളാണ്

സ്റ്റേറ്റ് നടത്തുന്ന “കോൾഡ് ബ്ളഡഡ് കൊലപാതകമാണിത് “; മനപ്പൂർവ്വമായ നരഹത്യക്കെതിരെ പരാതി നൽകും

0
being a Maoist is not a crime) മാവോയിസ്റ്റ് ആകുക എന്നതൊരു കുറ്റമല്ല എന്ന് പ്രഖ്യാപിച്ച ഹൈക്കോടതിയുടെ നാടാണിത്. കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ആഴത്തിൽ വേരോടിയിട്ടുള്ള നാട്.

ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലക്ക്, മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കത്ത്..

കേരള പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഇപ്പോഴും കുഴപ്പത്തിലാക്കുന്ന കാര്യമാണ് കേരളത്തിലെ മാവോയിസ്റ്റുകള്‍.

“..ഏറ്റവും നല്ല സമര മാര്‍ഗ്ഗം മാവോയിസം..” – സുരേഷ് ഗോപി..

0
കൊല്ലും കൊലയും ഇല്ലാത്ത അക്രമരഹിത സമരരീതികള്‍ ആണ് നമുക്ക് വേണ്ടതെന്നും, നമ്മുടെ ഭൂമി, ജനിച്ചുവീഴുന്ന ഏതൊരാള്‍ക്കും അവകാശപ്പെട്ടതാണെന്നും സുരേഷ് ഗോപി പറയുന്നു.