Home Tags May day

Tag: may day

ലോകത്തിലെ വൻകിട സാമ്പത്തിക ശക്തിയായ ഇംഗ്ലണ്ടിൽ പോലും ഇതാണ് ഒരു സാധാരണ തൊഴിലാളിയുടെ അവസ്ഥ

0
ഇന്ന് ലോക തൊഴിലാളി ദിനമാണ്. 44 കാരനായ ബാംഗ്ളൂർ സ്വദേശി രാജേഷ് വർഷങ്ങളായി യു.കെ യിൽ ആണ് താമസം. ലണ്ടനിൽ ഊബർ ഡ്രൈവറായ രാജേഷ് ജനുവരി 15 നാണ് ബാംഗ്ലൂരിലെ വാടകവീട്ടിൽ കഴിയുന്ന ഭാര്യയെയും രണ്ട് മക്കളേയും സന്ദർശിച്ചു മടങ്ങിയത്. വലിയ വാടകയും ചിരകാല അഭിലാഷമായ സ്വന്തമായ

തൊഴിലാളി സംഘടനകളെയും തൊഴിലാളി സമരങ്ങളെയും മലയാള സിനിമയുടെ അരാഷ്ട്രീയ പൊതുബോധം എന്നും ആക്രമിച്ചിരുന്നു

0
മലയാള സിനിമയുടെ അരാഷ്ട്രീയ പൊതുബോധം ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ള ഒന്നാണ് തൊഴിലാളി സംഘടനകളും തൊഴിലാളി സമരങ്ങളും. എന്നൊക്കെ തൊഴിലാളി അവകാശങ്ങൾക്കായി കൊടി എടുത്തു മുദ്രാവാക്യം വിളിച്ചിട്ടുണ്ടോ അന്നെല്ലാം അത് അനാവശ്യ സമരമായും

തൊഴിലാളി ദിനമാണ്, ആദ്യം ചെയ്ത തൊഴിലേതാണ് ? എന്നോർക്കുകയാണ്

0
മഹാരാജാസിലെ ഡിഗ്രി ഒന്നാം വർഷം, കേരളപാണിനീയം വാങ്ങണം...ധനലക്ഷ്മി മിസ്സ് തീർത്തു പറഞ്ഞിട്ടാണ് പോയത്.ക്ലാസിൽ എല്ലാവരും വാങ്ങി, നൂറ്റിയെഴുപത് രൂപയാണ് വില.കയ്യിലാകെ മുപ്പതു രൂപ.നിരാശയുടെ അങ്ങേയറ്റത്താണ് അക്കാലത്തെ നിൽപ്പ്,

അസമത്വവും മെയ് ദിനവും

0
മാനിഫസ്റ്റോയിൽ സൂചിപ്പിച്ച ഒരു പ്രധാന കാര്യം സ്വകാര്യ വ്യക്തികളുടെ കൈയ്യിലെ സ്വത്തിന്റെ കേന്ദ്രീകരണമാണ് . ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനപക്ഷ താത്പര്യങ്ങളെ മുൻനിർത്തിയുള്ള പ്രസ്ഥാനങ്ങൾ ആണ്.

മേലനങ്ങി പണി ചെയ്യുന്ന എല്ലാവരും ഇവിടെ നികൃഷ്ടജാതി

0
മേലനങ്ങി പണി ചെയ്യുന്ന എല്ലാവരേയും നികൃഷ്ടജാതിയാക്കിയ ഒരു സംസ്‌ക്കാരത്തെ കാല്‍ച്ചുവട്ടിലാക്കാന്‍ ഇംഗ്ലീഷുകാരന് അധികം ബുദ്ധിയും തന്ത്രവും ഒന്നും പ്രയോഗിക്കേണ്ടിയും വന്നില്ല.

‘മലയാളികൾക്ക് പിന്നെ പണിയെടുത്ത് ജീവിക്കാനിഷ്ടമല്ലല്ലൊ’ എന്നു പറയുന്നവരോട്

0
മധ്യവർഗ്ഗജീവിതത്തിന്റെ സുഖം പിടിച്ച് പോയ ചില നായമ്മാരുടെ ഒരു സ്ഥിരം ഡയലോഗാണ്, "മലയാളികൾക്ക് പിന്നെ പണിയെടുത്ത് ജീവിക്കാനിഷ്ടമല്ലല്ലൊ."

സാർവദേശീയ തൊഴിലാളിദിനത്തിൽ നമുക്ക് അനുസ്മരിക്കാം ഡോ.അംബേദ്കറുടെ സംഭാവനകളെ

0
ഇന്ന് സാർവദേശീയ തൊഴിലാളി ദിനം. ഈ ദിനത്തിൽ നമുക്ക് അനുസ്മരിക്കാം, ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവും ഇൻഡിപെൻഡൻറ് ലേബർ പാർട്ടി സ്ഥാപകനും വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ തൊഴിൽകാര്യ മന്ത്രിയും ഭരണഘടനാ ശില്പിയും പ്രഥമ നിയമമന്ത്രിയുമായിരുന്ന ഡോ.അംബേദ്കർ തൊഴിലാളികളുടെ അവകാശങ്ങൾ

മെയ്ദിനാശംസകൾ

0
ഒരു തൊഴിലാളിയുടെ ശരാശരി ആയുസ്സ് 30 വയസ്സിലേക്ക് ചുരുക്കുന്ന അതികഠിന തൊഴില്‍ സംവിധാനത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു അന്ന് അമേരിക്കയിലെ ചിക്കാഗോയില്‍ 1886 മെയ് 1 മുതല്‍ 4 വരെ തീയതികളില്‍ നടന്നത്.